Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിക്കെതിരെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് അഴിമുഖവും ഡ്യൂള്‍ ന്യൂസും വാങ്ങുന്നത് ലക്ഷങ്ങള്‍; ഇടത്-ജിഹാദികളുടെ പണം കൈപ്പറ്റുന്നത് 34 മാധ്യമങ്ങള്‍

ഹിന്ദിയിലും ഇംഗ്ലീഷിലും വിവിധ പ്രാദേശിക ഭാഷയിലും പ്രസിദ്ധീകരിക്കുന്നതാണ് ഈ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. നിരന്തരം ബിജെപിക്കും നരേന്ദ്രമോദിക്കും ആര്‍എസ്എസിനും എതിരെ യാതൊരു അടിസ്ഥാനവും ഇല്ലാതെ വ്യാജവാര്‍ത്ത സൃഷ്ടിക്കുന്നതില്‍ വിരുതന്മാരായ ദി കാരവന്‍, ദി പ്രിന്റ്, ദി വയര്‍, ദി ന്യൂസ് മിനുട്ട് എന്നി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇവരില്‍ നിന്നും സഹായം കൈപ്പറ്റുന്നു. ഒന്നാം നില മില്ലേഴ്‌സ് റോഡ്, ഹൈ ഗ്രൗഡ്‌സ്, ബാംഗ്ലൂര്‍-560052 എന്ന വിലാസത്തില്‍ 2015 ജൂലൈ ഒന്നിനാണ് ഈ എന്‍ജിഒ രൂപീകരിച്ചത്. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സ്വാധീനം മുന്നില്‍ക്കണ്ടാണ് സഹായം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2020, 06:43 pm IST
in Kerala

കോട്ടയം: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനെതിരെയും വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ രാജ്യത്ത് 34 ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൈപ്പറ്റുന്നത് ലക്ഷങ്ങള്‍. കേരളത്തില്‍ നിന്നും അഴിമുഖവും ഡ്യൂള്‍ ന്യൂസുമാണ് ഈ സഹായം കൈപ്പറ്റുന്നത്. ബാഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിപെന്റഡ് ആന്‍ഡ് പബ്ലിക്ക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന്‍ (ഐപിഎസ്എംഎഫ്) എന്ന എന്‍ജിഒയാണ് ഇവര്‍ക്ക് പണം നല്‍കുന്നത്.

ഹിന്ദിയിലും ഇംഗ്ലീഷിലും വിവിധ പ്രാദേശിക ഭാഷയിലും പ്രസിദ്ധീകരിക്കുന്നതാണ് ഈ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. നിരന്തരം ബിജെപിക്കും നരേന്ദ്രമോദിക്കും ആര്‍എസ്എസിനും എതിരെ യാതൊരു അടിസ്ഥാനവും ഇല്ലാതെ വ്യാജവാര്‍ത്ത സൃഷ്ടിക്കുന്നതില്‍ വിരുതന്മാരായ ദി കാരവന്‍, ദി പ്രിന്റ്, ദി വയര്‍, ദി ന്യൂസ് മിനുട്ട് എന്നി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇവരില്‍ നിന്നും സഹായം കൈപ്പറ്റുന്നു. ഒന്നാം നില മില്ലേഴ്‌സ് റോഡ്, ഹൈ ഗ്രൗഡ്‌സ്, ബാംഗ്ലൂര്‍-560052 എന്ന വിലാസത്തില്‍ 2015 ജൂലൈ ഒന്നിനാണ് ഈ എന്‍ജിഒ രൂപീകരിച്ചത്. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സ്വാധീനം മുന്നില്‍ക്കണ്ടാണ് സഹായം.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതിന് ശേഷമാണ് ഈ എന്‍ജിഒ രൂപീകരിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സഹായം നല്‍കുന്നത്. ബീഫ് വിവാദവും ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നടക്കുന്ന ചെറിയ ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനാണ് ഈ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ജിഹാദികളും അര്‍ബന്‍ നക്‌സലുകളും ദളിത് ആക്ടിവിസ്റ്റുകളും ഇടതുപക്ഷ ബുദ്ധിജീവികളും ഈ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രധാനപ്പെട്ട ഗുണഭോക്താക്കളാണ്. യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെയും ഈ എന്‍ജിഒ സഹായം കൈപ്പറ്റുന്ന മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ ചമയ്‌ക്കാറുണ്ട്.  

