Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അരിക്കടത്ത് സജീവം; പിന്നില്‍ സിപിഎം നേതാക്കള്‍

തമിഴ്‌നാട്ടില്‍ നല്‍കുന്ന സര്‍ക്കാര്‍ റേഷനരി കേരളത്തിലേക്ക് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അരിക്കടത്തുകാര്‍ പിടിയിലായത്.

സജീഷ് വടമണ്‍ by സജീഷ് വടമണ്‍
Oct 7, 2020, 03:00 am IST
in Kollam

അഞ്ചല്‍: തമിഴ്‌നാട്ടില്‍നിന്നും റേഷനരി കടത്ത് സജീവമാകുന്നു. അരികടത്താന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎം നേതാവും സഹായിയും കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ആര്യങ്കാവ് നെടുമ്പാറ സ്വദേശിയും സിപിഎം മുന്‍ ലോക്കല്‍കമ്മിറ്റി അംഗവും സിഐടിയു, കര്‍ഷക സംഘം നേതാവുമായ മനോജ്, ഇയാളുടെ സഹായി സജി എന്നിവരെയാണ് പുളിയറ പോലീസ് കഴിഞ്ഞ ദിവസം രാത്രിയില്‍ അറസ്റ്റ് ചെയ്തത്.  

പാവൂസത്രത്തില്‍ നിന്നും പച്ചക്കറി കയറ്റിയ പിക്കപ്പില്‍ പച്ചക്കറിയുടെ മറവില്‍ റേഷനരി കടത്താന്‍ ശ്രമിക്കവേയാണ് ഇരുവരും പിടിയിലായത്. തമിഴ്‌നാട്ടില്‍ നല്‍കുന്ന സര്‍ക്കാര്‍ റേഷനരി കേരളത്തിലേക്ക് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അരിക്കടത്തുകാര്‍ പിടിയിലായത്.

കേരള -തമിഴ്‌നാട് അതിര്‍ത്തിയില്‍ പുളിയറ ഭാഗത്താണ് പോലീസ് വാഹന പരിശോധന നടത്തുകയും 1600 കിലോ അരിയും ഇത് കടത്താന്‍ ഉപയോഗിച്ച പിക്കപ്പും പ്രതികളെയും പിടികൂടുന്നത്. തമിഴ്‌നാട്ടില്‍ തുച്ഛമായ വിലക്ക് ലഭിക്കുന്ന റേഷന്‍ അരി വാങ്ങി കേരളത്തില്‍ എത്തിച്ചു പോളിഷ് ചെയ്ത ശേഷം പൊന്നി അരി എന്ന വ്യാജേന വന്‍തുകയ്‌ക്ക് വില്‍പ്പന നടത്തുകയാണ് പിടിയിലായവര്‍ ചെയ്യുന്നതെന്ന് പുളിയറ പോലീസ് പറയുന്നു. അതേസമയം തന്നെ തമിഴ്‌നാട്ടില്‍ നിന്നും ഇത്തരത്തില്‍ ധാരാളം ലോഡ് റേഷന്‍ അരി കേരളത്തിലേക്ക് എത്തുകയും ഇത് മറ്റു ജില്ലകളില്‍ എത്തിക്കുകയും ചെയ്യുന്നതായി കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  

രണ്ടാഴ്ച മുമ്പ് കോട്ടവാസലില്‍ കടയ്‌ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ വന്‍ അരിശേഖരം പോലീസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നിലും ഒരു സിപിഎം പ്രവര്‍ത്തകന്‍ ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മനോജ് അരികടത്തിയത് സംബന്ധിച്ച വിവരം പോലീസിനെ അറിയിച്ചത് ആര്യാങ്കാവില്‍ ഉള്ള ഒരു സിപിഎം പ്രവര്‍ത്തകന്‍ ആണെന്ന വിവരവും പുറത്ത് വരുന്നുണ്ട്. വാഹനത്തിന്റെ ഫോട്ടോ സാഹിതം തമിഴനാട് സിഐഡി വിഭാഗത്തിനു അയച്ചു നല്‍കുകയായിരുന്നു എന്നാണ് വിവരം.

Tags: cpmഅരിration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

Kerala

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

പുതിയ വാര്‍ത്തകള്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.