Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്ന സാംസ്‌കാരിക നായകര്‍ തെമ്മാടിത്തമാണ് കാണിക്കുന്നത്; ഇവര്‍ സാംസ്‌കാരിക ബഫൂണുകളായി തരം താഴുന്നു: ബി. ഗോപാലകൃഷ്ണന്‍

ഭാഗ്യലക്ഷ്മിയുടെ കേസ്സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട കമാലൂദ്ദിന്‍ അടക്കമുള്ള സാംസ്‌കാരിക നായകര്‍ അര്‍എല്‍വി രാമകൃഷ്ണനെതിരെ ലളിതകലാ അക്കാദമിയില്‍ നടന്ന ജാതിവിവേചനവും ദളിത് പീഢനവും കണ്ടില്ലെന്ന് നടിക്കുന്നത് അപഹാസ്യവും കലാകേരളത്തിന് അപമാനവുമാണെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2020, 04:14 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ സാംസ്‌കാരിക നായകര്‍ ചെയ്യുന്നത് തെമ്മാടിത്തമെന്ന് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. ഭാഗ്യലക്ഷ്മിയുടെ കേസ്സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട കമാലൂദ്ദിന്‍ അടക്കമുള്ള സാംസ്‌കാരിക നായകര്‍ അര്‍എല്‍വി രാമകൃഷ്ണനെതിരെ ലളിതകലാ അക്കാദമിയില്‍ നടന്ന ജാതിവിവേചനവും ദളിത് പീഢനവും കണ്ടില്ലെന്ന് നടിക്കുന്നത് അപഹാസ്യവും കലാകേരളത്തിന് അപമാനവുമാണെന്നും അദ്ദേഹം പറഞ്ഞു.

അന്തരിച്ച കലാഭവന്‍ മണിയുടെ ആത്മാവിനെയാണ് സാംസ്‌കാരിക നായകരുടെ മൗനം മുറിവേല്‍പ്പിച്ചത്. ഭാഗ്യലക്ഷ്മി ചെയ്തത് നിയമം കയ്യിലെടുത്ത തെമ്മാടിത്തമാണ്. അര്‍എല്‍വി രാമകൃഷ്ണനോട് അക്കാദമി ചെയ്തത് ജാതി വിവേചന ഒരു തെമ്മാടിത്തമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സാംസ്‌ക്കാരിക നായകര്‍ ചിലര്‍ ഈ തെമ്മാടിത്തരത്തെ അനുകൂലിക്കുകയും ചിലതിനെതിരെ നിസ്സംഗരാകുകയും ചെയ്യുന്നത് സാംസ്‌കാരിക തെമ്മാടിത്തമാണെന്നും ബി. ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.  

വടക്കെ ഇന്ത്യയിലെ ദളിത് പീഢനത്തിനെതിരെ സാംസ്‌ക്കാരിക കൂട്ടായ്‌മ മെഴുക്തിരി കത്തിക്കലും ഇവര്‍ നടത്തുമ്പോള്‍ കേരളത്തിലെ ദളിത് പീഡനത്തിനെതിരെ വെള്ളം വിഴുങ്ങി നില്‍ക്കുന്ന ഈ കൂട്ടര്‍ സാംസ്‌കാരിക ബഫൂണുകളായി തരം താഴുന്നു. സുഗതകുമാരി ടീച്ചറെ ഒഴിച്ച് നിര്‍ത്തിയാല്‍ ഭാഗ്യലക്ഷമിയുടെ കേസ്സ് പിന്‍വലിക്കാന്‍ ഇന്ന് ആവശ്വപ്പെട്ടവര്‍ നിയമവാഴ്ചയെയാണ് വെല്ലുവിളിക്കുകയാണെന്നും ഇത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍,ജാതി സെന്‍സസും ജനസംഖ്യ കണക്കെടുപ്പും 2ാം ഘട്ടത്തില്‍,വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായിരിക്കും

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച വെബ് ഡിസൈനര്‍ അറസ്റ്റില്‍

അഡ്വ. പ്രകാശ് ബാബു (ഇടത്ത്) മുഹമ്മദ് റിയാസ് (വലത്ത്)

മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ച് അഡ്വ. പ്രകാശ് ബാബു; ബേപ്പൂരില്‍ സ്വന്തം ശബ്ദം കേള്‍പ്പിച്ച് പ്രകാശ് ബാബു

ജി സുധാകരന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ വിഭാഗീയ നീക്കം നടത്തിയെന്ന എ കെ ബാലന്‍, സഹോദരന്റെ രക്ത സാക്ഷിത്വത്തെ ഒറ്റികൊടുത്തു

ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും, പൂജപ്പുരയില്‍ ഡ്രോണ്‍ ഷോ

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവ് പുറത്തുവിട്ട് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്‍

ബാബുദിവാകരന്‍ (ഇടത്ത്) പി.വി. ശ്രീനിജന്‍ (നടുവില്‍) വി.പി. സജീന്ദ്രന്‍ (വലത്ത്)

ഇക്കുറി കുന്നത്തുനാട് പി.വി. ശ്രീനിജനില്‍ നിന്നും പിടിച്ചെടുത്ത് എന്‍ഡിഎയ്‌ക്ക് സമ്മാനിക്കാന്‍ ബാബു ദിവാകരന്‍

നേമത്ത് ഇടതിന് പിന്തുണ നല്‍കുന്നത് ബിജെപി ജയം ഒഴിവാക്കാനെന്ന് എസ്ഡിപിഐ,മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചിട്ടില്ല

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.