Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

പാരമ്പര്യത്തേയും ചരിത്രത്തേയും ഓര്‍മ്മകളില്‍ നിന്ന് മായിച്ചു കളയാന്‍; സൗദിയില്‍ നിന്ന് വിദ്യാഭ്യാസമന്ത്രിയും ഒമാനില്‍ നിന്ന് വൈസ് ചാന്‍സലറും

ഒരു ഇന്ത്യാക്കാരനും തന്റെ ഒരു കോഴ്‌സുകളിലും ചരിത്ര പുസ്തകങ്ങളിലും രാജാ ദാഹിറിനെ കുറിച്ച് വായിക്കുകയില്ല എന്ന് ഉറപ്പു വരുത്തുക എന്നത് വിദ്യാഭ്യാസമന്ത്രിയുടെ അജണ്ടയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2020, 09:06 am IST
in Education
അബുല്‍കലാം ആസാദ് ,മുബറാക്ക് പാഷ, താരേക് ഫത്താ

അബുല്‍കലാം ആസാദ് ,മുബറാക്ക് പാഷ, താരേക് ഫത്താ

തിരുവനന്തപുരം: ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തേയും ചരിത്രത്തേയും ഓര്‍മ്മകളില്‍ നിന്ന് മായിച്ചു കളയുന്നതില്‍ പ്രഥമ വിദ്യാഭ്യാസമന്ത്രി അബുല്‍കലാം ആസാദ് പ്രധാന പങ്ക് വഹിച്ചതായി പ്രമുഖ ചിന്തകന്‍ താരേക് ഫത്താ കാര്യകാരണ സഹിതം എഴുതുകയുണ്ടായി. ”ഇന്ത്യ സ്വതന്ത്രമായപ്പോള്‍ വ്യക്തമായ അജണ്ടയുള്ള ഒരു വിദ്യാഭ്യാസ മന്ത്രിയെയാണ് കിട്ടിയത്. സൗദി അറേബ്യയില്‍ ജനിച്ച അദ്ദേഹം ഇവിടെ വന്ന് ഇവിടത്തെ വസ്തുതകളെ തുടച്ചു നീക്കി. എന്തൊരു ദുരന്തം!’ എന്നാണ് പാകിസ്ഥാനില്‍ ജനിച്ച് കാനഡയിലേക്ക് കുടിയേറിയ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ താരേക് ഫത്താ രേഖപ്പെടുത്തിയത്. ഹിന്ദുസ്ഥാനിലേക്കുള്ള അറേബ്യന്‍ അധിനിവേശത്തെ ആദ്യമായി നേരിട്ട സിന്ധിലെ രാജാവ് രാജാ ദാഹിര്‍ സിംഗിനെ കുറിച്ച് എന്തുകൊണ്ട് ഇന്ത്യക്കാര്‍ പഠിക്കുന്നില്ല എന്ന കാരണം വ്യക്തമാക്കുന്നതിനാണ് ആദ്യ വിദ്യാഭ്യാസ മന്ത്രിയുടെ അജണ്ടയെ കുറിച്ച് വെളിപ്പെടുത്തിയത്.

‘ഒരു ഇന്ത്യാക്കാരനും തന്റെ ഒരു കോഴ്‌സുകളിലും ചരിത്ര പുസ്തകങ്ങളിലും രാജാ ദാഹിറിനെ കുറിച്ച് വായിക്കുകയില്ല എന്ന് ഉറപ്പു വരുത്തുന്നത് വിദ്യാഭ്യാസമന്ത്രിയുടെ അജണ്ടയായിരുന്നു. അത് എത്രത്തോളം ഉണ്ടായിരുന്നു എന്നറിയണമെങ്കില്‍, ഇന്ന് നിങ്ങള്‍ ഏതെങ്കിലും ഒരു ബുക്ക് സ്റ്റോറില്‍ ചെന്നിട്ട് എട്ടാം നൂറ്റാണ്ടിലെ ഇന്ത്യയെ പറ്റിയുള്ള ഒരു പുസ്തകം ചോദിച്ചാല്‍ ഒരിടത്തും കിട്ടുകയില്ല. നിങ്ങളുടെ വിദ്യാഭ്യാസ മന്ത്രി അത് ഇന്ത്യയുടെ ഓര്‍മ്മകളില്‍ നിന്നും ചരിത്രത്തില്‍ നിന്നും മായ്ച്ചു കളഞ്ഞിരിക്കുന്നു’. ചരിത്രപുരുഷന്മാരെ വിസ്മരിച്ചു കളയുന്ന ഭാരതീയരുടെ മനോഭാവത്തെ തന്റെ പ്രശസ്തമായ ‘വാട്ട് ദി ഫത്താ’ പരിപാടിയിലൂടെ ചോദ്യം ചെയ്തുകൊണ്ട് താരേക് ഫത്താ പറഞ്ഞു.

