Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കണ്ടെയ്ന്‍മെന്റ് സോണ്‍: പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നതിനും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനും ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. പോസിറ്റീവ് കേസുകളുടെയും സമ്പര്‍ക്കത്തിന്റെയും എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണും വാര്‍ഡ് തല കണ്ടെയ്ന്‍മെന്റ് സോണും പ്രഖ്യാപിക്കുന്നത്. കോവിഡ് കേസുകള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപനം ഫലപ്രദമാണെന്ന് തെളിഞ്ഞതായി കലക്ടര്‍ പറഞ്ഞു.

Janmabhumi Online by Janmabhumi Online
Oct 12, 2020, 11:11 am IST
in Kozhikode
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നതിനും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനും ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. പോസിറ്റീവ് കേസുകളുടെയും സമ്പര്‍ക്കത്തിന്റെയും എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണും വാര്‍ഡ് തല കണ്ടെയ്ന്‍മെന്റ് സോണും പ്രഖ്യാപിക്കുന്നത്. കോവിഡ് കേസുകള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപനം ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുള്ളതായി കലക്ടര്‍ പറഞ്ഞു.  

കോര്‍പ്പറേഷന്‍ പരിധിയില്‍ 30 ലധികം ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ഡുകളില്‍ മുഴുവന്‍ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കും. അത്തരം വാര്‍ഡുകളില്‍ രണ്ടു നിര പ്രതിരോധം ഉറപ്പാക്കണം. മുഴുവന്‍ വാര്‍ഡിനും പ്രതിരോധ വലയം ഒരുക്കുന്നതോടൊപ്പം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണിന് പ്രത്യേകം സംരക്ഷണ വലയവും ഒരുക്കണം. രണ്ടാഴ്ചത്തേക്ക് പ്രതിരോധം ഉറപ്പാക്കും. കേസുകള്‍ കുറയുന്നതിനനുസരിച്ച് വാര്‍ഡ് നിയന്ത്രണം ഒഴിവാക്കും. സെക്ടര്‍ മജിസ്‌ട്രേറ്റും വാര്‍ഡ് ആര്‍ആര്‍ടിയുമായി ആലോചിച്ച് സബ് കലക്ടറും കോര്‍പ്പറേഷന്‍ സെക്രട്ടറിയുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. താലൂക്ക് ഇന്‍സിഡെന്റ് കമാണ്ടറുടെ ശുപാര്‍ശ പ്രകാരം ഇക്കാര്യം ജാഗ്രത പോര്‍ട്ടലില്‍ ചേര്‍ക്കേണ്ടത് തദ്ദേശ സ്ഥാപന സെക്രട്ടറിയാണ്. കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച സ്ഥലത്ത് പൊതുഗതാഗതം അനുവദിച്ച സ്ഥലങ്ങളോടു ചേര്‍ന്ന കച്ചവടത്തെരുവുകള്‍ക്ക് ഇളവുനല്‍കാന്‍ നിര്‍ദ്ദേശിക്കാന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് അധികാരമുണ്ട്. ഇവിടങ്ങളില്‍ പോസിറ്റീവ് കേസുകളോ സമ്പര്‍ക്കമോ ഇല്ലെന്ന് ഉറപ്പുവരുത്തുകയും സബ് കലക്ടറുടെ അനുമതി നേടുകയും ചെയ്തിരിക്കണം.  

പോസിറ്റീവ് കേസുകള്‍ 30 ല്‍ കുറവാണെങ്കില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോ ണ്‍ പ്രഖ്യാപിക്കാം. ആവശ്യമായ സ്ഥലങ്ങളില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചുവെന്ന് ഉറപ്പാക്കേണ്ടത് സെക്ടര്‍ മജിസ്‌ട്രേറ്റ്, തദ്ദേശസ്ഥാപന സെക്രട്ടറി, നോഡല്‍ ഓഫീസര്‍ എന്നിവരുടെ ചുമതലയാണ്. മുന്‍സിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷന്‍ ദേശത്തോട് ചേര്‍ന്നു കിടക്കുന്ന നഗരവല്‍കൃത ഗ്രാമപഞ്ചായത്തുകള്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ്. എന്നാല്‍ പോസിറ്റീവ് കേസുകള്‍ 15 ആണെങ്കില്‍ ഫുള്‍ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കണം. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഇക്കാര്യം അനുവദിക്കുന്നതിന് ജാഗ്രത പോര്‍ട്ടലില്‍ ചേര്‍ക്കണം.  ജില്ലാ കലക്ടറുടെ അനുമതി നേടുന്നതിന് ശുപാര്‍ശ ചെയ്യേണ്ടത് താലൂക്ക് ഇന്‍സിഡന്റ് കമാണ്ടര്‍മാരാണ്. മറ്റു ഗ്രാമപഞ്ചായത്തുകളില്‍ പോസിറ്റീവ് കേസുകള്‍ 15 ല്‍ താഴെയാണെങ്കില്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണിന് നിര്‍ദ്ദേശിക്കാം. 15 ലധികം ആക്ടീവ് പോസിറ്റീവ് കേസുകളുണ്ടെങ്കില്‍ മുഴുവന്‍ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കാം.

