Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂരയുടെ തകര ഷീറ്റുകള്‍ തുരുമ്പെടുത്ത് നശിച്ച നിലയില്‍

കാലപ്പഴക്കത്താല്‍ ഷീറ്റുകള്‍ ദ്രവിച്ചതോടെ മഴ പെയ്യുമ്പോള്‍ ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ ഉള്‍പ്പെടെ നനയുന്ന സ്ഥിതിയാണ്. സമീപകാലത്ത് ഷീറ്റുകളിലൊന്ന് ഇളകി മാറിയെങ്കിലും താഴേക്കു വീഴാതെ തങ്ങി നിന്നതിനാല്‍ അപകടം ഒഴിവായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2020, 11:02 am IST
in Idukki
നഗരസഭ സഭ സ്വകാര്യ ബസ് സ്റ്റാന്റിന്റെ മേല്‍ക്കൂരയുടെ തകര ഷീറ്റുകള്‍ തുരുമ്പെടുത്ത് നശിച്ച നിലയില്‍

നഗരസഭ സഭ സ്വകാര്യ ബസ് സ്റ്റാന്റിന്റെ മേല്‍ക്കൂരയുടെ തകര ഷീറ്റുകള്‍ തുരുമ്പെടുത്ത് നശിച്ച നിലയില്‍

തൊടുപുഴ: നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂരയുടെ തകര ഷീറ്റുകള്‍ തുരുമ്പെടുത്ത് നശിച്ച നിലയില്‍. കാറ്റടിച്ചാല്‍ ഷീറ്റുകള്‍ യാത്രക്കാരുടെ മേല്‍ വീഴാന്‍ സാധ്യതയുള്ളതായി യാത്രക്കാരും ബസ് ജീവനക്കാരും ചൂണ്ടിക്കാട്ടുന്നു.

ഇതുവലിയ അപകടത്തിന് ഇടയാക്കാമെന്ന് ആശങ്കയുള്ളപ്പോളും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി. മൂവാറ്റുപുഴ, മൂലമറ്റം, ഈരാറ്റുപേട്ട എന്നീ റൂട്ടുകളിലേക്കുള്ള ബസുകള്‍ യാത്രക്കാരെ കയറ്റുന്നതിനായി നിര്‍ത്തിയിടുന്ന ഭാഗത്തെ തകര ഷീറ്റുകളാണ് കൂടുതലായും ദ്രവിച്ച നിലയിലുള്ളത്.

കാലപ്പഴക്കത്താല്‍ ഷീറ്റുകള്‍ ദ്രവിച്ചതോടെ മഴ പെയ്യുമ്പോള്‍ ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ ഉള്‍പ്പെടെ നനയുന്ന സ്ഥിതിയാണ്. സമീപകാലത്ത് ഷീറ്റുകളിലൊന്ന് ഇളകി മാറിയെങ്കിലും താഴേക്കു വീഴാതെ തങ്ങി നിന്നതിനാല്‍ അപകടം ഒഴിവായി. അഗ്നിരക്ഷാ സേന എത്തിയാണ് ഷീറ്റ് എടുത്തുമാറ്റി അപകടാവസ്ഥ ഒഴിവാക്കിയത്.

ബസ് സ്റ്റാന്റിന്റെ പ്രധാനഭാഗം കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ചതാണെങ്കിലും ബസ് കാത്തിരിപ്പ് കേന്ദ്രം പൂര്‍ണ്ണമായും ഷീറ്റില്‍ പണിതതാണ്. 20 വര്‍ഷം മുമ്പാണ് പുതിയ ബസ് സ്റ്റാന്റ് പണി പൂര്‍ത്തിയാക്കി തുറന്ന് നല്‍കിയത്. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തെ വലിയ തകര ഷീറ്റ് നിര്‍ത്തിയിട്ടിരുന്ന രണ്ട് ബസുകളുടെ ഇടയിലായി വീണ സംഭവവും മുമ്പുണ്ടായി. ഈ ഭാഗത്തായി യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

തുരുമ്പെടുത്ത് ദ്വാരങ്ങള്‍ വീണ് ഉപയോഗശൂന്യമായ നിലയിലാണ് ഷീറ്റുകള്‍ പലതും. ഷീറ്റുകള്‍ യാത്രക്കാരുടെ ദേഹത്ത് പതിച്ചാല്‍ ജീവന്‍ തന്നെ അപകടത്തിലായേക്കാം. ബസിന്റെയും മറ്റും മുകളില്‍ വീണാലും നാശനഷ്ടങ്ങള്‍ ഉണ്ടാകും. കാറ്റ് വീശുമ്പോള്‍ ഷീറ്റ് പറന്ന് താഴേക്കു വീഴുമോ എന്ന ഭീതിയിലാണ് യാത്രക്കാരും ബസ് ജീവനക്കാരും ഇവിടുത്തെ വ്യാപാരികളുമെല്ലാം. ഈ അപകടാവസ്ഥ നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

 

Tags: busidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

Kerala

എംഎല്‍എയെ ഹോട്ടല്‍ വളഞ്ഞ് പിടികൂടിയ പൊലീസ് എപ്പോഴാണ് ഗണേഷിനെ പിടികൂടുകയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, വഴിയിലുളളവരെ കയറ്റാന്‍ കെഎസ്ആര്‍ടിസി അല്ലല്ലോ

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.