അന്തിക്കാട്: നിധിന്റെ കൊലപാതകം ആസൂത്രിതമായി പോലീസിന്റെ ഒത്താശയോടെയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്.സി പി എം ഗുണ്ടകള്‍ വെട്ടി കൊലപ്പെടുത്തിയ നിധിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ ങ്ങളോട്സംസാരിക്കുകയായിരുന്നു അവര്‍.
കുറ്റവാളികളെ അടിയന്തിരമായി അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: