Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വരകളില്‍ വിസ്മയം തീര്‍ത്ത് ജ്യോതിസ് …..

ചെറുപ്പം മുതലേ ചിത്രരചനയില്‍ തല്‍പ്പരനായിരുന്നെങ്കിലും സാഹസികമായ ഈ ദൗത്യം ആരംഭിക്കുന്നത് ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷമാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 5, 2020, 07:39 pm IST
in Kerala

കണ്ണൂര്‍: അമാനുഷികം എന്ന് ഏതെങ്കിലും ഒരു കലാകാരന്റെ കഴിവുകളെ പ്രകീര്‍ത്തിക്കുന്നുവെങ്കില്‍ ആ വിശേഷണത്തിന് സര്‍വ്വഥാ യോഗ്യനായ ഒരു കൊച്ചു കലാകാരനിതാ. ഒരേസമയം രണ്ട് കൈകള്‍ കൊണ്ടും രണ്ട് കാലുകള്‍ കൊണ്ടും വായ കൊണ്ടും അഞ്ച് വ്യത്യസ്ത ചിത്രങ്ങള്‍ വരച്ച് അത്ഭുതം രചിക്കുന്ന കൈതപ്രം ചെറുവിച്ചേരിയിലെ കടവത്ത് പുത്തലത്ത് ജ്യോതിസ് എന്ന ഇരുപത്തിയൊന്നുകാരന്‍.  

ചെറുപ്പം മുതലേ ചിത്രരചനയില്‍ തല്‍പ്പരനായിരുന്നെങ്കിലും സാഹസികമായ ഈ ദൗത്യം ആരംഭിക്കുന്നത് ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷമാണ്. രണ്ട് കൈകള്‍ കൊണ്ടും രണ്ട് കാലുകള്‍ കൊണ്ടും വായകൊണ്ടും സെലിബ്രിറ്റികളായ സിനിമാ താരങ്ങളെയാണ് പേപ്പറില്‍ സ്‌കെച്ച്‌പെന്നുപയോഗിച്ച് ജ്യോതിസ് വരക്കുന്നത്. അഞ്ച് വ്യത്യസ്ത ആള്‍ക്കാരുടെ ചിത്രങ്ങള്‍ ഒരേ സമയത്ത് വരക്കുന്നതോടൊപ്പം ഒരാളുടെ തന്നെ അഞ്ച് വ്യത്യസ്ത ഭാവങ്ങള്‍ വരക്കാനും ജ്യോതിസ്സിന് സാധിക്കും.  

തലകുത്തി നിന്ന് രണ്ട് കൈകള്‍ കൊണ്ടും വരക്കുക, പുഷ്അപ് എടുത്തു കൊണ്ട് വായയില്‍ ബ്രഷ് കടിച്ച് പിടിച്ച് ചിത്രം വരക്കുക, കത്തുന്ന തീക്കൊള്ളി ഉപയോഗിച്ച് ചുമരില്‍ ചിത്രം വരക്കുക തുടങ്ങിയവയും ജ്യോതിസിന്റെ വിനോദങ്ങളാണ്. അച്ഛന്‍ ലോട്ടറി വില്‍പ്പനക്കാരനായ ബാലകൃഷ്ണനും ചിത്രം വരക്കുമെങ്കിലും മകന്റെ ഈ മാന്ത്രിക പ്രകടനങ്ങള്‍ കാണുമ്പോള്‍ അത്ഭുതം. ചിത്രരചനയില്‍ ഏറെ പ്രോത്സാഹനങ്ങള്‍ നല്‍കി അമ്മ വിദ്യയും അമ്മമ്മയും വിദ്യയുടെ സഹോദരീ സഹോദരന്മാരും ജ്യോതിസിന്റെ ഈ കഴിവിനെ ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഒരു വേദിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്.  

ജ്യോതിസിന്റെ സഹോദരന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ശ്രേയസ് ചിത്രരചനയിലും ചെസ് കളിയിലും തല്‍പ്പരനാണ്. തന്റെ കഴിവുകള്‍ ലോക ശ്രദ്ധയിലെത്തിക്കാന്‍ ആ രംഗത്തുള്ളവരുടെ സഹായങ്ങള്‍ തേടുകയാണ് ഈ അപൂര്‍വ്വ കലാകാരന്‍.  

Tags: pictureDrawingJyothis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവ അഭിഭാഷകയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വക്കീല്‍ ഗുമസ്തന്‍ മുഹമ്മദ് ഷഫീഖ് അറസ്റ്റില്‍

Kerala

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും

Kerala

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

India

ഞങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ ഇന്ത്യയ്‌ക്കേ കഴിയൂ : കേണൽ സോഫിയ ഖുറേഷിയ്‌ക്ക് സല്യൂട്ട് നൽകുന്ന ബലൂച് പെൺകുട്ടി ; ചിത്രം വൈറൽ

Kerala

യുവതിയുടെ സ്വകാര്യ ചിത്രം കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്തു; വനിത ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.