Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലാരിവട്ടം പാലം; നവീകരിച്ച മേൽത്തട്ട് വീണ്ടും തകർത്തത് സർക്കാരിന്റെ കെടുകാര്യസ്ഥത: കരാറുകാർ

പാലം അടപ്പിക്കുന്നതിനു മുൻപ് പുനരുദ്ധാരണം സംബന്ധിച്ച് പൂർണ്ണ പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിൽ ഇപ്പോൾ മേൽത്തട്ടും ടാറിങും നശിപ്പിക്കേണ്ടി വരില്ലായിരുന്നുവെന്ന് കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2020, 10:55 am IST
in Kerala

പത്തനംതിട്ട:പാലാരിവട്ടം പാലത്തിന്റെ നവീകരിച്ച മേൽത്തട്ട് വീണ്ടും തകർക്കേണ്ടി വന്നത് സർക്കാരിന്റെ കെടുകാര്യസ്ഥതയെന്ന് കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌വർഗീസ് കണ്ണമ്പള്ളി .2019 മേയ് 1ന് പാലാരിവട്ടം മേല്പാലം അടപ്പിക്കുകയും കരാറുകാരനെ കൊണ്ട് 2.5 കോടി രൂപ ചെലവഴിപ്പിച്ച്‌മേൽത്തട്ട് നവീകരിപ്പിക്കുകയും ചെയ്തത് മന്ത്രി ജി.സുധാകരൻ ചെയർമാനായ റോഡ്‌സ് ആൻഡ്  ബ്രിഡ്ജസ് കോർപ്പറേഷനാണ്.ചെന്നൈ ഐ.ഐ.ടിയുടെയും പൊതുമരാമത്ത്‌വകുപ്പിന്റെയും മേൽനോട്ടവും ഉണ്ടായിരുന്നു.മന്ത്രി സുധാകരൻ നേരിട്ട് പണികൾ പരിശോധിച്ചിരുന്നു.

നവീകരിച്ച മേൽത്തട്ടിൽ ഐ.ആർ.സി മാനദണ്ഡങ്ങളനുസരിച്ച് ഹെവി മെഷിനറികൾ ഉപയോഗിച്ച് ബി.എം.ബി.സി ടാറിംങും നടത്തി.പാലം അടപ്പിക്കുന്നതിനു മുൻപ് പുനരുദ്ധാരണം സംബന്ധിച്ച് പൂർണ്ണ പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിൽ ഇപ്പോൾ മേൽത്തട്ടും ടാറിങും നശിപ്പിക്കേണ്ടി വരില്ലായിരുന്നു.റോഡ്‌സ് ബ്രിഡ്ജസ് കോർപ്പറേഷന്റെയും സർക്കാരിന്റെയും കെടുകാര്യസ്ഥത മാത്രമാണ് ഈ നഷ്ടത്തിന് കാരണം.

കരാർ വ്യവസ്ഥകളുടെ പരിധിയിൽ നിന്നു മാത്രമേ കരാറുകാരനിൽ നിന്നും വൈകല്യ ബാദ്ധ്യത ഈടാക്കാനാവൂ.അംഗീകൃത രൂപരേഖയിലും അടങ്കലിലും മാറ്റം വരുത്തി മറ്റൊരു ഏജൻസിയെ കൊണ്ട് ചെയ്യിക്കുന്ന ജോലികൾക്ക് പണം നൽകാൻ കരാറുകാരന് ബാദ്ധ്യതയില്ല.നിർമ്മാണത്തിലെ മുഴുവൻ അപാകതകളും കരാർ വ്യവസ്ഥ പ്രകാരം പരിഹരിക്കാൻ തയ്യാറായ കരാറുകാരന്റെ ചെലവിൽ പാലം പുനരുദ്ധരിക്കുന്നതിനു പകരം നിയമവിരുദ്ധമായി കരാറുകാരനിൽ നിന്നും പണം ഈടാക്കാൻ ശ്രമിക്കുന്നത് അന്യായമാമാണെന്നും വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.

Tags: പാലാരിവട്ടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടം മേല്‍പ്പാലം അഴിമതി: കരാര്‍ കമ്പനി കരിമ്പട്ടികയില്‍

Kerala

അഴിമതിപ്പണമായ 10 കോടി ചന്ദ്രിക അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ ഇഡിയ്‌ക്ക് അന്വേഷിക്കാമെന്ന് ഹൈക്കോടതി

Kerala

വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ പി.സി. ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തു; തിരുവനന്തപുരത്തേയ്‌ക്ക് കൊണ്ടുപോയി

Kerala

പി.സി. ജോര്‍ജിന് അഭിവാദ്യം; ’20 ശതമാനം വോട്ടിന് വേണ്ടി ജോര്‍ജിനെ വേട്ടയാടുന്നു’; പാലാരിവട്ടം സ്റ്റേഷനില്‍ നേരിട്ടെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍

Kerala

വെണ്ണലയിലെ പ്രസംഗം : പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യും, തിടുക്കപ്പെട്ടുണ്ടാകില്ല; ആവശ്യമെങ്കില്‍ സംഘാടകര്‍ക്കെതിരെയും കേസെടുക്കുമെന്ന് കമ്മിഷണര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.