ഇസ്ലാമിക പുണ്യ നഗരമായ മെക്കയില്‍ ജനിച്ച അബുല്‍കലാം ആസാദിന്റെ മാതാവ് അറബ് വംശജയാണ്; ബംഗാളിയായ പിതാവ് ഇന്ത്യ വിട്ട് മെക്കയില്‍ കുടിയേറിപ്പാര്‍ത്തയാളാണ്. പിന്നീട് തിരിച്ചെത്തി. ഖിലാഫത് പ്രക്ഷോഭത്തിന്റെ മുന്‍നിര നേതാക്കളിലൊരാളായാണ് അബുല്‍കലാം പൊതുരംഗത്ത് പ്രശസ്തനായത്. ഗാന്ധിയുമായി അടുത്തിട പഴകുകയും ദേശീയ തലത്തില്‍ അറിയപ്പെടുകയും ചെയ്തു. ഇന്ത്യാ വിഭജനം യാഥാര്‍ത്ഥ്യമായി മാറിയപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ”പാകിസ്ഥാന്‍ ഉണ്ടാവുകയില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിരുന്നില്ലല്ലോ. പാകിസ്താന്‍ ഉണ്ടാവരുതെന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ പാകിസ്ഥാന്‍ ഉണ്ടായിരിക്കുന്നു. പാകിസ്ഥാന്‍ ഒരു പരീക്ഷണമാണ്. അതിനെ വിജയിപ്പിക്കുക.’ എന്നായിരുന്നു. ഏതായാലും രാജ്യം ഭാരതരത്‌നം നല്‍കി അബുല്‍കലാം ആസാദിനെ ആദരിക്കുകയായിരുന്നു.

ഇപ്പോള്‍ ഒമാനില്‍ നിന്ന് വൈസ് ചാന്‍സലറാകാന്‍ കേരളത്തിലേക്ക് വരുന്ന മുബറാക്ക് പാഷക്കും വ്യക്തമായ അജണ്ട ഉണ്ടെന്നാണ് വാര്‍ത്തകള്‍. നിയമനത്തിനു പിന്നില്‍ കെ ടി ജലീല്‍ ആണ് എന്നതുമാത്രം മതി അജണ്ടയുണ്ടാകും എന്ന് ഉറപ്പിക്കാന്‍. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി എത്തുന്നതിന്റെ യോഗ്യത ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. ശ്രീനാരായണ ആദര്‍ശങ്ങളെ കുറിച്ച് പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ലാത്ത ആള്‍ എന്നതുമാത്രമല്ല, വൈസ് ചാന്‍സലര്‍ പദവിക്കാവാശ്യമായ യോഗ്യത പോലും ഇല്ലന്നതാണ്. 

Tags: educationശ്രീനാരായണ ഗുരുരാജാ ദാഹിർ സിങ്Tarek FatahSree Narayana Guru Open Universityഅബുല്‍കലാം ആസാദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

Article

കേരളത്തിലെ യുവജനത നേരിടുന്ന വെല്ലുവിളികള്‍

സംഘശതാബ്ദിയുടെ ഭാഗമായി ജൗല്‍ക്കെയിലെ ആംസ്ട്രോങ് റോബോട്ടിക്സ്
ആന്‍ഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡില്‍ വിദ്യാഭ്യാസ സ്ഥാപന
മേധാവികളുമായുള്ള സ്നേഹസംവാദത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

അദ്ധ്യാപനം സമര്‍പ്പണത്തോടെ നിര്‍വഹിക്കണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

Kerala

ആഘോഷവേളകളിലും ജന്മദിനങ്ങളിലും സ്‌കൂള്‍ യൂണിഫോം ഒഴിവാക്കാം : മന്ത്രി വി.ശിവന്‍കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.