Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സികെജിഎസ് സേവനം ഒക്ടബര്‍ 14 മുതല്‍ അവസാനിപ്പിക്കുന്നു

സികെജിഎസ് വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസം ഒക്‌ടോബര്‍ 14 ആണ്. ഒക്‌ടോബര്‍ 16 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കാതെ തിരിച്ചയയ്‌ക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Oct 12, 2020, 11:52 am IST
in US

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിസ, ഒസിഐ, റിനൗണ്‍സിയേഷന്‍ തുടങ്ങിയവയുടെ വിതരണം നിര്‍വഹിച്ചിരുന്ന കോക്‌സ് ആന്‍ഡ് കിംഗ്‌സ് ഗ്ലോബല്‍ സര്‍വീസസിന്റെ സേവനം ഒക്‌ടോബര്‍ 14 ബുധനാഴ്ച മുതല്‍ അവസാനിപ്പിക്കുന്നതായി കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.

സികെജിഎസ് വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസം ഒക്‌ടോബര്‍ 14 ആണ്. ഒക്‌ടോബര്‍ 16 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കാതെ തിരിച്ചയയ്‌ക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

ഒക്‌ടോബര്‍ 19 മുതല്‍ പുതിയ ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സിയായ വിഎഫ്എസ് ഗ്ലോബല്‍ ആയിരിക്കും തുടര്‍ന്ന് ഒസിഐ, വിസ എന്നിവയുടെ വിതരണചുമതല നിര്‍വഹിക്കുക. നവംബര്‍ രണ്ടു മുതല്‍ ഈ ഏജന്‍സി പ്രവര്‍ത്തനനിരതമാകും. അര്‍ക്കന്‍സാസ്, കന്‍സാസ്, ലൂസിയാന, ഒക്കലഹോമ, ടെക്‌സസ്, ന്യൂമെക്‌സിക്കോ എന്നീ സംസ്ഥാനങ്ങളാണ് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റിന്റെ പരിധിയില്‍ വരുന്നത്. ഒക്‌ടോബര്‍ 14 മുതല്‍ അടിയന്തര വീസ, പാസ്‌പോര്‍ട്ട്, ഒസിഐ എന്നിവ ആവശ്യമുള്ളവര്‍ 1 713 626 2148 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.

പുതിയ ഏജന്‍സിയെക്കുറിച്ചുള്ള (വിഎഫ്എസ്) വിവരങ്ങള്‍ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.  

Tags: സേവനംകോണ്‍സുലേറ്റ്Houston
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

മുസ്‍ലിം ബ്രദർഹുഡ്, സി.എ.ഐ.ആർ എന്നീ മുസ്‌ലിം സംഘടനകൾ ഭീകര സംഘടനകൾ: ഇവയെ നിരോധിക്കാൻ നിർദ്ദേശവുമായി ടെക്സസ് ​ഗവർണർ

ഉദ്ഘാടന സഭ- പി ശ്രീകുമാര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, അശോകന്‍ കേശവന്‍, ബാഹുലേയന്‍ രാഘവന്‍, കുമ്മനം രാജശേഖരന്‍, നമ്പി നാരായണന്‍, ശ്രീകുമാരന്‍ തമ്പി, ഡോ രാംദാസ് പിളള, ജി. കെ. പിള്ള, തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, സ്വാമി ചിദാനന്ദപുരി, ഗൗരി പാര്‍വതി ബായി തമ്പുരാട്ടി, ഉദിത് ചൈതന്യ, സുരേഷ് നായര്‍, രാമസ്വാമി, ഡോ. ഗീതാ രാമസ്വാമി, കെ മധു.
Varadyam

വേദമയം ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍

US

കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍ നാളെ ഹൂസ്റ്റണില്‍ തുടങ്ങും

US

കെഎച്ച്എൻഎ കൺവൻഷൻ സമാപന സമ്മേളനത്തിൽ വിവേക് രാമസ്വാമി, പ്രതിനിധികളായി മാതാപിതാക്കൾ

US

അശ്വമേധം: സനാതന ധർമ്മത്തിന്റെ ഊർജ്ജ പ്രവാഹം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.