Categories: Parivar

ബാലഗോകുലം : ആര്‍ പ്രസന്നകുമാര്‍,പ്രസിഡന്റ്; കെ.എന്‍. സജികുമാര്‍, ജനറല്‍ സെക്രട്ടറി

എ. രഞ്ജു കുമാര്‍( തിരുവനന്തപുരം), സംഘടനാ കാര്യദര്‍ശിയും പി.കെ. വിജയരാഘവന്‍ (ആലുവ) ഖജാന്‍ജിയും ആണ്

Published by

തിരുവനന്തപുരം: ബാലഗോകുലം സംസ്ഥാന അധ്യക്ഷനായി ആര്‍.പ്രസന്നകുമാറിനേയും ( പത്തനംതിട്ട) പൊതുകാര്യദര്‍ശിയായി  കെ.എന്‍. സജികുമാറിനേയും (കോട്ടയം) തെരഞ്ഞെടുത്തു. എ. രഞ്ജു കുമാര്‍( തിരുവനന്തപുരം), സംഘടനാ കാര്യദര്‍ശിയും പി.കെ. വിജയരാഘവന്‍ (ആലുവ) ഖജാന്‍ജിയും ആണ്

മറ്റു ഭാരവാഹികളായി ഉപാദ്ധ്യക്ഷന്മാര്‍-കെ.പി.ബാബുരാജന്‍ (ഒറ്റപ്പാലം ), വി.ജെ. രാജ് മോഹന്‍ (മാവേലിക്കര) , ഡോ.എന്‍. ഉണ്ണികൃഷ്ണന്‍ (കോട്ടയം). കാര്യദര്‍ശിമാര്‍-വി. ഹരികുമാര്‍ (തിരുവനന്തപുരം ), സി. അജിത് (കൊച്ചി), എന്‍.വി. പ്രജിത്ത് (കണ്ണൂര്‍), പി. സ്മിതാ വത്സലന്‍ (വടകര), കെ.വി.കൃഷ്ണന്‍ കുട്ടി (മലപ്പുറം), കെ. ബൈജു ലാല്‍ (പത്തനംതിട്ട),എം. സത്യന്‍ (കോഴിക്കോട്). കാര്യാലയ കാര്യദര്‍ശി-ടി.ജി. അനന്തകൃഷ്ണന്‍ (ആലുവ),കാര്യാലയ പ്രമുഖ്-എം.ആര്‍ . പ്രമോദ് (തൃശ്ശൂര്‍ ),ഭഗിനി പ്രമുഖ-ഡോ. ആശാ ഗോപാലകൃഷ്ണന്‍ (തൃശ്ശൂര്‍ ), സഹ ഭഗിനിപ്രമുഖ-സുധാകുമാരി. ആര്‍ (കൊച്ചി),സംസ്ഥാന സമിതി അംഗങ്ങള്‍-പ്രൊഫ.സി.എന്‍. പുരുഷോത്തമന്‍ (കോട്ടയം), ഡി.നാരായണ ശര്‍മ്മ (തിരുവനന്തപുരം), ടി.പി. രാജന്‍ മാസ്റ്റര്‍ (കോഴിക്കോട്), എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ (തൃശ്ശൂര്‍ ), കെ.എസ്. നാരായണന്‍ (തൃശ്ശൂര്‍), പി.എന്‍. സുരേന്ദ്രന്‍ ( ഈരാറ്റുപേട്ട ), ജി. സന്തോഷ് കുമാര്‍ (നെടുമങ്ങാട് ), ജെ.രാജേന്ദ്രന്‍ (പത്തനംതിട്ട), എം.കെ. സതീശന്‍ (എറണാകുളം), കെ. മോഹന്‍ദാസ് (കോഴിക്കോട്), കുഞ്ഞമ്പു മേലേത്ത് (കാഞ്ഞങ്ങാട് ), ബി.എസ്.ബിജു (തിരുവനന്തപുരം), യു .പ്രഭാകരന്‍ (തൃശ്ശൂര്‍  ), എന്‍.എം. സദാനന്ദന്‍ (മലപ്പുറം), പ്രത്യേക ക്ഷണിതാക്കള്‍-സി.കെ.ബാലകൃഷ്ണന്‍ (കൊയിലാണ്ടി), കെ.രാധാകൃഷ്ണന്‍ (വൈക്കം), പി.ശ്രീകുമാര്‍ (തിരുവനന്തപുരം), എം.എ.അയ്യപ്പന്‍ (മൂവാറ്റുപുഴ) എന്നിവരേയും തെരഞ്ഞെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts