കൊല്ലം: തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള ജനശതാബ്ദി ട്രെയിനുകളുടെയും തിരുവനന്തപുരത്തുനിന്ന് ലോക്മാന്യതിലകിലേക്കുള്ള നേത്രാവതി എക്സ്പ്രസുകളുടെയും സ്റ്റോപ്പുകള്‍ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. അരഡസനോളം ട്രെയിനുകളാണ് കൊല്ലം വഴി സര്‍വീസ് നടത്തുന്നത്. റിസര്‍വ്ഡ് യാത്രക്കാര്‍ക്ക് മാത്രമാണ് നിലവില്‍ ട്രെയിനുകളില്‍ പ്രവേശനം. ജനശതാബ്ദി എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ്, വേണാട് എക്സ്പ്രസ്, കേരള എക്സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് മെയില്‍, എഗ്മോര്‍ അനന്തപുരി എക്സ്പ്രസ് എന്നിവയാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നുപോകുന്ന ട്രെയിനുകള്‍.
ട്രെയിനുകളും ജില്ലയില്‍
വെട്ടിക്കുറച്ച സ്റ്റോപ്പുകളും
നേത്രാവതി : കരുനാഗപ്പള്ളി
ജയന്തിജനത: കരുനാഗപ്പള്ളി, പരവൂര്‍
ശബരി : കരുനാഗപ്പള്ളി
ഐലന്റ് : പരവൂര്‍, ശാസ്താംകോട്ട
പരശുറാം : പരവൂര്‍, ശാസ്താംകോട്ട
ഇന്റര്‍സിറ്റി : മയ്യനാട്
വഞ്ചിനാട് : കരുനാഗപ്പള്ളി, ശാസ്താംകോട്ട, പരവൂര്‍
മാവേലി : കരുനാഗപ്പള്ളി
തിരു. – മംഗലാപുരം എക്സ്പ്രസ് : മയ്യനാട്
പുനലൂര്‍-ഗുരുവായൂര്‍ : കുര, കിളികൊല്ലൂര്‍, പെരിനാട്
കൊല്ലം-വിശാഖപട്ടണം : ശാസ്താംകോട്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: