കൊല്ലം: ഉത്ര കൊലക്കേസിð വിചാരണ ഇന്ന് തുടങ്ങുമ്പോള്‍ സൂരജിന് കിട്ടുന്ന പരമാവധിശിക്ഷ എന്താകുമെന്നാണ് ആകാംക്ഷ. സിനിമാക്കഥകളെ വെñുóവിധം തിരക്കഥ രചിച്ച് ആരും സംശയിക്കാത്തവിധം സ്വന്തം ഭാര്യയെ പണ്ടാമ്പിനെക്കൊï് കടിപ്പിച്ച് കൊó ചരിത്രം ഒരുപക്ഷേ സൂരജിനായിരിക്കും അവകാശപ്പെടാനാകുക. ലോക കുറ്റാന്വേ
ഷണ ചരിത്രത്തിñാത്ത തരത്തിലാണ് ഇയാള്‍ തന്റെ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. തന്ത്രത്തിð ഭാര്യയെ ഒഴിവാക്കി അവളുടെ മുഴുവന്‍ സ്വത്തുക്കളും തട്ടിയെടുക്കാനുള്ള ഗൂഢപദ്ധതി പണ്ടിഴവിñാത്തവണ്ണം നടപ്പാക്കിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ പഴുതടച്ച പ്രവര്‍ത്തനവും സാഹചര്യത്തെളിവുകളും സൂരജിനെ ഇരുമ്പഴിക്കുള്ളിലെത്തിച്ചു.
കൊലപാതകം (302), കൊലപാതകശ്രമം (307), മൃഗങ്ങളെ ഉപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ (325) എന്നിവയാണ് സൂരജിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഏറ്റവും കുറഞ്ഞത് ജീവപര്യന്തം മുതല്‍ അങ്ങേയറ്റം വധശിക്ഷ വരെ ലഭിച്ചേക്കുമെന്ന് അഭിഭാഷകര്‍ പറയുന്നു. കേസില്‍ രണ്ടïാം പ്രതിയായ പാമ്പ് പിടിത്തക്കാരന്‍ സുരേഷ് മാപ്പു സാക്ഷി ആയതും സൂരജിന് തിരിച്ചടിയാണ്. വിചാരണ കഴിഞ്ഞാല്‍ സുരേഷ് മുക്തനാകും. വന്യജീവി സംരക്ഷണ നിയമപ്രകാരം മറ്റൊരു കേസ് കൂടി സൂരജിന് എതിരെയുï്. ഇത് വനം കോടതിയില്‍ ആകും വിചാരണ ചെയ്യപ്പെടുക. ഗാര്‍ഹികപീഡനം ചുമത്തി മറ്റൊരു കേസു കൂടി സൂരജിന്റെ മേð ചുമത്തിയിട്ടുï്. ഗാര്‍ഹികപടീ
ഡനം (498 -എ), ഭാര്യയുടെ സ്വര്‍ണം ദുരുപയോഗം ചെയ്യð (406), കൂട്ടം ചേര്‍ó് ഉപദ്രവിക്കð (34) എóീ വകുപ്പുകളാണ് ആ കേസിð ചുമത്തിയിരിക്കുóത്.
ഇന്ന് വിചാരണയുടെ പ്രാരംഭ നടപടികളാണ് ആരംഭിക്കുക. ഇതിന്റെ ഭാഗമായി പ്രതിഭാഗം അഭിഭാഷകന് ഹാജരാകാം. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് മുമ്പാകെയാണ് കേസ് വിചാരണയ്‌ക്ക് വരിക. പ്രോസിക്യൂഷനു വേïി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി. മോഹന്‍രാജാണ് ഹാജരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: