Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജാതി വിവേചനത്തിനെതിരെ പ്രതിഷേധം: കെ.പി.എ.സി ലളിതയുടെ വീട് ഉപരോധിച്ച് ബിജെപി

കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെ ജാതിയുടെ പേരില്‍ സംഗീത നാടക അക്കാദമി സംഘടിപ്പിച്ച മോഹിനിയാട്ടം പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയ നടപടിയില്‍ വ്യാപക പ്രതിഷേധം. ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിതയുടെ വീട് ഉപരോധിച്ച് ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 04:52 pm IST
in Thrissur

തൃശൂര്‍ : കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെ ജാതിയുടെ പേരില്‍ സംഗീത നാടക അക്കാദമി സംഘടിപ്പിച്ച മോഹിനിയാട്ടം പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയ നടപടിയില്‍ വ്യാപക പ്രതിഷേധം. ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിതയുടെ വീട് ഉപരോധിച്ച് ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.

 സംഗീത നാടക അക്കാദമി ഭാരവാഹികളുടെ ജാതീയ പീഡനത്തെത്തുടര്‍ന്ന്  രാമകൃഷ്ണന്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തില്‍ ചെയര്‍ പേഴ്‌സണ്‍ കെ.പി.എ.സി ലളിതയ്‌ക്കെതിരെയും സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ക്കെതിരെയും ആത്മഹത്യാ പ്രേരണയ്‌ക്കും പട്ടികജാതി പീഡന നിരോധന നിയമപ്രകാരവും കേസ്സെടുക്കണമെന്നും ഇരുവരെയും അക്കാദമി ചുമതലകളില്‍ നിന്ന് പുറത്താക്കണമെന്നും അഡ്വ.അനീഷ്‌കുമാര്‍ ആവശ്യപ്പെട്ടു.  മണ്ഡലം ജനറല്‍ സെക്രട്ടറി എസ്.രാജു,  സെക്രട്ടറി ഭാഗ്യലക്ഷ്മി ഭാഗ്യനാഥ്, മഹിളാ മോര്‍ച്ച മുനിസിപ്പല്‍ പ്രസിഡന്റ് ഷീജ രാജേഷ്, മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റ് ഗിരീഷ് മേലേമ്പാട്ട്, എസ് സി മോര്‍ച്ച നിയോജക മണ്ഡലം സെക്രട്ടറി ശിവദാസ്, മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റ് ബിനോയ് എന്നിവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.   

സി.പി.എമ്മിന്റെ സവര്‍ണ്ണ ഫാസ്റ്റിസ്റ്റ് നിലപാടിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആര്‍.എല്‍.വി രാമകൃഷ്ണന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നെതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന ആര്‍.എല്‍.വി രാമകൃഷ്ണനെ നാഗേഷും പട്ടിക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാടും സന്ദര്‍ശിച്ചു.

ബുദ്ധിജീവികളും സാംസ്‌കാരിക നായകന്‍മാരും കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്ത് നടന്ന ദളിത് പീഡനത്തില്‍ വാതുറക്കാതിരിക്കുന്നത് എന്തുകൊണ്ടെന്നും നാഗേഷ് ചോദിച്ചു.  സംസ്ഥാന സമിതി അംഗം കെ.പി.ജോര്‍ജ്ജ്, അഡ്വ സജി കുറുപ്പ്, സി പി സെബാസ്റ്റ്യന്‍, മുകേഷ് എന്നിവരും  ഉണ്ടായിരുന്നു.

