Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്നിധാനത്തെ സുരക്ഷാ വീഴ്ച; പോലീസ് അന്വേഷണം ശക്തമാക്കാത്തതില്‍ ദുരൂഹത; ശബരിമലയുടെ സുരക്ഷ കേന്ദ്രസേന ഏറ്റെടുക്കണമെന്ന് ഹൈന്ദവ സംഘടനകള്‍

ഈ സാഹചര്യവും പരിഗണിച്ചാണ് പന്തളം കൊട്ടാരം ഉള്‍പ്പെടെ സന്നിധാനത്തിന്റെ സുരക്ഷാ കേന്ദ്രസേന ഏറ്റെടുക്കണമെന്ന ആവശ്യമുയര്‍ത്തുന്നത്. സന്നിധാനത്തിന്റെ സുരക്ഷാ കേന്ദ്രസേന ഏറ്റെടുക്കണമെന്ന നിലപാടിലാണ് ഹൈന്ദവ സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2020, 07:15 pm IST
in Kerala
ശബരിമല സന്നിധാനത്തേക്ക് അതിക്രമിച്ച് കയറിയതിന് പിടിയിലായ യുവാക്കൾ, യുവാക്കൾ സഞ്ചരിച്ച സ്‌കൂട്ടർ

ശബരിമല സന്നിധാനത്തേക്ക് അതിക്രമിച്ച് കയറിയതിന് പിടിയിലായ യുവാക്കൾ, യുവാക്കൾ സഞ്ചരിച്ച സ്‌കൂട്ടർ

വടശേരിക്കര: ശബരിമല സന്നിധാനത്തെ സുരക്ഷയെക്കുറിച്ച് ഉയര്‍ന്ന സംശയങ്ങള്‍ ബലപ്പെടുന്നതായി സൂചനകള്‍. സന്നിധാനത്തിന്റെ സുരക്ഷയ്‌ക്കായി മുഴുവന്‍ സമയ പോലീസ് സ്റ്റേഷന്‍ പതിനെട്ടാംപടിക്കു സമീപം സ്ഥാപിച്ചിട്ടും സുരക്ഷ മെച്ചപ്പെട്ടതായി കരുതാന്‍ കഴിയാത്ത സാഹചര്യമാണ് ചിറ്റാര്‍ സ്വദേശികളായ യുവാക്കള്‍ സന്നിധാനത്തെത്തിയ സംഭവത്തിലൂടെയുണ്ടായത്.

യുവാക്കള്‍ നടപ്പന്തലിലെത്തിയ വിവരം സന്നിധാനം പോലീസ് ആദ്യം നിഷേധിച്ചു. നടപ്പന്തലിനു സമീപം സൂക്ഷിച്ച സ്‌കൂട്ടറിന്റെ ചിത്രം പ്രചരിച്ചപ്പോഴും സംഭവം സന്നിധാനം പോലീസ് നിഷേധിച്ചു. യുവാക്കള്‍ നടപ്പന്തലിലെത്തിയത് സന്നിധാനത്തെ പോലീസിന്റെ വീഴ്ചയായി കരുതാന്‍ കഴിയില്ലെങ്കിലും സംഭവം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ ദുരൂഹതയുണ്ട്.

യുവാക്കളുടെ സന്നിധാനത്തേക്കുള്ള പ്രവേശനത്തില്‍ ഒരപാകവുമില്ലെന്നാണ് പമ്പ പോലീസിന്റെയും നിലപാട്. യുവാക്കള്‍ക്കെതിരെ കേസെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. അതേസമയം, സുരക്ഷയില്‍ വീഴ്ചയുണ്ടായെന്നു തന്നെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് വ്യക്തമാക്കുന്നത്. നട തുറക്കുമ്പോഴല്ലാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനമില്ലാത്ത സ്ഥലമാണ്.  

വാര്‍ത്ത പുറത്തു വന്നിട്ടും അത് മറയ്‌ക്കാന്‍ പോലീസ് ശ്രമിക്കുന്നത് സമാന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടോയെന്ന സംശയത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കാര്യങ്ങള്‍ ഇത്ര ലാഘവമായാണെടുക്കുന്നതെങ്കില്‍ പുല്ലുമേട് വഴി ആര്‍ക്കെങ്കിലും സന്നിധാനത്തെത്താന്‍ പ്രയാസമുണ്ടാകില്ല. യുവാക്കള്‍ സന്നിധാനത്തെത്തിയത് സാധാരണ സംഭവമായി വിലയിരുത്തുന്ന പോലീസിന്റെ നിലപാടിലും ദുരൂഹതയുണ്ട്.  

ഈ സാഹചര്യവും പരിഗണിച്ചാണ് പന്തളം കൊട്ടാരം ഉള്‍പ്പെടെ സന്നിധാനത്തിന്റെ സുരക്ഷാ കേന്ദ്രസേന ഏറ്റെടുക്കണമെന്ന ആവശ്യമുയര്‍ത്തുന്നത്. സന്നിധാനത്തിന്റെ സുരക്ഷാ കേന്ദ്രസേന ഏറ്റെടുക്കണമെന്ന നിലപാടിലാണ് ഹൈന്ദവ സംഘടനകള്‍.

Tags: കേരള പോലീസ്കേന്ദ്ര സര്‍ക്കാര്‍Forceശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

Samskriti

സമഭാവനയുടെ സന്നിധാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.