കേന്ദ്രസര്‍ക്കാരിനെതിരെയും മോദിക്കെതിരെയും വ്യാജവാര്‍ത്ത സൃഷ്ടിച്ച് അത് രാജ്യത്താകെ മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കാനുള്ള തന്ത്രവും ഇവര്‍ മെനയുന്നു. ബിജെപിയുടെ ഭരണത്തില്‍ ദളിതര്‍ക്കും മുസ്ലീം സമൂഹത്തിനും രക്ഷയില്ലെന്ന വാര്‍ത്തയാണ് ഇവര്‍ ആദ്യം പരീക്ഷിച്ചത്. ആയോധ്യ കോടതിവിധിയും പൗരത്വ ബില്ലും പൗരത്വ രജിസ്റ്ററും മുസ്ലീം സമൂഹത്തിനെതിരെന്ന വാര്‍ത്ത സൃഷ്ടിക്കുന്നതില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വലിയ ഗൂഢാലോചനയാണ് നടത്തിയത്.

ഹിന്ദു വിശ്വാസത്തിനെതിരെയും ആചാര അനുഷ്ഠാനങ്ങള്‍ക്കെതിരെയും വാര്‍ത്ത സൃഷ്ടിക്കുക എന്നതും ഇവരുടെ ലക്ഷ്യമാണ്. ഐപിഎസ്എംഎഫിന്റെ സഹായം കൈപ്പറ്റുന്നവര്‍ എത്രവ്യാജ വാര്‍ത്ത ചെയ്തു എന്നും വിശദമാക്കുന്നുണ്ട്. ഇവരുടെ സഹായം പറ്റുന്ന മാധ്യമങ്ങള്‍ 2019ല്‍ മാത്രം കേന്ദ്രസര്‍കക്കാരിനും സംഘപരിവാറിനും എതിരെ 836 വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചു. ദി വയര്‍ 142ഉം, ദി കാരവന്‍ 58ഉം, ദി പ്രിന്റ് 43ഉം, അഴിമുഖം 150ഉം, ദി ന്യൂസ് മിനുട്ട് 35ഉം, ഡ്യൂള്‍ ന്യൂസ് 93 വാര്‍ത്തകളാണ് സൃഷ്ടിച്ചത്. പൗരത്വ ബില്ലിനെതിരെ വിവിധ സംസ്ഥാനത്ത് 684 സമ്മേളനങ്ങളും അനുകൂലിച്ച് 116 സമ്മേളനങ്ങളും നടന്നതായി ഇവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പൗരത്വ ബില്ലിനും പൗരത്വ രജിസ്റ്ററിനും എതിരെ വളരെ തന്ത്രപരമായി വ്യാജ വാര്‍ത്തസൃഷ്ടിക്കാനാണ് ഈ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ശ്രമിച്ചതും. അവരെ സഹായിക്കുന്നവരുടെ ലക്ഷ്യവും അതായിരുന്നു. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രന്ജന്‍ ഗോഗോയിക്കെതിരെയുള്ള ലൈംഗീത അതിക്രമ പരാതിയും ഈ മാധ്യമങ്ങള്‍ വളരെ വിദ്ഗ്‌ദ്ധമായി ഉപയോഗിച്ചു. ഇവരുടെ വലയില്‍ ഉന്നത സാധാരണക്കാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥന്മാര്‍, നീതിപാലകന്മാര്‍, നിയമപാലകന്മാര്‍, ബുദ്ധിജീവികള്‍, സാഹിത്യകാരന്മാര്‍, സിനിമാ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിങ്ങനെ വലിയൊരു ശൃംഖലതന്നയുണ്ട്. ഇന്ത്യയില്‍ ഓരോ നിമിഷവും ഓരോ വ്യാജവാര്‍ത്തകളാണ് ഇവര്‍ പടച്ചുവിടുന്നത്. ഇതൊക്കെ രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്.

Tags: യോഗി ആദിത്യനാഥ്bjpmodi governmentമാധ്യമങ്ങള്‍Amith shafake newsazhimukhamdool news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

News

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.