കേരള സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനം കെ.പി.എ.സി. ലളിത രാജിവെക്കണം എന്നാവശ്യപ്പെട്ടും സാംസ്‌കാരിക പട്ടികജാതി വകുപ്പ് മന്ത്രി എ.കെ. ബാലന്‍ വിഷയത്തില്‍ മറുപടി പറയണം എന്നാവശ്യപ്പെട്ടും പട്ടികജാതി മോര്‍ച്ച ചാലക്കുടിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. എ. നാഗേഷ് ഉത്ഘാടനം ചെയ്തു. മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അധ്യക്ഷത വഹിച്ചു. സെല്‍വരാജ്, ബിജു മഡോണ, കെ.കെ.കുട്ടപ്പന്‍, വത്സന്‍ കാവില്‍പാടം എന്നിവര്‍ നേതൃത്വം നല്‍കി

Tags: houseprotestbjpkpac lalitha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളെ ബിജെപി 47 ാം സ്ഥാപന ദിനം; മാരാർജി ഭവനിൽ അമിത് ഷാ പതാക ഉയർത്തും

ചിത്രങ്ങൾ: കോഴിക്കോട്ട് ബേപ്പൂരിൽ ബിജെപി സ്ഥാനാർത്ഥി അഡ്വ. പ്രകാശ്ബാബുവിന്റെ റോഡ് ഷോയിൽ അമിത് ഷാ, പ്രകാശ് ബാബു, കെ.പി. ശ്രീശൻ.
Kerala

ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ സർക്കാരിനെ മാറ്റാൻ മാത്രമല്ല, സംസ്ഥാനത്തിന്റെ ഭാവി നിശ്ചയിക്കാനാണ്: അമിത് ഷാ

Kerala

കിറ്റ് വിതരണം നൂറ് ശതമാനം അടിസ്ഥാനരഹിതമായ നുണയെന്ന് ദേവന്‍, തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ നുണക്കഥ

India

ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നിവക്കെതിരെ നടപടി: ബിജെപി

India

പ്രത്യേക മതത്തെയല്ല, നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റത്തെയാണ് ബിജെപി എതിർക്കുന്നത് ; മമതയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ വായടപ്പിച്ച് ഗഡ്കരിയുടെ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഐശ്വര്യം കൊണ്ടുവരുന്ന എന്തിനേയും സ്നേഹിക്കുന്ന മോദിയുടെ മനം തിരുവല്ലയില്‍ കവര്‍ന്നത് ഫെങ് ഷൂയി താമര പേപ്പര്‍ വെയ്ററ്

തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും: സുരേഷ് ഗോപി

മുഴുവൻ തീർത്തേ മടങ്ങൂ : നെതന്യാഹു ഇനി ലക്ഷ്യം വയ്‌ക്കുന്നത് ഇറാന്റെ ഊർജ്ജകേന്ദ്രങ്ങൾ

കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയില്‍ ഇടിച്ച് യുവാവ് മരിച്ചു

‘പിണറായിയും സതീശനും സഹകരണ മുന്നണി ഉണ്ടാക്കിയാല്‍ പറവൂരും ധര്‍മ്മടത്തും കമ്മ്യൂണിസ്റ്റുകാര്‍ താമരയ്‌ക്ക് വോട്ട് ചെയ്യും’ : ശോഭാസുരേന്ദ്രന്‍

കാട്ടില്‍ വഴി തെറ്റി അലഞ്ഞ ശരണ്യയുടെ കൈയ്യിലുണ്ടായിരുന്നത് വെള്ളം മാത്രം, ഫോണ്‍ ഓഫായതോടെ പുറം ലോകവുമായി ബന്ധപ്പെടാനായില്ല

അണ്ണാമലൈയുടെ നേതൃത്വത്തിൽ ബിജെപിയ്‌ക്ക് വൻ മുന്നേറ്റം ; ഹിന്ദുക്കളെ കയ്യിലെടുക്കാൻ ക്ഷേത്രദർശനം നടത്തി ഭസ്മം പൂശി ഉദയനിധി സ്റ്റാലിൻ

‘ഹോർമുസ് തുറക്കുക, അല്ലെങ്കിൽ നരകത്തിൽ ജീവിക്കുക’; ചൊവ്വാഴ്ച കനത്ത ആക്രമണമെന്ന് ട്രംപ്

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

ആദ്യകാല നടനും ചലച്ചിത്ര പ്രവർത്തകനുമായ അമാൻ നവോദയ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.