നിബന്ധനകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല താലൂക്ക് ഇന്‍സിഡെന്റ് കമാണ്ടര്‍മാര്‍ക്കും തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കുമാണ്. കണ്ടെയ്ന്‍മെന്റ് സോണ്‍ അപേക്ഷകള്‍ പരിശോധിച്ച് അനുമതി നല്‍കുന്നതിനും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനും സെക്ടര്‍ മജിസ്‌ട്രേറ്റിനെ സഹായിക്കേണ്ടത് താലൂക്ക് ഇന്‍സിെഡന്റ് കമാണ്ടര്‍മാരാണെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.  

Tags: kozhikodeകണ്ടെയിന്‍മെന്‍റ് സോണ്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാനാഞ്ചിറയില്‍ സംഘടിപ്പിച്ച യോഗാ പ്രദര്‍ശനത്തില്‍ ഉമ ജിഞ്ചു ഖണ്ഡഭേരുണ്ടാസനത്തില്‍
Kerala

പന്ത്രണ്ടുകാരിക്ക് ഗിന്നസ് റിക്കാര്‍ഡ് ഖണ്ഡഭേരുണ്ടാസനത്തില്‍ ഒരുമണിക്കൂര്‍

Kerala

കർണാടക സ്വദേശിനിയെ കോഴിക്കോട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി, യുവതിയെ എത്തിച്ചത് കാറിൽ മൂന്ന് മലയാളികളെന്ന് മൊഴി

Kerala

ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി; കുറ്റ്യാടിയിൽ നടത്തിപ്പുകാരൻ അസ്ലമിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

തീപിടിച്ച കപ്പലിന്റെ ദൃശ്യം
Kerala

കേരള തീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു; 50 കണ്ടെയ്നറുകൾ കടലില്‍ വീണു; രക്ഷാദൗത്യം തുടരുന്നു

Kerala

കോഴിക്കോട്ടെ സെക്സ് റാക്കറ്റ് കുടുങ്ങിയത് നാട്ടുകാരുടെ ജാ​ഗ്രതയിൽ, കെട്ടിട ഉടമകൾക്ക് നൽകിയ വിവരങ്ങൾ പലതും വ്യാജം, കൂടുതൽ പേർ കുടുങ്ങും

പുതിയ വാര്‍ത്തകള്‍

ഐഎഎസ് പോര്; പ്രതികാരത്തിനായി അധികാര ദുര്‍വിനിയോഗം

ഇസ്രായേൽ- ഇറാൻ സംഘർഷം: ‘ജൂത ഒളിമ്പിക്സ്’ എന്നറിയപ്പെടുന്ന മക്കാബിയ ഗെയിംസ് ഇസ്രായേൽ മാറ്റി വെച്ചു

മധ്യേഷ്യയില്‍ ഇറാന്‍ എന്ന ഭീകരതയുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് തകരുന്നു; ഇനി വൈകാതെ ആയത്തൊള്ള ഖൊമേനിക്ക് പകരം മറ്റൊരാള്‍ എത്തും

കൊവിഡിന്റെ പുതിയ വകഭേദം ‘നിംബസ്’ ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്നു

ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്: ക്ഷേത്രദര്‍ശനത്തിന് വ്യാജ ടിക്കറ്റ്, മുന്നറിയിപ്പുമായി ടിടിഡി

പോലീസ് മേധാവിയാകാന്‍ ഐപിഎസ് തലപ്പത്ത് നെട്ടോട്ടം

ഇറാന്റെ മുതിര്‍ന്ന രണ്ട് കമാന്‍ഡര്‍മാരെ വധിച്ചെന്ന് ഇസ്രയേല്‍

2024ലെ മദ്രാസ് ഹൈക്കോടതി വിധി ചര്‍ച്ചയാവുന്നു; ഭാരതമാതാവിനെ പൂജിക്കുന്നത് ആത്മാഭിമാനത്തിന്റെ ആവിഷ്‌കാരം

ഇതാണ് യുഎസിന്‍റെ 13,600 കിലോഗ്രാം ഭാരമുള്ള, 2000 കിലോഗ്രാം പോര്‍മുനയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ്. ജിബിയു57 എന്ന പേരുള്ള ഈ ബങ്കര്‍ ബസ്റ്റര്‍ ബോംബാണ് അമേരിക്ക ശനിയാഴ്ച ഇറാനില്‍ ഇട്ടത്. ഇറാന്‍  ആണവബോംബുണ്ടാക്കുന്നു എന്ന് കരുതുന്ന  ഫര്‍ദോ ആണവനിലയം തകര്‍ക്കാനായിരുന്നു ഇത്.

ഒടുവില്‍ ട്രംപ് അത് ചെയ്തു; ഇറാന്റെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ ജിബിയു 57 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ടു, ഇനി ഇസ്രയേലിന് കാര്യങ്ങള്‍ എളുപ്പമാവും

അടിയന്തരാവസ്ഥയ്‌ക്ക് പിറകില്‍ കെജിബി-കമ്യൂണിസ്റ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies