Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

വിപണിയില്‍ ടാറ്റയുടെ തേരോട്ടം; സെപ്റ്റംബറിലും റിക്കോര്‍ഡ് വില്‍പ്പന; നിരത്തിലിറങ്ങിയത് 21,200 യൂണിറ്റുകള്‍; മഹീന്ദ്രയെ മറികടന്നു

എട്ട് വര്‍ഷത്തിന് ശേഷം ടാറ്റയ്‌ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ വില്‍പ്പനയാണ് കഴിഞ്ഞ മാസം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 8,097 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പനയില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. വിപണിയിലെ വളര്‍ച്ച 162 ശതമാനമായി ടാറ്റ ഉയര്‍ത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2020, 03:25 pm IST
in Automobile

മുംബൈ: ഇന്ത്യന്‍ വിപണയില്‍ കരുത്ത് തെളിയിച്ച് വീണ്ടും ടാറ്റാ മോട്ടോഴ്‌സ്. പ്രതിമാസ വില്‍പ്പനയില്‍ വന്‍ മുന്നേറ്റമാണ് ടാറ്റ നടത്തിയിരിക്കുന്നത്. 2020 സെപ്റ്റംബറില്‍ മൊത്തം 21,200 യൂണിറ്റുകളാണ് കമ്പനി ആഭ്യന്തര വിപണിയില്‍ പുറത്തിറക്കിയത്. പ്രതിമാസ വില്‍പ്പനയില്‍ 20,000 യൂണിറ്റ് കഴിഞ്ഞെന്നാണ് ടാറ്റ അറിയിക്കുന്നത്.  

എട്ട് വര്‍ഷത്തിന് ശേഷം ടാറ്റയ്‌ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ വില്‍പ്പനയാണ് കഴിഞ്ഞ മാസം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 8,097 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പനയില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.  വിപണിയിലെ വളര്‍ച്ച 162 ശതമാനമായി ടാറ്റ ഉയര്‍ത്തിയിട്ടുണ്ട്.  

2012 സെപ്റ്റംബറില്‍ കമ്പനി നിരത്തിലെത്തിച്ച 21,652 യൂണിറ്റുകളാണ് ഇതിനു മുമ്പ് കൈവരിച്ച നേട്ടം. അന്ന് ഇന്‍ഡിക്കയാണ് വിറ്റുപോയത്.  പുതിയ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന മൂന്നാമത്തെ വാഹന നിര്‍മാതാക്കളാണ് ടാറ്റ.  

ഒന്നാംസ്ഥാനത്തുള്ള മാരുതി കഴിഞ്ഞ മാസം 1.48 ലക്ഷം കാറുകള്‍ വിറ്റപ്പോള്‍ ഹ്യുണ്ടായി വിറ്റത് 50,000 കാറുകളാണ്. തുടര്‍ച്ചയായ രണ്ടാം മാസമാണ് മഹീന്ദ്രയെ കീഴടക്കി ടാറ്റ മൂന്നാംസ്ഥാനത്ത് എത്തുന്നത്. ടാറ്റയുടെ ടിയാഗോയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്.  

Tags: salestata tiago2020വാഹനംടാറ്റാ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

കൊച്ചിയുടെ ഇഷ്ട എസ്.യു.വിയായി ടാറ്റ പഞ്ച്: ഉത്സവ സീസൺ ബുക്കിങ്ങുകളിൽ താരമായി, ഇന്ത്യയിൽ എറ്റവും കൂടുതൽ വിറ്റഴിച്ച 5 കാറുകളിൽ ഇടം നേടി

Kerala

കനത്ത മഴ: ഓണം ബമ്പര്‍ നറുക്കെടുപ്പ് തീയതി മാറ്റി

Kerala

ബവ്‌കോയില്‍ മദ്യ വില്പന പ്രോത്സാഹിപ്പിക്കന്‍ കൈക്കൂലി: കമ്പനി പ്രതിനിധികളെ വിജിലന്‍സ് പിടികൂടി

News

ഓപ്പറേഷൻ സിന്ദൂർ : ഇന്ത്യൻ പ്രതിരോധ മേഖലയിലെ ഓഹരികളിൽ വൻ കുതിച്ചുചാട്ടം : ഭാരത് ഡൈനാമിക്സിന്റെ ഓഹരി വില മൂന്ന് ശതമാനം ഉയർന്നു

News

ഹീറോ മോട്ടോകോർപ്പിന്റെ മൊത്ത വിൽപ്പനയിൽ വൻ ഇടിവ് ; ബജാജ് ഓട്ടോയുടെയും അശോക് ലെയ്‌ലാൻഡിന്റെയും വിൽപ്പനയും കുറഞ്ഞു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.