Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വൃക്കകള്‍ തകരാറിലായ വിദ്യാര്‍ഥി സഹായം തേടുന്നു

വൃക്ക സംബന്ധമായ രോഗത്താല്‍ ദുരിതമനുഭവിക്കുന്ന നിര്‍ധനകുടുംബാംഗമായ വിദ്യാര്‍ഥി സുമനസുകളില്‍ നിന്ന് ചികിത്സാസഹായം തേടുന്നു. കരുനാഗപ്പള്ളി കുലശേഖരപണ്ടുരം പഞ്ചായത്തില്‍ കെട്ടിടത്തില്‍ കടവില്‍ അനുഭവനത്തില്‍ സുനിലിന്റെയും ശോഭയുടെയും മകന്‍ അഖില്‍ (18) ആണ് സഹായം തേടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2020, 03:00 pm IST
in Kollam
അഖില്‍

അഖില്‍

കരുനാഗപ്പള്ളി: വൃക്ക സംബന്ധമായ രോഗത്താല്‍ ദുരിതമനുഭവിക്കുന്ന നിര്‍ധനകുടുംബാംഗമായ വിദ്യാര്‍ഥി സുമനസുകളില്‍ നിന്ന് ചികിത്സാസഹായം തേടുന്നു. കരുനാഗപ്പള്ളി കുലശേഖരപണ്ടുരം പഞ്ചായത്തില്‍ കെട്ടിടത്തില്‍ കടവില്‍ അനുഭവനത്തില്‍ സുനിലിന്റെയും ശോഭയുടെയും മകന്‍ അഖില്‍ (18) ആണ് സഹായം തേടുന്നത്. കഴിഞ്ഞ 12 വര്‍ഷമായി വൃക്കസംബന്ധമായ രോഗം നിമിത്തം ചികിത്സയില്‍ കഴിയുകയാണ് അഖില്‍.

കൂലിപ്പണിക്കാരനായ അഖിലിന്റെ പണ്ടിതാവിന്റെ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. ദീര്‍ഘനാള്‍ ചികിത്സിച്ചെങ്കിലും  ഫലം കാണാതെ വന്നപ്പോള്‍ കോട്ടയം മെഡിക്കല്‍കോളേജിലേക്ക് മാറ്റി. അവിടുത്തെ പ്രാഥമികപരിശോധനയില്‍ ഇരുവൃക്കകളും തകരാറിലാണെന്ന് അറിഞ്ഞു. വൃക്ക മാറ്റിവയ്‌ക്കുക അല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയയ്‌ക്ക് ഭാരിച്ച തുക കണ്ടെത്താന്‍ ഈ കുടുംബത്തിന് കഴിയുന്നില്ല. ഏകദേശം 30 ലക്ഷത്തോളം രൂപ ശസ്ത്രക്രിയയ്‌ക്ക് ചെലവാകും. ഒ പോസിറ്റീവ് ഗ്രൂപ്പില്‍ പെട്ട വൃക്ക ദാനം ചെയ്യാന്‍ ദാതാവിനെയും ആവശ്യമാണ്. പരിശോധനയില്‍ അമ്മയുടെ വൃക്ക അഖിലിന് യോജിച്ചതല്ലെന്ന് തെളിഞ്ഞു. ഈ കുടുംബത്തിന്റെ അവസ്ഥ കണ്ട് നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാരും ജനപ്രതിനിധികളും ചേര്‍ന്ന് പഞ്ചായത്തംഗം ഗേളി ഷണ്മുഖന്‍ രക്ഷാധികാരിയായി സഹായ നിധി രൂപീകരിച്ചിട്ടുണ്ട്.

വൃക്ക ദാനം ചെയ്യാന്‍ സന്മനസ് ഉള്ളവര്‍ ദയവായി സഹായ സമതിയുമായോ പഞ്ചായത്തംഗവുമായോ ബന്ധപ്പെടുക. നിലവില്‍ അഖിലിന്റെ  ജീവന്‍ നിലന്ടിര്‍ത്താന്‍ ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് വീതം നടത്തുന്നുണ്ട്. ഈ കൂട്ടായ്‌മയില്‍ അഖിലിന്റെ പേരില്‍ തന്നെ എസ്ബിഐ അമൃതപണ്ടുരി (വള്ളിക്കാവ്) ശാഖയില്‍ ഒരു അക്കൗണ്ടും നിലവില്‍ ഉണ്ട്.

അക്കൗണ്ട് നമ്പര്‍ 35309905070  

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  

അമൃതപുരി ശാഖ  

IFSC code:SBIN:0008626

ഫോണ്‍: 9562888644

(ശോഭ അഖിലിന്റെ അമ്മ)

Tags: student
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Kerala

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.