Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുത്തൂര്‍ മണ്ഡപനിര്‍മാണം കടലാസിലൊതുങ്ങുന്നു

പുത്തൂര്‍ ജങ്ഷനിലെ മണ്ഡപത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അധികൃതരുടെ അനാസ്ഥയില്‍ കടലാസിലൊതുങ്ങുന്നു. മണ്ഡപം തകര്‍ന്നിട്ട് നവംബറില്‍ നാല് വര്‍ഷം പൂര്‍ത്തിയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 03:00 am IST
in Kollam

പുത്തൂര്‍: പുത്തൂര്‍ ജങ്ഷനിലെ മണ്ഡപത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അധികൃതരുടെ അനാസ്ഥയില്‍ കടലാസിലൊതുങ്ങുന്നു. മണ്ഡപം തകര്‍ന്നിട്ട് നവംബറില്‍ നാല് വര്‍ഷം പൂര്‍ത്തിയാകും. മണ്ഡപത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അളവെടുപ്പുകളും പരിശോധനകളും പലതവണ നടന്നു. രാഷ്‌ട്രീയ പ്രമുഖരും ഉദ്യോഗസ്ഥരും വാഗ്ദാനങ്ങള്‍ നിരവധി നല്‍കി മടങ്ങി. സര്‍വകക്ഷിയോഗങ്ങളും നിരവധി തവണ നടന്നു. എന്നിട്ടും ഒരു നാടിന്റെ പൈതൃക സ്വത്തായിരുന്ന മണ്ഡപം മാത്രം പുനര്‍നിര്‍മ്മിക്കപ്പെട്ടില്ല.  

പുത്തൂരിന്റെ ഹൃദയത്തുടുപ്പായിരുന്ന മണ്ഡപം തെരുവില്‍ നശിച്ചുകിടക്കുകയാണിപ്പോള്‍. കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് 2016 നവംബറില്‍ മണ്ഡപം തകര്‍ന്നത്. മണ്ഡപത്തിന്റെ പുനര്‍നിര്‍മ്മാണം ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നായിരുന്നു അന്ന് എംഎല്‍എ അടക്കമുള്ളവര്‍ പറഞ്ഞിരുന്നത്.

മണ്ഡപം നിലനിന്ന സ്ഥലവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളും നിലനിന്നിരുന്നു. പിന്നീട് ചര്‍ച്ചകള്‍ക്കൊടുവില്‍ പരാതികളില്ലാതെ മണ്ഡപം പുനര്‍നിര്‍മിക്കാന്‍ തീരുമാനമെടുക്കുകയുമുണ്ടായി. നിലവിലുള്ള സ്ഥലത്തുനിന്ന് പുറകിലേക്കുമാറ്റി സുരക്ഷിതമായ തരത്തില്‍ മണ്ഡപം നിര്‍മിക്കാനായിരുന്നു അന്നുണ്ടായ ധാരണ. നിര്‍മാണച്ചുമതല നിര്‍മിതികേന്ദ്രത്തിന് കൈമാറാനും ധാരണയായി. പിന്നീട് നടന്ന പുനര്‍നിര്‍മാണം തുടങ്ങിയിടത്തുതന്നെ ഉപേക്ഷിച്ചു. 

ഏഴര ലക്ഷം രൂപയാണ് മണ്ഡപം നിര്‍മിക്കാന്‍ അനുവദിച്ചതെന്നായിരുന്നു അന്നുണ്ടായ പ്രഖ്യാപനം. പഴയ കല്ലുകള്‍ അടുക്കിയതല്ലാതെ പിന്നീട് ഒന്നും അവിടെ നടന്നില്ല. അധികൃതരുടെയും എംഎല്‍എയുടെയും പാഴ് വാക്കുകളില്‍ ഇപ്പോഴും കടലാസില്‍ മാത്രം ഉറങ്ങാനാണ് പുത്തൂരിലെ പൈതൃകസ്വത്തിന്റെ നിയോഗം.

Tags: construction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

Kerala

കാസര്‍ഗോഡ് ദേശീയപാത നിര്‍മ്മാണത്തിനിടെ കുടുംബത്തിന്റെ പ്രതിഷേധം

Thiruvananthapuram

വെഞ്ഞാറമൂട് മേല്‍പ്പാല നിര്‍മ്മാണം; ദിനംപ്രതി മാറുന്ന ട്രാഫിക് പരിഷ്‌കരണത്തില്‍ ചുറ്റിത്തിരിഞ്ഞ് വലഞ്ഞ് ജനം, ആമ്പുലന്‍സുകള്‍ക്കും രക്ഷയില്ല

Kerala

കേരളത്തിന്റെ സ്വപ്‌ന പദ്ധതി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണം അടുത്തമാസം മുതൽ

പുതിയ വാര്‍ത്തകള്‍

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.