തൃശൂര്‍: ഋഷിമാരുടെ ജീവിതദര്‍ശനമാണ് അക്കിത്തത്തിന്റെ കവിതയുടെ കാതലെന്ന് ഡോ.എം.ലീലാവതി. പര്‍ണശാലയുടെ മുറ്റമടിക്കുന്ന രാജലക്ഷ്മി എന്ന സങ്കല്പമാണ് ആര്ഷഭാരതത്തിലുണ്ടായിരുന്നത്.
ഭരണകര്‍ത്താക്കളെപ്പോലും വിനീതവിധേയരാക്കാന്‍ ഋഷിമാര്‍ക്ക് കഴിഞ്ഞിരുന്നു. അവരുടെ ജീവിത ദര്‍ശനമാണ് ആര്‍ഷഭാരത സംസ്കാരം. അതിന്റെ ഉത്തമപ്രതിനിധിയാണ് അക്കിത്തം. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ഭരണകര്‍ത്താക്കള്‍ക്കുള്ള ഉപദേശമാണ്. ലീലാവതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: