കോഴിക്കോട്: നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസി ലെ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും യുവമോര്‍ച്ചയും ഗോവിന്ദ പുരത്തും വളയനാടും പ്രതിഷേധം സംഘടിപ്പിച്ചു.
ബിജെപി ഏരിയ പ്രസിഡന്റ് എന്‍. ഉദയകുമാര്‍, കര്‍ഷക മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് കെ.എന്‍. ധന ഞ്ജയന്‍, ബാബു പള്ളിക്കര, സുജേഷ്, യുവമോര്‍ച്ച കൊമ്മേരി ഏരിയ പ്രസിഡന്റ് രാഹുല്‍ വളയനാട്, യുവമോര്‍ച്ച ജില്ലാ കമ്മറ്റി അംഗം സോഗീഷ് മാങ്കാവ്, യുവമോര്‍ച്ച കൊമ്മേരി ഏരിയ ജനറല്‍ സെക്രട്ടറി അജുന് രാജ്, വിനോദ് കാവില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: