Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുന്നണികള്‍ സ്ഥാനാര്‍ഥി പട്ടികയുമായി നെട്ടോട്ടത്തില്‍

ഗ്രൂപ്പ് സമവാക്യങ്ങളില്‍ പരസ്പരം മത്സരിക്കുമ്പോളും ചില നേതാക്കളുടെ തമ്മില്‍ ഇഷ്ടക്കാരെ സ്ഥാനാര്‍ഥിയാക്കാന്‍ മത്സരം തുടരുകയാണ്. ഇതിനിടെ ഘടക കക്ഷികള്‍ യുഡിഎഫില്‍ വില പേശലും തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2020, 12:00 am IST
in Ernakulam

മട്ടാഞ്ചേരി: കൊച്ചി നഗരസഭയില്‍ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കപ്പെട്ടതോടെ മുന്നണി നേതാക്കള്‍ സ്ഥാനാര്‍ഥി പട്ടികയുമായി ഓട്ടത്തിലാണ്.  ഇടത് മുന്നണിയില്‍ പുതിയ ഘടക കക്ഷികള്‍ ഒന്നും ഇല്ലെങ്കിലും പല സീറ്റിലും സ്ഥാനാര്‍ഥി മോഹികളുടെ എണ്ണം മുന്നണിയെ അലട്ടുന്നുണ്ട്. യുഡിഎഫ്  സ്ഥാനാര്‍ഥി  പട്ടിക ഇപ്പോളും അപൂര്‍ണമാണ്.  

ഗ്രൂപ്പ് സമവാക്യങ്ങളില്‍  പരസ്പരം  മത്സരിക്കുമ്പോളും ചില നേതാക്കളുടെ തമ്മില്‍ ഇഷ്ടക്കാരെ സ്ഥാനാര്‍ഥിയാക്കാന്‍ മത്സരം തുടരുകയാണ്. ഇതിനിടെ ഘടക  കക്ഷികള്‍  യുഡിഎഫില്‍  വില പേശലും തുടങ്ങി.  

സിഎംപി, ജെഡിയു, കേരളാ കോണ്‍ഗ്രസ് എന്നിവരും യുഡിഎഫ് സ്ഥിരമായി തോല്‍ക്കുന്ന കൊച്ചിയിലെ എട്ടാം ഡിവിഷന്‍  ആര്‍എസ്പി ഇക്കുറി നോട്ടമിട്ടിണ്ടുണ്ട്. ഇവിടെ ആര്‍എസ്പി സ്ഥാനാര്‍ഥിയായി ജനസമ്മതനായ വ്യക്തിയെ നിര്‍ത്തി സീറ്റ് തിരികെ പിടിക്കാനാണ് യുഡിഎഫ് ആലോച്ചിക്കുന്നത്.  

കേരള കോണ്‍ഗ്രസിന് ഇക്കുറി സീറ്റ് നല്‍കുന്നതില്‍ ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. സിഎംപി ചോദിക്കുന്ന സീറ്റിലും അവസാന തീരുമാനം ആയിട്ടില്ല.  

ആര്‍എസ്പിയിലേക്ക് കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാര്‍ കൂട്ടത്തോടെ ചേക്കേറിയത് കോണ്‍ഗ്രസ്സിനെ പ്രകോപിപ്പിച്ചു. എന്നാലും നിലവില്‍ അവര്‍ക്കു ഒരു സീറ്റാണുള്ളത്. നഗരസഭയില്‍ ഇക്കുറി രണ്ടു സീറ്റുകളാണ് ആര്‍എസ്പി ചോദിക്കുന്നത്. മുസ്ലിം ലീഗ് മുതിര്‍ന്ന നേതാവായ ഒരാളെ പുറത്താക്കാന്‍ ഒരുങ്ങുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Tags: electioncandidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

Kerala

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.