Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജില്ലയില്‍ മുദ്രപത്രം കിട്ടാനില്ല

ഏറ്റവുംകൂടുതല്‍ കൊറോണാ രോഗബാധിതരുള്ളതും ഏറ്റവും കൂടുതല്‍ രോഗികള്‍ മരണപ്പെട്ടതും മഹാരാഷ്‌ട്രയിലാണ്. മഹാരാഷ്‌ട്രയിലെ നാസിക്കിലുള്ള പ്രസ്സിലാണ് കറന്‍സിനോട്ടുകളും മുദ്രപത്രങ്ങളും അച്ചടിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 05:00 am IST
in Kollam

കൊല്ലം: ജില്ലയില്‍ ചെറിയതുകയുടെ മുദ്രപത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം. 500 രൂപയുടെയും 50, 100, 20 രൂപയുടെയും പത്രങ്ങള്‍ക്കാണ് ക്ഷാമം നേരിടുന്നത്. ഇവ അച്ചടിക്കുന്നത് മഹാരാഷ്‌ട്രയിലെ നാസിക്കില്‍ സെക്യൂരിറ്റി പ്രസ്സില്‍ ആണ്. അവിടെ കോവിഡ് വ്യാപനം കാരണം മുദ്രപത്രങ്ങളുടെ അച്ചടി നടക്കുന്നില്ല. ഇതു കാരണമാണ് ജില്ലയിലും മുദ്രപത്രങ്ങള്‍ കിട്ടാതായതെന്നാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോയില്‍ നിന്നുള്ള മറുപടി.

ഏറ്റവുംകൂടുതല്‍ കൊറോണാ രോഗബാധിതരുള്ളതും ഏറ്റവും കൂടുതല്‍ രോഗികള്‍ മരണപ്പെട്ടതും മഹാരാഷ്‌ട്രയിലാണ്. മഹാരാഷ്‌ട്രയിലെ നാസിക്കിലുള്ള പ്രസ്സിലാണ് കറന്‍സിനോട്ടുകളും മുദ്രപത്രങ്ങളും അച്ചടിക്കുന്നത്. രോഗബാധിതര്‍ ഏറെയുള്ളതിനാല്‍ ഇവിടെ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാണ്. അതിനാല്‍ ഭാഗികമായി മാത്രമാണ് പ്രസ് പ്രവര്‍ത്തിക്കാറുള്ളത്. ഇതുമൂലം മുദ്രപത്രം അച്ചടിക്കുന്നതിന് കാലതാമസം നേരിടുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുദ്രപത്രങ്ങള്‍ ആവശ്യമുള്ള സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതല്‍ സ്റ്റാമ്പ് പേപ്പര്‍ വില്ക്കുന്ന സ്റ്റാമ്പ് വെïന്മാരുള്ളതും കേരളത്തിലാണ്. വിലയാധാര കരാറുകള്‍, വാഹനകരാറുകള്‍, മുക്ത്യാറുകള്‍, ചിട്ടികള്‍ തുടങ്ങിയ നിരവധി റിക്കാര്‍ഡുകള്‍ തയ്യാറാക്കാന്‍ 200 രൂപയുടെയും 300 രൂപയുടെയും ഒറ്റപ്പത്രങ്ങള്‍ ആവശ്യവുമാണ്. കൂടാതെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ക്കും ആധാരങ്ങളുടെ അടയാളസഹിതം പകര്‍പ്പ് വാങ്ങുന്നതിനും ജനനമരണ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എടുക്കുന്നതിനും 50 രൂപയുടെ മുദ്രപ്പത്രങ്ങളും ഏറെ ആവശ്യമാണ്. മുദ്രപ്പത്രക്ഷാമം രൂക്ഷമായതോടെ ചെറുകിട തുകയ്‌ക്കുള്ള മുദ്രപ്പത്രങ്ങളും കിട്ടാതായി. ഇതുമൂലം 500 രൂപയുടെ ഒറ്റ മുദ്രപ്പത്രം വാങ്ങിയാണ് അത്യാവശ്യ ഉപയോഗം നടത്തിവരുന്നത്. ഇതുമൂലം വന്‍നഷ്ടവും ഉപഭോക്താക്കള്‍ക്ക് ഉïാകുന്നുï്.

ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മുദ്രപത്രക്ഷാമം രൂക്ഷമായതോടെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോയില്‍ ഏറെക്കാലമായി കെട്ടിക്കിടക്കുന്ന മൂന്നു രൂപയുടെയും 10 രൂപയുടെയും മുദ്രപ്പത്രങ്ങളില്‍ 100 രൂപായുടെ റീവാല്യുവേറ്റഡ് എന്ന സീല്‍ പതിപ്പിച്ചു ബന്ധപ്പെട്ടവര്‍ ട്രഷറി, സബ് ട്രഷറി വഴി വില്ക്കുന്നുï്. അതും വളരെ കുറച്ചുമാത്രമായിട്ടാണ് വിറ്റു വരുന്നത്. അതും വളരെ കുറച്ചുമാത്രമായിട്ടാണ് വില്ക്കുന്നത്.

ഇപ്പോഴത്തെ നിലയില്‍ മുദ്രപ്പത്രക്ഷാമം ഇനിയും തുടരാനാണ് സാദ്ധ്യത. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുദ്രപ്പത്രം ചെലവുള്ളത് എറണാകുളം, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. മുമ്പ് മുദ്രപ്പത്രക്ഷാമം നേരിട്ടപ്പോള്‍ ആധാര രജിസ്ട്രേഷനും മറ്റും കുറവുള്ള മറ്റു ജില്ലകളില്‍ നിന്നും സ്റ്റാമ്പ് പേപ്പര്‍ വരുത്തി മുദ്രപ്പത്രക്ഷാമം പരിഹരിച്ചിരുന്ന ബന്ധപ്പെട്ടവര്‍ അതിന് ഇതേവരെ താല്പര്യം കാണിച്ചിട്ടില്ല. ഈ നില തുടര്‍ന്നാല്‍ മറ്റു ജില്ലകളില്‍ നിന്നും മുദ്രപ്പത്രങ്ങള്‍ വരുത്തി ക്ഷാമം പരിഹരിക്കാനുള്ള ശ്രമം നടത്തുമെന്ന് ജില്ലയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മദ്രപ്പത്രക്ഷാമം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ തയ്യാറാകണമെന്ന് ആധാരം എഴുത്തുകാരും ആവശ്യപ്പെടുന്നുï്.

Tags: മുദ്ര പത്രംkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

പുതിയ വാര്‍ത്തകള്‍

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.