Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജീവനക്കാരുടെ അവകാശങ്ങള്‍ കവരുന്ന ഇടതു സര്‍ക്കാരിനെതിരെ പ്രതിഷേധം

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്ല്യങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാടിനെതിരെ കേരള എന്‍ജിഒ സംഘ് കോഴിക്കോട് പ്രതിഷേധ വാരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമവും ധര്‍ണയും നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2020, 09:24 am IST
in Kozhikode

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്ല്യങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാടിനെതിരെ കേരള എന്‍ജിഒ സംഘ് ജില്ലാ കമ്മറ്റി പ്രതിഷേധ വാരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമവും ധര്‍ണയും നടത്തി.

കോഴിക്കോട് കോടതി സമുച്ചയത്തിന് സമീപം നടത്തിയ പ്രതിഷേധ സംഗമം എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി പി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. എ.പി. ലിജി അദ്ധ്യക്ഷയായി. ജില്ലാ ട്രഷറര്‍ പി. ശശികുമാര്‍, ഇ. രജ്ജിത് ലാല്‍, കെ. പത്മിനി, എസ്.എം. ബിന്ദു എന്നിവര്‍ സംസാരിച്ചു.  

കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ നടത്തിയ പ്രതിഷേധം ജില്ലാ പ്രസിഡന്റ് പി. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി. സുനീഷ് അദ്ധ്യക്ഷനായി. ജില്ലാ സമിതി അംഗം രാജന്‍ കരുവാണ്ടി, ശ്രീശന്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ കോളേജ് ബ്രാഞ്ച് കമ്മറ്റി നടത്തിയ വിശദീകരണ യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി എം. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുരളി മോഹന്‍ അദ്ധ്യക്ഷനായി.  കൗഷിക്, സന്തോഷ് എന്നിവര്‍ സംസാരിച്ചു.  

മുക്കം മിനി സിവില്‍ സ്റ്റേഷന് മുന്‍പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ സംസ്ഥാന കമ്മറ്റി അംഗം എന്‍. ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സതീഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍. പ്രതാപന്‍ അദ്ധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറി എ.പി. പ്രസാദ്, സുനീഷ് എന്നിവര്‍ സംസാരിച്ചു.  

താമരശ്ശേരി മിനി സിവില്‍ സ്റ്റേഷന് മുന്‍പില്‍ നടത്തിയ പ്രതിഷേധ സംഗമം ജില്ലാ വൈസ് പ്രസിഡന്റ് യു. സതീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. വി. പ്രതീഷ് കുമാര്‍ അദ്ധ്യക്ഷനായി. ജില്ലാ സമിതി അംഗം പി. പ്രദീപ്, ശ്രീനേഷ് എന്നിവര്‍ സംസാരിച്ചു.  

Tags: keralaഎല്‍ഡിഎഫ്‌NGO Sangh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.