Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വാസവന്‍ ആജ്ഞാപിക്കും, ഡിവൈഎസ്പി ശ്രീകുമാര്‍ അനുസരിക്കും; കോട്ടയത്ത് പോലീസിന്റെ ഇരട്ടനീതി; ആള്‍ക്കൂട്ടത്തോടെ ഇന്നും കോണ്‍ഗ്രസ് പ്രതിഷേധം

ബിജെപിക്ക് എതിരെ നിയമത്തിന്റെ പടവാള്‍ ഓങ്ങുന്ന പോലീസ് കോണ്‍ഗ്രസിന്റെ സമരം കണ്ടില്ലെന്ന് നടിക്കുന്നു. തിരുനക്കരയില്‍ പോലീസിന്റെ മൂക്കിന് താഴെയാണ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ നിയമലംഘനം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 03:33 pm IST
in Kottayam

കോട്ടയം: ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ ഡിവൈഎസ്പി ആര്‍.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ 144ന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് ബിജെപി പ്രതിഷേധ സമരസംഗമം സംഘടിപ്പിച്ചപ്പോള്‍ തിരുനക്കരയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആള്‍ക്കൂട്ട സമരം നടത്തി. ഉത്തര്‍പ്രദേശിലെ സംഭവത്തിന്റെ പേരില്‍ നടന്ന കോണ്‍ഗ്രസ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്, നഗരസഭ അദ്ധ്യക്ഷ പി.ആര്‍. സോന എന്നിവരാണ്.  

ബിജെപിക്ക് എതിരെ നിയമത്തിന്റെ പടവാള്‍ ഓങ്ങുന്ന പോലീസ് കോണ്‍ഗ്രസിന്റെ സമരം കണ്ടില്ലെന്ന് നടിക്കുന്നു. തിരുനക്കരയില്‍ പോലീസിന്റെ മൂക്കിന് താഴെയാണ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ നിയമലംഘനം നടത്തിയത്. സിപിഎം ജില്ലാ സെക്രട്ടി വി.എന്‍.വാസവന്‍ ആജ്ഞാപിക്കുന്നത് മാത്രം അനുസരിക്കുന്ന ഡിവൈഎസ്പി ആര്‍.ശ്രീകുമാര്‍, സിഐമാരായ എം.ജെ.അരുണ്‍കുമാര്‍, നിര്‍മ്മല്‍ബോസ് എന്നിവര്‍ കോട്ടയത്തിന്റെ നിയമസംവിധാനം തകര്‍ക്കുകയാണ്.  

തിരുനക്കര ഗാന്ധിസ്‌ക്വയറില്‍ നടന്ന പ്രതിഷേധം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജെ പ്രമീളാദേവി ഉദ്ഘാടനം ചെയ്യുന്നു. നേതാക്കളായ റീബാ വര്‍ക്കി, അഖില്‍ രവീന്ദ്രന്‍, സിന്ധു, ഡോ.ലിജി വിജയകുമാര്‍ എന്നിവര്‍ സമീപം

ബിജെപി, യുവമോര്‍ച്ച, എബിവിപി എന്നി സംഘടനകളുടെ പ്രതിഷേധങ്ങളെ നേരിടാന്‍ പോലീസ് ക്യാമ്പില്‍ നിന്നും ഡിവൈഎഫ്ഐക്കാരായ പോലീസ് ഉദ്യോഗസ്ഥരെ ഇറക്കിയാണ് അടിച്ചമര്‍ത്തുന്നത്. ബിജെപി, യുവമോര്‍ച്ച നേതാക്കളായ അഡ്വ. ടി.പി. സിന്ധുമോള്‍, അഡ്വ. നോബിള്‍ മാത്യു, അഖില്‍ രവീന്ദ്രന്‍, ലാല്‍ കൃഷ്ണ, ശ്യം വൈക്കം എന്നിവര്‍ക്ക് പോലീസ് മര്‍ദ്ദനത്തില്‍ ഗുരതരമായി പരിക്കേറ്റു. ശ്യാമിന്റെ വാരിയെല്ല് മര്‍ദ്ദനത്തില്‍ തകര്‍ന്നു.

എബിവിപി പ്രവര്‍ത്തകരെ ജീപ്പില്‍ കയറ്റുന്നതിനിടെ സംസ്ഥാന നേതാവായ വിഷ്ണുവിനെ സിഐ നിര്‍മ്മല്‍ബോസ് ലാത്തിക്ക് അടിവയറ്റില്‍ കുത്തി പരിക്കേപ്പിച്ചു. നഗരത്തില്‍ സിപിഎം, ഡിവൈഎഫ്ഐക്കാര്‍ അഴിഞ്ഞാടുമ്പോള്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കുന്ന പോലീസാണ് വിദ്യാര്‍ത്ഥികളോടുപോലും ക്രൂരത കാണിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപകമായ അഴിമതി ആരോപണവും ഉയരുന്നുണ്ട്. ബ്ലേഡ് മാഫിയ സംഘങ്ങളുടെ ദല്ലാളായി പല പോലീസ് ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നതായി പരാതിയുണ്ട്. ഇവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന ആവശ്യവും.

Tags: കേരള പോലീസ്congresskottayamcpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

Kerala

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

Kerala

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.