Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

രോഗമുക്തിനിരക്ക് 85 ശതമാനം കവിഞ്ഞു; പുതിയ കേസുകളില്‍ 75% പത്ത് സംസ്ഥാനങ്ങളില്‍ നിന്ന്; കേരളത്തില്‍ 10,606 പേര്‍ക്ക്

രോഗമുക്തരായ കേസുകള്‍ രോഗം സജീവമായ കേസുകളേക്കാള്‍ (9,07,883) 48 ലക്ഷത്തിലധികം (48,36,810) കവിഞ്ഞു. രോഗമുക്തരായത് രോഗബാധിതരുടെ 6.32 ഇരട്ടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 09:48 pm IST
in Health

ന്യൂദല്‍ഹി: ഇന്ത്യ ഒരു സുപ്രധാനമായ നാഴികക്കല്ല് പിന്നിടുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉയര്‍ന്ന രോഗമുക്തി  തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതോടെ ദേശീയ രോഗമുക്തി നിരക്ക് ഇന്ന് 85% കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുടേതിനേക്കാള്‍ രോഗമുക്തരുടെ എണ്ണം ഉയര്‍ന്നു.  

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 82,203 രോഗമുക്തി രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയതായി രോഗം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 72,049 ആണ്. ആകെ രോഗ മുക്തരായവരുടെ എണ്ണം 57,44,693 ആയി.

ഉയര്‍ന്ന തോതിലുള്ള രോഗ മുക്തി രോഗബാധിതരും അസുഖം ഭേദമായവരും തമ്മിലുള്ള വ്യത്യാസം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. രോഗമുക്തരായ കേസുകള്‍ രോഗം സജീവമായ കേസുകളേക്കാള്‍ (9,07,883) 48 ലക്ഷത്തിലധികം (48,36,810) കവിഞ്ഞു. രോഗമുക്തരായത് രോഗബാധിതരുടെ 6.32 ഇരട്ടിയാണ്.

രാജ്യത്ത് രോഗബാധിതരായവരുടെ എണ്ണം ആകെ പോസിറ്റീവായ കേസുകളുടെ 13.44 ശതമാനമായി കുറഞ്ഞു. ഇത്  തുടര്‍ച്ചയായി കുറഞ്ഞു വരികയാണ്.

18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ രോഗമുക്തി നിരക്ക് ഉണ്ട്. രോഗമുക്തിയാവുന്ന പുതിയ കേസുകളില്‍ 75% പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്‌ട്ര, കര്‍ണാടകം, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം, ഉത്തര്‍പ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നിവയാണവ. 17,000 ത്തോളം പേര്‍ രോഗമുക്തരായ മഹാരാഷ്‌ട്രയാണ് മുന്നില്‍ നില്‍ക്കുന്നത്. കര്‍ണാടകത്തില്‍ പ്രതിദിന രോഗമുക്തി നിരക്ക് പതിനായിരത്തിലധികമാണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 72,049 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ 78 ശതമാനവും 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ്. മഹാരാഷ്‌ട്രയില്‍ അധികമായി തന്നെ തുടരുന്നു. മഹാരാഷ്‌ട്രയില്‍ 12,000 ത്തിലധികവും കര്‍ണാടകത്തില്‍ പതിനായിരത്തോളം കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 986 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 24 മണിക്കൂറിനിടെ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഈ 83 ശതമാനം മരണവും റിപ്പോര്‍ട്ടു ചെയ്യുന്നത്. മഹാരാഷ്‌ട്രയില്‍ 370 പേര്‍ മരിച്ചതോടെ 37 ശതമാനം റിപ്പോര്‍ട്ടു ചെയ്യുന്നു. 91 മരണമാണ് കര്‍ണാടകത്തില്‍.  

കേരളത്തില്‍ ബുധനാഴ്ച 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,60,253 പേര്‍ ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടി.

2,67,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 2,38,331 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 29,503 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2922 പേരെയാണ് ബുധാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.