Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ സംയുക്ത നാവികാഭ്യാസം; ചൈനയുടെ ചങ്കിടിക്കുന്ന ‘മലബാര്‍ 2020’ നവംബറില്‍

നവംബര്‍ ആദ്യത്തെയും മൂന്നാമത്തെയും ആഴ്ചകളില്‍ രണ്ട് ഘട്ടങ്ങളായി ബംഗാള്‍ ഉള്‍ക്കടലിലും അറേബ്യന്‍ കടലിലും നടക്കുന്ന മലബാറിന്റെ 24-ാം പതിപ്പ്, സമുദ്രങ്ങളിലെ പോരാട്ട തന്ത്രങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2020, 09:43 am IST
in Defence

ന്യൂദല്‍ഹി: അടുത്ത മാസം നടക്കുന്ന നാവിക പരിശീലന പരിപാടിയായ മലബാറില്‍ ഇന്ത്യയ്‌ക്കൊപ്പം പങ്കെടുക്കാന്‍ ഓസ്‌ട്രേലിയയും.  ഇന്തോ-പസഫിക് മേഖലയിലെ നാല് പ്രധാന പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനായി അമേരിക്ക, ജപ്പാന്‍, ഇന്ത്യ എന്നിവ ഉള്‍പ്പെടുന്ന മലബാര്‍ നാവിക പരിശീലനത്തില്‍ ഓസ്ട്രേലിയ പങ്കെടുക്കുമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അതിര്‍ത്തിയില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ചൈനയ്‌ക്കുള്ള ശക്തമായ മുന്നറിയിപ്പായി മാറുകയാണ് ശക്തരായ നാലു രാജ്യങ്ങള്‍ ചേര്‍ന്നുള്ള നാവിക പരിശീലനം. 

ഓസ്ട്രേലിയയുടെ സമുദ്ര ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യ ഉള്‍പ്പെടെയുള്ള പങ്കാളികളുമായി പരസ്പര സഹകരണം വളര്‍ത്തുന്നതിനും  മലബാര്‍ പോലുള്ള ഉന്നത സൈനികാഭ്യാസങ്ങള്‍ പ്രധാനമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധമന്ത്രി ലിന്‍ഡ റെയ്‌നോള്‍ഡ്‌സ്, വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ എന്നിവര്‍ ചേര്‍ന്നിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.  

നവംബര്‍ ആദ്യത്തെയും മൂന്നാമത്തെയും ആഴ്ചകളില്‍ രണ്ട് ഘട്ടങ്ങളായി ബംഗാള്‍ ഉള്‍ക്കടലിലും അറേബ്യന്‍ കടലിലും നടക്കുന്ന മലബാറിന്റെ 24-ാം പതിപ്പ്,  സമുദ്രങ്ങളിലെ പോരാട്ട തന്ത്രങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും തമ്മില്‍ നടത്തിയ വിര്‍ച്വല്‍ ഉച്ചകോടിയിലാണ് മലബാര്‍ പരിശീലനത്തിനായി ഇന്ത്യ ഓസ്‌ട്രേലിയയെ ക്ഷണിച്ചത്.

മലബാര്‍ നാവികാഭ്യാസ പരമ്പര ആരംഭിച്ചത് 1992ല്‍ ഇന്ത്യയുഎസ് ഉഭയകക്ഷി നാവികസേന അഭ്യാസമായാണ്. 2015ല്‍ ജപ്പാനും നാവികാഭ്യാസത്തില്‍ പങ്കുചേര്‍ന്നു. ഈ വാര്‍ഷിക അഭ്യാസം 2018ല്‍ ഫിലിപ്പൈന്‍ കടലിലെ ഗുവാം തീരത്ത് നടത്തി. 2019ല്‍ ജപ്പാന്‍ തീരത്തും സംഘടിപ്പിച്ചു. ഇക്കൊല്ലം ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

സമുദ്രസുരക്ഷാമേഖലയിലെ മറ്റു രാജ്യങ്ങളുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായും, ഓസ്‌ട്രേലിയയുമായുള്ള പ്രതിരോധ സഹകരണത്തിന്റെ പശ്ചാത്തലത്തിലും ആണ് ഇത്തവണ ഓസ്‌ട്രേലിയയുടെ നാവികസേനയും പങ്കെടുക്കുന്നത്

ഈ വര്‍ഷത്തെ നാവികാഭ്യാസങ്ങള്‍ ‘സമുദ്രത്തിലെ സമ്പര്‍ക്കരഹിത’ സംവിധാനത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പങ്കെടുക്കുന്ന രാജ്യങ്ങളിലെ നാവികസേനകള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താന്‍ നാവികാഭ്യാസം സഹായിക്കും.

സമുദ്രമേഖലയിലെ സുരക്ഷിതത്വവും ക്ഷേമവും വര്‍ധിപ്പിക്കുന്നതിനാണ്  അഭ്യാസത്തില്‍ പങ്കാളികളാകുന്നവര്‍ പ്രയത്‌നിക്കുന്നത്. സ്വതന്ത്രവും പൊതുവായതും എല്ലാവരെയും  ഉള്‍ക്കൊള്ളുന്നതുമായ ഇന്തോപസഫിക് മേഖലയെ അവര്‍ കൂട്ടായി പിന്തുണയ്‌ക്കും. നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്‌ട്ര നിലപാടുകളോടു പ്രതിജ്ഞാബദ്ധരായി തുടരുകയും ചെയ്യും

Tags: chinaTrumpമോഡിനാവിക സേനusaMalabarമോറിസണ്‍ജപ്പാന്‍ഓസ്ട്രേലിയmodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

Kerala

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.