Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്ത്: ബന്ധങ്ങളും ഇടപാടുകളും സ്വപ്‌ന വിശദീകരിക്കുന്നത് ഇങ്ങനെ

യുഎഎഫ്എക്‌സ് സൊലൂഷന്‍സ് ലിമിറ്റഡ്, ഫോര്‍ത്ത് ഫോഴ്‌സ്, യൂണിടാക് ബില്‍ഡേഴ്‌സ്, സേന്‍ വെഞ്ച്വേഴ്‌സ് എന്നീ സ്ഥാപനങ്ങളും യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപാടുകള്‍ ഉണ്ടാക്കിയതില്‍ സ്വപ്‌നക്ക് കമ്മീഷന്‍ കിട്ടി. 2018ലെ വെള്ളപ്പൊക്കത്തിനെത്തുടര്‍ന്ന് 150 വീടുകളുടെ പുനര്‍നിര്‍മാണ പദ്ധതിക്കാണ് കരാറുകള്‍ ഉണ്ടാക്കിയത്. 2019 സെപ്തംബറില്‍ കോണ്‍സുലേറ്റില്‍നിന്ന് രാജിവച്ചു,

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 8, 2020, 06:12 pm IST
in Kerala

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ കുറ്റപത്രത്തില്‍ പ്രതി സ്വപ്ന സുരേഷിന്റേതായ വിശദീകരണങ്ങള്‍ ഇങ്ങനെ: സ്വപ്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള, ഇന്ത്യന്‍ പൗരത്വമുള്ളയാളാണ്. അവര്‍ 2016 ഒക്‌ടോബര്‍ മുതല്‍ 2019 സെപ്തംബര്‍ വരെ യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തു. 975 അമേരിക്കന്‍ ഡോളറായിരുന്നു വേതനം. സ്‌പേസ് പാര്‍ക്ക് പ്രൊജക്ടിലെ വിഷന്‍ ടെക്‌നോളജിയില്‍ ജോലിക്ക് 1,07,000 രൂപ ആയിരുന്നു ശമ്പളം. സരിത്തിനെ സ്വപ്ന പരിചയപ്പെടുമ്പോള്‍ അയാള്‍ അവിടെ പിആര്‍ഒ ആയിരുന്നു. യുഎഇ കോണ്‍സുലേറ്റില്‍ കോണ്‍സലിന്റെ സെക്രട്ടറിയായിരുന്നു സ്വപ്‌ന.

യുഎഎഫ്എക്‌സ് സൊലൂഷന്‍സ് ലിമിറ്റഡ്, ഫോര്‍ത്ത് ഫോഴ്‌സ്, യൂണിടാക് ബില്‍ഡേഴ്‌സ്, സേന്‍ വെഞ്ച്വേഴ്‌സ് എന്നീ സ്ഥാപനങ്ങളും യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപാടുകള്‍ ഉണ്ടാക്കിയതില്‍ സ്വപ്‌നക്ക് കമ്മീഷന്‍ കിട്ടി. 2018ലെ വെള്ളപ്പൊക്കത്തിനെത്തുടര്‍ന്ന് 150 വീടുകളുടെ പുനര്‍നിര്‍മാണ പദ്ധതിക്കാണ് കരാറുകള്‍ ഉണ്ടാക്കിയത്. 2019 സെപ്തംബറില്‍ കോണ്‍സുലേറ്റില്‍നിന്ന് രാജിവച്ചു, കേരളത്തിന്റെ ഐടി മന്ത്രാലയത്തിനുകീഴിലുള്ള സ്‌പേസ് പാര്‍ക്ക് പ്രോജക്ടില്‍ ചേര്‍ന്നു. ശിവശങ്കര്‍ ഐഎഎസാണ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ (കെഎസ്‌ഐടിഐഎല്‍) എംഡി. ഡോ. ജയശങ്കറിനെയും സ്‌പേ്‌സ് പാര്‍ക്ക് പ്രത്യേക ഓഫീസര്‍ സന്തോഷിനെയും ഇതിനായി കാണാന്‍ നിര്‍ദ്ദേശിച്ചത്. ശിവശങ്കറായിരുന്നു കേരള സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും തമ്മിലുള്ള കണ്ണി. ശിവശങ്കറുമായി അത്ര അടുപ്പമുള്ളയാളായതിനാല്‍ സ്‌പേസ് പാര്‍ക്ക് സ്വപ്നയെ തെരഞ്ഞെടുത്തു. കേരള മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു സ്വപ്‌നയുടെ സ്‌പേസ് പാര്‍ക്കിലെ നിയമനം. ശിവശങ്കറാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ സ്വപ്‌നക്ക് പരിചയപ്പെടുത്തിയത്. ശിവശങ്കറിനെ സ്വപ്‌ന ഏറെ വിശ്വസിച്ചു, കുറ്റപത്രം പറയുന്നു.

കെ.ടി. റമീസ് സ്വപ്‌നയേയും സരിത്തിനേയും സ്വര്‍ണക്കള്ളക്കത്ത് പദ്ധതിയുമായി സമീപിച്ചതായും പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതായും സന്ദീപിന്റെ സഹായത്തോടെ 21 തവണ കോണ്‍സുലേറ്റ് വഴി കടത്തിയതായും സ്വപ്‌ന വിശദീകരിച്ചു. യുഎഇ കോണ്‍സുലേറ്റില്‍ ജോലിക്കാരിയായിരിക്കെ, കോണ്‍സല്‍ ജനറലിന്റെ മീറ്റീങ്ങുകളുടെ മിനിട്‌സ് തയാറാക്കല്‍, യാത്ര, പരിപാടികള്‍ സംഘടിപ്പിക്കലൊക്കെയായിരുന്നു. അക്കാര്യങ്ങള്‍ക്കായി ശിവശങ്കറിനെ ഔദ്യോഗികമായി എട്ടുതവണ കണ്ടിട്ടുണ്ട്. പല തവണ അനൗദ്യോഗികമായും കൂടിക്കണ്ടിട്ടുണ്ട്. ശിവശങ്കറും മുഖ്യമന്ത്രിയും ഒന്നിച്ച് അഞ്ചാറു തവണ കണ്ടിട്ടുണ്ട്. കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയായിരുന്നു സ്വപ്‌നയെന്ന് മുഖ്യമന്ത്രിയ്‌ക്കറിയാമായിരുന്നു. 2019 നവംബറില്‍ സ്‌പേസ് പാര്‍ക്ക് പ്രോജക്ടില്‍ ജോലിക്ക് ചേരുമ്പോഴും മുഖ്യമന്ത്രിക്കറിയാമായിരുന്നു.

Tags: സ്വര്‍ണകടത്ത്swapna suresh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

Kerala

പാളയത്തില്‍ പട; കടകംപള്ളിയുടെ നില പരുങ്ങലില്‍, ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും ആരോപണം

Kerala

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍: കടകംപ്പള്ളി സുരേന്ദ്രനെതിരെ അന്വേഷണം

Kerala

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് നല്‍കിയ പരാതി അന്വേഷിച്ചേക്കില്ല

Kerala

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.