Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘ലഹരിക്കായി ഞാന്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നു’; തെരഞ്ഞെടുപ്പില്‍ കഞ്ചാവ് അനുകൂലികളുടെ വോട്ട് ഉറപ്പിക്കാന്‍ വെളിപ്പെടുത്തലുമായി ജസീന്ത ആര്‍ഡന്‍; പ്രതിഷേധം

ന്യൂസിലാന്‍ഡ് തെരഞ്ഞെടുപ്പിലെ ഒരു പ്രധാനവിഷയമാണ് കഞ്ചാവ്. കഞ്ചാവ് രാജ്യത്ത് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ ന്യൂസിലാന്‍ഡില്‍ സമരം നടന്നിരുന്നു. ഈ സമരക്കാരെ തങ്ങളുടെ പക്ഷത്ത് എത്തിക്കാന്‍ വേണ്ടിയാണ് ജസീന്തയുടെ നീക്കം. ഒക്‌ടോബര്‍ 17നാണ് ന്യൂസിലാന്‍ഡില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2020, 05:08 pm IST
in World

ന്യൂസിലന്‍ഡ്: ലഹരിക്കായി കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിലാണ് ജസീന്ത ഇക്കാര്യം വെളിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താന്‍ കഞ്ചാവ് ഉപയോഗിച്ചുരുന്നതെന്നും സംവാദത്തില്‍ പറഞ്ഞു. ദ ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  

ന്യൂസിലാന്‍ഡ് തെരഞ്ഞെടുപ്പിലെ ഒരു പ്രധാനവിഷയമാണ് കഞ്ചാവ്. കഞ്ചാവ് രാജ്യത്ത് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ ന്യൂസിലാന്‍ഡില്‍ സമരം നടന്നിരുന്നു. ഈ സമരക്കാരെ തങ്ങളുടെ പക്ഷത്ത് എത്തിക്കാന്‍ വേണ്ടിയാണ് ജസീന്തയുടെ നീക്കം. ഒക്‌ടോബര്‍ 17നാണ് ന്യൂസിലാന്‍ഡില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.  

ജസീന്തയുടെ ഈ പ്രസ്താവനക്കെതിരെ രാജ്യത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഈ വിഷയത്തില്‍ അവര്‍ വിശദീകരണവും പുറത്തിറക്കി.  ജനങ്ങളുടെ അനുമതിയില്ലാതെ കഞ്ചാവ് നിയമവിധേയമാക്കി ഇക്കാര്യത്തില്‍ രാഷ്‌ട്രീയം കലര്‍ത്തില്ലെന്നും  ജസീന്ത വ്യക്തമാക്കി.

Tags: Jacinda Ardern
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ വിവാഹിതയായി; ഇനി ക്ലാര്‍ക്ക് ഗെയ് ഫോര്‍ഡിന് സ്വന്തം

World

സമയമായി; സ്ഥാനമൊഴിയല്‍ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍; പ്രഖ്യാപനം ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ പൊട്ടിക്കരയുന്നു
World

ന്യൂസിലാന്‍ഡില്‍ ഏഴ് പേരെ കുത്തിവീഴ്‌ത്തിയ സംഭവം തീവ്രവാദിയാക്രമണമെന്ന് ജസീന്ത; ഐഎസ് ഭീകരനെ വെടിവെച്ച്‌ കൊന്നു

ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജെസിന്ത അഡേണും ചൈനീസ് പ്രസിന്‍റ് ഷീ ജിന്‍പിങും
World

വംശഹത്യ നടത്തുന്ന ചൈനയോടുള്ള ന്യൂസിലാന്‍റിന്റെ മൃദുസമീപനത്തെ വിമര്‍ശിച്ച ആസ്‌ത്രേല്യന്‍ ടിവി ഷോ വൈറല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.