തിരുവനന്തപുരം: ബഹിരാകാശ, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പൊതുവേദിയായചേംബര് ഓഫ് എയ്റോ സ്പെയ്സ് ഇന്‍ഡസ്ട്രീസ് പുന:സംഘടിപ്പിച്ചു. സംസ്ഥാന പസിഡന്റ് ആയി പി എസ് സരിലാലിനേയും (എയ്റോ പ്രിസിഷന്‍ ), സെക്രട്ടറിയായി എന്‍ എം ലത്തീഫിനേയും (സ്പെയ്സ് ക്രാഫ്റ്റ് എഞ്ചിനീയേഴ്സ്) തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ്മാര്‍- പയസ് വറുഗീസ് (വിന്‍വിഷ് ടെക്നോളോജിസ്, ടെക്നോപാര്‍ക്), ബി ആര് സിംഗ് (ഒക്കബാസൂസ്, കിന്‍ഫ്ര), ജോയിന്റ് സെക്രട്ടറിമാര്‍- എന്‍ സുരേഷ് ബാബു(ജി എസ് ആര് ഇന്‍ഡസ്ട്രീസ്, ), വി ആര് അജയകുമാര്‍ (പീപ്പിള്‍ സ്റ്റീല്‍), ട്രെഷറര്‍ -എസ് ശ്രീജിത്ത് (ആദിത്യ പ്രിസിഷന്‍, കിന്‍ഫ്ര) എന്നിവരാണ് മറ്റ് ഭാരവാഹികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: