Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊറോണ പ്രതിരോധപ്രവര്‍ത്തനത്തില്‍ സജീവമായി ബിജെപി പ്രവര്‍ത്തകര്‍

ചടങ്ങില്‍ ജില്ലാ അധ്യക്ഷന്‍ എസ്. ജയകൃഷ്ണന്‍ അധ്യക്ഷനായി. കെ.എസ്. രാജേഷ്, അഡ്വ. കെ.എസ്. ഷൈജു, എസ്. സജി, ജീവന്‍ലാല്‍ രവി, സി.എ. സജീവന്‍ എന്നിവര്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 12:00 am IST
in Ernakulam

കൊച്ചി: ബിജെപിയുടെ കൊറോണക്കാല പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ജില്ലാ ഇ-ബുക്ക് പ്രകാശനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ നിര്‍വഹിച്ചു. കൊറോണക്കാലത്ത് ആത്മനിര്‍ഭര്‍ ഭാരതത്തിലൂടെ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ സാധിച്ചുവെന്ന് മുരളീധരന്‍ പറഞ്ഞു. കൂടാതെ കാര്‍ഷിക ബില്‍ രാജ്യത്തെ പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ കര്‍ഷകരുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് ബിജെപി പ്രവര്‍ത്തകര്‍ ജില്ലയില്‍ ചെയ്തതെന്ന് ജില്ലാ അധ്യക്ഷന്‍ എസ്. ജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ആത്മനിര്‍ഭര്‍ ഭാരതം പദ്ധതികള്‍ ജില്ലയില്‍ തുടങ്ങിയെന്നും മത്സ്യ, കാര്‍ഷിക, ഷീരോല്പാദന രംഗത്തും പദ്ധതിയുടെ ഗുണങ്ങള്‍ ലഭിക്കുവിധം സമഗ്രമായ പരിപാടികള്‍ നവംബറില്‍ തുടങ്ങുമെന്ന് ജില്ലാ സെക്രട്ടറി സി.വി. സജിനി പറഞ്ഞു.  

ചടങ്ങില്‍ ജില്ലാ അധ്യക്ഷന്‍ എസ്. ജയകൃഷ്ണന്‍ അധ്യക്ഷനായി. കെ.എസ്. രാജേഷ്, അഡ്വ. കെ.എസ്. ഷൈജു, എസ്. സജി, ജീവന്‍ലാല്‍ രവി, സി.എ. സജീവന്‍ എന്നിവര്‍ പങ്കെടുത്തു.

കൊറോണക്കാലത്ത് ബിജെപി ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്നതാണ് ഇ-ബുക്ക്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് മരുന്നെത്തിക്കാനും പഠനം മുടങ്ങിയ കുട്ടികള്‍ക്ക് സൗകര്യം ഒരുക്കാനും ബിജെപി പ്രവര്‍ത്തകര്‍ മുന്നിലുണ്ടായിരുന്നു. ആയിരക്കണക്കിന് നമോകിറ്റുകള്‍ ബിജെപി പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചു. ഇതിനായി മണ്്ഡലങ്ങളില്‍ പ്രത്യേക ഹെല്‍പ് ഡസ്‌കുകള്‍ തുറന്നു. 31,335 ഭക്ഷ്യക്കിറ്റുകളാണ് വിതരണം ചെയ്തത്. 27,982 റേഷന്‍ കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു. 16,242 പച്ചക്കറിക്കിറ്റുകളും കമ്മ്യൂണിറ്റി കിച്ചണ്‍ വഴിയുള്ള 5,260 ഭക്ഷണപ്പൊതിയും വിതരണം ചെയ്തു. 16,408 പ്രവര്‍ത്തകരാണ് ഇതിനായി പ്രവര്‍ത്തിച്ചത്.  

16,408 പ്രവര്‍ത്തകര്‍ ചേര്‍ന്ന് 1,51,737 മാസ്‌ക്കുകളും 17,070 സാനിറ്റൈസറുകളും വിതരണം ചെയ്തു. പിഎം കെയര്‍ ഫണ്ടിലേയ്‌ക്ക് 17,835 രൂപയും സംഭാവന നല്‍കി. 14,644 പ്രവര്‍ത്തകര്‍ സേവന പ്രവര്‍ത്തനങ്ങളിലും 4,200 പേര്‍ രോഗി വയോജന പരിചരണത്തിലും ഏര്‍പ്പെട്ടു. സമ്പൂര്‍ണ ലോക്ഡൗണ്‍ കാലത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നമോക്കിറ്റുകളും സ്വദേശത്തേയ്‌ക്ക് മടങ്ങാന്‍ ട്രെയിന്‍ ടിക്കറ്റ് എടുത്ത് നല്‍കിയും റെയില്‍വേ സ്‌റ്റേഷനുകളില്‍ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യാനും ബിജെപി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഒന്നരലക്ഷത്തിലധികം മാസ്‌ക്കുകളും 17,070 സാനിറ്റൈസറുകളും 37,982 ഭക്ഷക്കിറ്റുകളും 10,253 വെള്ളക്കുപ്പികളും വിതരണം ചെയ്തു. കൂടാതെ ആരോഗ്യരംഗത്തുള്ളവരെയും പോലീസ് ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും ആദരിച്ചു. ലോക്ഡൗണ്‍ കാലത്തിലൂടെ കടന്നുപോയ ബിജെപി സ്ഥാപക ദിനവും ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തിയും പ്രവര്‍ത്തകര്‍ വീടുകളിലാണ് ആഘോഷിച്ചത്.

Tags: bjpCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.