Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആലുവ മാര്‍ക്കറ്റ്: പരിശോധനയോട് വ്യാപാരികളും തൊഴിലാളികളും സഹകരിക്കുന്നില്ല

ആലുവ പച്ചക്കറി - മത്സ്യ മാര്‍ക്കറ്റുകളിലായി 76 സ്റ്റാളുകള്‍ മാത്രമുണ്ട്. ചിലര്‍ കൂട്ടുസംരഭമായി സ്റ്റാളുകള്‍ നടത്തുന്നുണ്ട്. ഓരോ സ്റ്റാളിലും രണ്ട് മുതല്‍ അഞ്ച് വരെ തൊഴിലാളികളുണ്ടാകും. ഇതിന് പുറമെ മാര്‍ക്കറ്റിലെ മൊത്ത വ്യാപാരികള്‍ക്ക് അഞ്ച് മുതല്‍ പത്ത് വരെ ഇതരസംസ്ഥാനക്കാരായ തൊഴിലാളികളുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2020, 12:00 am IST
in Ernakulam

ആലുവ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആലുവ പച്ചക്കറി മത്സ്യ മാര്‍ക്കറ്റ് അടച്ചതിന് പിന്നാലെ നടത്തിയ കൊറോണ പരിശോധനയോട് വ്യാപാരികളും തൊഴിലാളികളും സഹകരിക്കുന്നില്ല. 75 ഓളം വ്യാപാരികളും മൂന്നിരട്ടിയോളം തൊഴിലാളികള്‍ക്കുമായി അനുവദിച്ച സമയത്ത് പരിശോധനക്കെത്തിയത് കേവലം 16 പേര്‍. അതേസമയം പാര്‍ക്കറ്റിലെ 150 ഓളം ചുമട്ടുതൊഴിലാളികളില്‍ 86 പേര്‍ പരിശോധന നടത്തി. ഇവരില്‍ രണ്ടുപേര്‍ക്ക് രോഗം കണ്ടെത്തി. 

പനിയെ തുടര്‍ന്ന് ഞായറാഴ്‌ച്ച രണ്ട് വ്യാപാരികള്‍ ആശുപത്രിയില്‍ നേരിട്ട് നടത്തിയ പരിശോധനയിലും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ചികിത്സയിലുള്ളത് പത്ത് പേരാണ്. ഇതിന് പുറമെ പകുതിയോളം പേരുടെ കുടുംബാംഗങ്ങളും ചികിത്സയിലാണ്. ഇത്രയേറെ ഗുരുതരമായ സാഹചര്യമുണ്ടായിട്ടും 90 ശതമാനം വ്യാപാരികളും കൊറോണ പരിശോധനക്ക് ഹാജരാകാത്തത് ആരോഗ്യപ്രവര്‍ത്തകരെയും വിഷമത്തിലാക്കുകയാണ്. 

ആലുവ പച്ചക്കറി – മത്സ്യ മാര്‍ക്കറ്റുകളിലായി 76 സ്റ്റാളുകള്‍ മാത്രമുണ്ട്. ചിലര്‍ കൂട്ടുസംരഭമായി സ്റ്റാളുകള്‍ നടത്തുന്നുണ്ട്. ഓരോ സ്റ്റാളിലും രണ്ട് മുതല്‍ അഞ്ച് വരെ തൊഴിലാളികളുണ്ടാകും. ഇതിന് പുറമെ മാര്‍ക്കറ്റിലെ മൊത്ത വ്യാപാരികള്‍ക്ക് അഞ്ച് മുതല്‍ പത്ത് വരെ ഇതരസംസ്ഥാനക്കാരായ തൊഴിലാളികളുമുണ്ട്. ഇവരെല്ലാം ചേര്‍ന്നാല്‍ ഏകദേശം മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് 400 ഓളം പേരുണ്ടാകും. ഇവരില്‍ 116 പേര്‍ മാത്രമാണ് ഇന്നലെ പരിശോധനക്കെത്തിയത്. 

ഓരോ വിഭാഗത്തിനും പ്രത്യേക സ്‌ളോട്ടുകളായി തിരിച്ചാണ് പരിശോധന സൗകര്യം ഒരുക്കിയിരുന്നത്. ആരോഗ്യമുള്ളവര്‍ക്ക് രോഗ ലക്ഷണം കാണിക്കില്ലെങ്കിലും ആരോഗ്യമില്ലാത്തവര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കും വേഗത്തില്‍ രോഗപകര്‍ച്ചയ്‌ക്ക് വഴിയൊരുക്കുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. അതിനാല്‍ കൊറോണ പരിശോധനയ്‌ക്ക് വിധേയമാകാതെ മാറിനില്‍ക്കുന്നത് സമൂഹത്തെയാണ് ബാധിക്കുന്നതെന്നും ഇവര്‍ പറയുന്നു.

Tags: ആലുവപരിശോധന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ പരിശോധന നടത്തുന്നു.
Thrissur

സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ പരിശോധന നടത്തുന്നു

Kerala

”കേരളത്തെ വിശ്വസിച്ചു: ഞങ്ങള്‍ക്ക് മറ്റൊന്നും വേണ്ട; അവനെ തൂക്കികൊല്ലണം”

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ കുഞ്ഞുണ്ണിക്കര; നിഗൂഢതകളുടെ കോട്ട

Kerala

ഒപ്പമുണ്ട്, അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങുമായി നടന്‍ സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.