Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പഞ്ചറൊട്ടിച്ച് നല്‍കിയില്ല; കടയുടമയെ വെടി വെച്ച് കൊലപ്പെടുത്താന്‍ ശ്രമം: മൂന്നംഗ സംഘം അറസ്റ്റില്‍

കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ പഞ്ചര്‍ ഒട്ടിക്കുന്ന സ്ഥാപന ഉടമയെ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ടാ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ചിയ്യാരം കണ്ണംകുളങ്ങര സ്വദേശി വേലംപറമ്പില്‍ ഷെഫീക് (28), കണിമംഗലം വലിയാലുക്കല്‍ മേനോത്ത്പറമ്പില്‍ സാജുല്‍ (26), ചിയ്യാരം ആക്കാട് വീട്ടില്‍ ഡിറ്റ് ബാബു (26) എന്നിവരാണ് അറസ്റ്റിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2020, 03:59 pm IST
in Thrissur

തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ പഞ്ചര്‍ ഒട്ടിക്കുന്ന സ്ഥാപന ഉടമയെ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ടാ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കിഴക്കുഞ്ചേരി മൂലംകോട്് പാതയില്‍ വീട്ടില്‍ മണികണ്ഠനെ (28) ആണ് മൂന്നംഗ സംഘം  കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ തൃശൂര്‍ ഈസ്റ്റ് പോലീസ് പിടികൂടി. ചിയ്യാരം കണ്ണംകുളങ്ങര സ്വദേശി വേലംപറമ്പില്‍ ഷെഫീക് (28), കണിമംഗലം വലിയാലുക്കല്‍ മേനോത്ത്പറമ്പില്‍ സാജുല്‍ (26), ചിയ്യാരം ആക്കാട് വീട്ടില്‍ ഡിറ്റ് ബാബു (26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്ന് എയര്‍ ഗണ്ണും പോലീസ് പിടിച്ചെടുത്തു. 

കാലില്‍ വെടിയേറ്റ് മണികണ്ഠന്‍ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച  വൈകീട്ട് ഏഴിനായിരുന്നു സംഭവം. കൂര്‍ക്കഞ്ചേരി കിണര്‍ സ്റ്റോപ്പിനടുത്ത് ടയര്‍ പഞ്ചര്‍ ഒട്ടിക്കുന്ന സ്ഥാപനം നടത്തുകയാണ് മണികണ്ഠന്‍. മുന്‍വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. വാഹനത്തിന്റെ ടയര്‍ പഞ്ചറായെന്നും ഒട്ടിക്കാന്‍ വരണമെന്നും പ്രതികള്‍ മണികണ്ഠനോട് നാലു ദിവസം മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മണികണ്ഠന്‍ ഇത് അനുസരിച്ചിരുന്നില്ല. ഇതിന്റെ വൈരാഗ്യത്താല്‍ സ്ഥലത്തെത്തിയ പ്രതികള്‍ മണികണ്ഠനെ കടയില്‍ നിന്ന് വിളിച്ചിറക്കി ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ ഒന്നാം പ്രതി ഷെഫീക്ക് ഇടുപ്പിലൊളിപ്പിച്ചു വെച്ചിരുന്ന എയര്‍ പിസ്റ്റളെടുത്ത് മണികണ്ഠന്റെ മുഖത്തടിച്ചു. ഇതിനുശേഷം വെടി വെക്കുകയും ചെയ്തു. ഒഴിഞ്ഞു മാറിയതിനാല്‍ മണികണ്ഠന് കാലിലാണ് വെടിയേറ്റത്. അല്ലെങ്കില്‍ നെഞ്ചിലോ, തലയിലോ വെടിയേല്‍ക്കുമായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. 

പിസ്റ്റള്‍ കൊണ്ടുള്ള അടിയേറ്റ് ചുണ്ടിന് മുറിവേറ്റിട്ടുണ്ട്. വെടി വെച്ചതിനു ശേഷം  മണികണ്ഠനെ മര്‍ദ്ദിക്കുകയും സ്ഥാപനം കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് സംഘം സ്ഥലംവിട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണികണ്ഠനില്‍ നിന്നു മൊഴിയെടുത്ത പോലീസ് മണിക്കൂറുകള്‍ക്കകം ഗുണ്ടാ സംഘത്തെ വീടുകളില്‍ നിന്ന് പിടികൂടുകയായിരുന്നു. ജില്ലയിലെ ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിനിനായി പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓപ്പറേഷന്‍ റേഞ്ചര്‍ തുടരുന്നതിനിടയിലാണ് വെടിവെപ്പ് സംഭവമുണ്ടായത്. അറസ്റ്റിലായ പ്രതികളില്‍ ഷെഫീക്ക് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും മറ്റു പ്രതികളുടെ പേരിലും കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

Tags: Thrissurdeath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

പുതിയ വാര്‍ത്തകള്‍

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.