Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ന്യൂ ഥാര്‍ നിരത്തുകളിലേക്ക്; മഹീന്ദ്രയുടെ എസ്യുവി പുറത്തിറങ്ങിയത് രണ്ട് ട്രിമ്മുകളില്‍; 21,000 രൂപ നല്‍കി ബുക്ക് ചെയ്യാം; വിലയിലും ഞെട്ടിച്ചു

എല്ലാ ശ്രേണിയിലുമുളള പുതിയ ഥാറിന്റെ ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിച്ചു. 21,000 രൂപ നല്‍കി ഓള്‍-ന്യൂ ഥാര്‍ ബുക്ക് ചെയ്യാം. ഉപഭോക്താക്കള്‍ക്ക് വിശാലമായ വേരിയന്റുകളിലും, നിറങ്ങളും, ഓപ്ഷനുകളിലും ഓള്‍-ന്യൂ ഥാര്‍ ലഭ്യമാണ്.

Janmabhumi Online by Janmabhumi Online
Oct 2, 2020, 04:15 pm IST
in Automobile
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ആരാധകര്‍ കാത്തിരുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ എസ്യുവിയായ ഓള്‍-ന്യൂ ഥാര്‍ പുറത്തിറക്കി. എഎക്സ്, എല്‍എക്സ് എന്നീ രണ്ട് ട്രിമ്മുകളില്‍ ഥാര്‍ ലഭ്യമാകും.  എഎക്സ് സീരീസിന് 9.80 ലക്ഷം രൂപമുതലും എല്‍എക്സ് സീരീസിന് 12.49 ലക്ഷം രൂപമുതലും ലഭ്യമാണ്.  

ഓള്‍-ന്യൂ ഥാറിന്റെ ക്ലാസിക് സിലൗറ്റിനുള്ളില്‍ അതിന്റെ സമകാലിക സ്റ്റൈലിംഗ് ഉള്‍ക്കൊളളിച്ചിരിക്കുന്നു. പ്രകടനം, ദൈനംദിന സുഖസൗകര്യവും, സാങ്കേതികവിദ്യ, സുരക്ഷ എന്നിവയുടെ കാര്യത്തില്‍ ഒരു വലിയ കുതിപ്പുതന്നെയാണ് ഓള്‍-ന്യൂ ഥാറില്‍. സമകാലിക എസ്യുവിയുടെ എല്ലാം ഘടകങ്ങളും ഉള്‍ക്കൊളളിച്ച ഒരു ഐക്കോണിക് വാഹനം തന്നെയാണ് ഓള്‍-ന്യൂ ഥാര്‍.    

എല്ലാ ശ്രേണിയിലുമുളള പുതിയ ഥാറിന്റെ ബുക്കിംഗ് ഇന്ന് മുതല്‍  ആരംഭിച്ചു. 21,000 രൂപ നല്‍കി ഓള്‍-ന്യൂ ഥാര്‍ ബുക്ക് ചെയ്യാം. ഉപഭോക്താക്കള്‍ക്ക് വിശാലമായ വേരിയന്റുകളിലും, നിറങ്ങളും, ഓപ്ഷനുകളിലും ഓള്‍-ന്യൂ ഥാര്‍ ലഭ്യമാണ്.

Tags: TharMahindra
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

ഉയര്‍ന്ന മൈലേജും ലാഭവും ഉറപ്പ്, ഇത് മഹീന്ദ്രയുടെ അതുല്യ ഗ്യാരൻ്റി; ഫ്യൂരിയോ 8 പുറത്തിറക്കി മഹീന്ദ്രാസ് ട്രക്ക് ആന്‍ഡ് ബസ് ബിസിനസ്

ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐ ഒ കോഴിക്കോട് സൂഡിയോയ്ക്കെതിരെ നടത്തിയ സമരങ്ങളിലെ ദൃശ്യങ്ങള്‍ (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)
Kerala

ടാറ്റയെയും അദാനിയെയും മഹീന്ദ്രയെയും ബഹിഷ്കരിച്ചാല്‍ ജമാ അത്തെ ഇസ്ലാമിക്കാര്‍ പട്ടിണി കിടന്ന് ചാവുകയേ ഉള്ളൂ: ശ്രീജിത് പണിയ്‌ക്കര്‍

Automobile

കേരള ഓട്ടോമോട്ടീവ് ടെക്നോളജി ഉച്ചകോടി:  ബിവൈഡി, ബിഎംഡബ്ല്യു, മഹീന്ദ്ര എന്നിവയുടെ പുതിയ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു

Automobile

മഹീന്ദ്ര ബിഇ 6, എക്സ്ഇവി 9ഇ ടോപ് വേരിയന്‍റുകളുടെ വില പ്രഖ്യാപിച്ചു; നിര്‍ണായക പ്രഖ്യാപനം പൂനെയില്‍ നടന്ന അണ്‍ലിമിറ്റ് ഇന്ത്യ-ടെക് ഡേയിൽ

Automobile

എസ് യുവി മോഡല്‍ സ്മാര്‍ട്ട് ക്യാമ്പിന്‍, മികച്ച മൈലേജ് ഏറെ സവിശേഷത; മഹീന്ദ്ര വീറോ പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

കെനിയയില്‍ മച്ചാകോസ് കൗണ്ടിയില്‍ പുതിയതായി പണിതീര്‍ത്ത സനാതന ക്ഷേത്രം

കെനിയയില്‍ ഉണ്ടൊരു സനാതന ക്ഷേത്രം

കവി എസ് രമേശന്‍ നായര്‍: നിത്യനിര്‍മല പൗര്‍ണമി

ഇറാനില്‍ യുഎസ് ആക്രമണം: മൂന്ന് ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ട്രംപ്; ആക്രമണം ബി 2 ബോംബറുകള്‍ ഉപയോഗിച്ച്

കുറുനരിയുടെ ആക്രമണത്തില്‍ 6 പേര്‍ക്ക് പരിക്ക്

കാറില്‍ യാത്ര ചെയ്യവെ യുവാവിനെ പാമ്പുകടിച്ചു

ഇറാനില്‍ ഭൂകമ്പം, കാരണം ഭൂഗര്‍ഭ അറയില്‍ നടത്തിയ ആണവായുധ പരീക്ഷണമോ?

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

അമ്മ കുവൈറ്റില്‍ തടങ്കലില്‍: മകന്റെ ശവസംസ്‌കാരം പ്രതിസന്ധിയില്‍

ആലപ്പുഴയില്‍ പേപ്പട്ടിയുടെ കടിയേറ്റ ആള്‍ ചികിത്സയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദ്യാര്‍ത്ഥി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം മൂലം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies