Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍സേവക്ക് പോയവര്‍ക്ക് ജിഹാദി ഭീഷണി; ബിഎംഎസ് നേതാവിന്റെ വീടാക്രമിച്ചു; വാഹനങ്ങള്‍ക്ക് തീയിട്ടു

തുറയൂര്‍ തോലേരിയില്‍ ബിഎംഎസ് നേതാവിന്റെ വീടിന് നേരെ അക്രമം. ബിഎംഎസ് പയ്യോളി മേഖലാ വൈസ് പ്രസിഡന്റ് തുറയൂര്‍ തോലേരി കോഴിമനന്താട്ടില്‍ സത്യന്റെ വീടിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട കാറും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് തീവെച്ച് നശിപ്പിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2020, 07:58 am IST
in Kerala
തോലേരിയിലെ കോഴി മനന്താട്ടില്‍ സത്യന്റെ വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകളും കാറും തീയിട്ട നിലയില്‍

തോലേരിയിലെ കോഴി മനന്താട്ടില്‍ സത്യന്റെ വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകളും കാറും തീയിട്ട നിലയില്‍

മേപ്പയ്യൂര്‍: തുറയൂര്‍ തോലേരിയില്‍ ബിഎംഎസ് നേതാവിന്റെ വീടിന് നേരെ അക്രമം. മൂന്ന് വാഹനങ്ങള്‍ക്ക് തീയിട്ടു. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് ബിഎംഎസ് പയ്യോളി മേഖലാ വൈസ് പ്രസിഡന്റ് തുറയൂര്‍ തോലേരി കോഴി മനന്താട്ടില്‍ സത്യന്റെ വീടിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട  കെഎല്‍ 56 പി 3537 നമ്പര്‍ കാറും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് തീവെച്ച് നശിപ്പിച്ചത്. ടൂവീലര്‍ പൂര്‍ണമായും കത്തിനശിച്ചു.  

കാറിന്റെ മുന്‍വശത്താണ് അക്രമികള്‍ തീയിട്ടത്. കാറും ബൈക്കും സത്യന്റെതാണ.് സ്‌കൂട്ടി അയല്‍വാസിയായ മോപ്പവയല്‍ ബാലകൃഷ്ണന്റെതാണ്. സത്യന്‍ 92-ല്‍ അയോദ്ധ്യയില്‍ കര്‍സേവകനായിരുന്നു.  സുപ്രീം കോടതിയുടെ അയോദ്ധ്യാവിധിക്ക് ശേഷം കര്‍സേവകരെ അതാത് പഞ്ചായത്തുകളില്‍ ആദരിച്ചപ്പോള്‍ സത്യനെയും ആദരിക്കുകയുണ്ടായി. ഇതുസംബന്ധിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.  

എന്നാല്‍ കര്‍സേവക്ക്‌പോയ പ്രവര്‍ത്തകര്‍ക്കെതിരെ ചില ഇസ്ലാമിക ജിഹാദികള്‍ ഭീഷണി മുഴക്കി രംഗത്ത് വരികയുണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെയുണ്ടായ സംഭവം. തോലേരിയിലെ സിപിഎം ശക്തികേന്ദ്രവുമാണ് സംഭവം നടന്ന പ്രദേശം. അക്രമത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വടകര എസ്പി, ഡിവൈഎസ്പി, ഡോഗ് സ്‌കോഡ്, പോലീസ് വിരലടയാള വിഭാഗം എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Tags: terrorismബിഎംഎസ്‌vehicleJihadഅയോധ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

News

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പുതിയ വാര്‍ത്തകള്‍

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

പിണറായിയുടെ കാലം കഴിഞ്ഞു , “ബൈ ബൈ പിണറായി” എന്ന് പറയേണ്ട സമയമാണിത് : പിണറായി വിജയന് വീണ്ടും മറുപടിയുമായി രേവന്ത് റെഡ്ഡി

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.