Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മാവൂര്‍ റോഡ് ചാളത്തറ ശ്മശാന സംരക്ഷണ പ്രക്ഷോഭം: ആചാര്യന്മാരുമായും ഹൈന്ദവ നേതാക്കളുമായും ചര്‍ച്ചയ്‌ക്ക് തയ്യാറാവണം – ശ്രീപുഷ്പക ബ്രാഹ്മണസേവാ സംഘം

മാവൂര്‍ റോഡ് ശ്മശാനവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരം രമ്യമായി പരിഹരിക്കാന്‍ ഹൈന്ദവ ആചാര്യന്മാരുമായും ഹിന്ദുസംഘടനാ പ്രതിനിധികളുമായും സാമുദായിക നേതാക്കളുമായും ചര്‍ച്ചയ്‌ക്ക് കോര്‍പറേഷന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം കേന്ദ്ര വൈസ് പ്രസിഡണ്ട് പി.വി. സുധീര്‍ നമ്പീശന്‍ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2020, 05:38 pm IST
in Kozhikode
ഹിന്ദു ഐക്യവേദി മാവൂര്‍ റോഡ് ശ്മശാനത്തിനു മുമ്പില്‍ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധം ശ്രീ പുഷ്പക ബ്രാഹ്മണസേവാ സംഘം കേന്ദ്ര വൈസ് പ്രസിഡണ്ട് പി.വി. സുധീര്‍ നമ്പീശന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദു ഐക്യവേദി മാവൂര്‍ റോഡ് ശ്മശാനത്തിനു മുമ്പില്‍ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധം ശ്രീ പുഷ്പക ബ്രാഹ്മണസേവാ സംഘം കേന്ദ്ര വൈസ് പ്രസിഡണ്ട് പി.വി. സുധീര്‍ നമ്പീശന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മാവൂര്‍ റോഡ് ശ്മശാനവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരം രമ്യമായി പരിഹരിക്കാന്‍ ഹൈന്ദവ ആചാര്യന്മാരുമായും ഹിന്ദുസംഘടനാ പ്രതിനിധികളുമായും സാമുദായിക നേതാക്കളുമായും ചര്‍ച്ചയ്‌ക്ക് കോര്‍പറേഷന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം കേന്ദ്ര വൈസ് പ്രസിഡണ്ട് പി.വി. സുധീര്‍ നമ്പീശന്‍ ആവശ്യപ്പെട്ടു.  

പരമ്പരാഗത ശവസംസ്‌ക്കാരം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി മാവൂര്‍ റോഡ് ശ്മശാനത്തിനു മുന്നില്‍ നടത്തിവരുന്ന സായാഹ്ന പ്രതിഷേധത്തിന്റെ എട്ടാം ദിവസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ത്യേഷ്ടി സംസ്‌കാരത്തിനുള്ള സ്വാതന്ത്ര്യം മാത്രമാണ് ഹിന്ദുസമൂഹം ആവശ്യപ്പെടുന്നത്. ഭൗതിക വികസന പ്രവര്‍ത്തനങ്ങള്‍ പരമ്പരാഗതആചാരാനുഷ്ഠാനങ്ങള്‍ക്ക് വിലങ്ങുതടിയാവരുത്. മാവൂര്‍ റോഡ് ചാളത്തറ ശ്മശാനം അടച്ചിരുത്. ഒരു വലിയ സമൂഹത്തിന്റെ സങ്കല്‍പം കുടികൊള്ളുന്ന സ്ഥാനത്തിന് മാറ്റം വരുത്തുമ്പോള്‍ അവരുടെ വികാരം കണക്കിലെടുക്കണം. ഹിന്ദുഐക്യവേദി കഴിഞ്ഞ ഒരു മാസമായി നടത്തി വരുന്ന പ്രക്ഷോഭത്തിന് സമുദായത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

ഹിന്ദുഐക്യവേദി ജില്ലാ വൈസ് പ്രസിഡണ്ട് അനില്‍ മായനാട് മുഖ്യപ്രഭാഷണം നടത്തി. എ. പ്രദീപ്കുമാര്‍ എംഎല്‍എയുടെ പല ഇടപാടുകളും ദുരൂഹമാണ്. എംഎല്‍എയുടെ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്ത സാമ്പത്തിക ഇടപാടുകളെകുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്‍ കമ്മറ്റി ട്രഷറര്‍ കെ. അജിത് കുമാര്‍ അദ്ധ്യക്ഷനായി. ബിജു കച്ചേരി, അരുണ്‍ വിരുപ്പില്‍ എന്നിവര്‍ സംസാരിച്ചു.  

ഇന്ന് നടക്കുന്ന സായാഹ്ന പ്രതിഷേധം കേരള യാദവ സേവാ സമിതി നേതാവ് ബി.ആര്‍. അനില്‍ കുമാര്‍ യാദവ് ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മറ്റി നേതൃത്വം നല്‍കും.  

Tags: റോഡ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതം സംബന്ധിച്ച് ജന്മഭൂമി നല്‍കിയ വാര്‍ത്ത
Thrissur

ജന്മഭൂമി ഇംപാക്ട്: കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതത്തിനു പരിഹാരമാകുന്നു

Kottayam

തീക്കോയി-തലനാട് റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരണം; ചെലവ് 6.90 കോടി രൂപ

Alappuzha

കാഴ്ചമറച്ച് വൃക്ഷശിഖരങ്ങള്‍ അപകട സാദ്ധ്യതയേറെ

Pathanamthitta

കാവനാല്‍ കടവ് – നെടുങ്കുന്നം റോഡ് തകര്‍ന്നത് മൂലം യാത്ര ദുരിതം

ചെളിക്കുണ്ടായ കാരമുക്ക് രാജീവ്ജി ലിങ്ക് റോഡില്‍ നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിക്കുന്നു.
Thrissur

സഹികെട്ടു, ഒടുവില്‍ അവര്‍ വാഴ നട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.