Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംജി സർവകലാശാലയിൽ 75 കോടിയുടെ കെട്ടിടം; കരാർ പാലാരിവട്ടത്തെ പാല നിർമാണത്തിൽ അന്വേഷണം നേരിടുന്ന സ്ഥാപനത്തിന്

സർവകലാശാലയുടെ ആദ്യ കെട്ടിടം പൊളിക്കുന്നതിന് മാത്രം 43 ലക്ഷം രൂപയാണ് ചെലവായി കണക്കാക്കുന്നത്. അടുത്ത കാലത്ത് കേന്ദ്ര സർക്കാർ പദ്ധതിയായ റൂസാ ഫണ്ട് ഉപയോഗിച്ച് ഈ കെട്ടിടം നവീകരിക്കുകയും സൗകര്യങ്ങളൊരുക്കുകയും ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2020, 09:03 am IST
in Kerala

തിരുവല്ല: എംജി സർവകലാശാലയിൽ 75 കോടി ചെലവഴിച്ചുള്ള സെന്റർ ഫോർ എക്‌സലൻസ് ബ്ലോക്കിന്റെ നിർമാണം കേന്ദ്ര ഏജൻസികളുടെ ഉൾപ്പെടെ അന്വേഷണം നേരിടുന്ന സ്ഥാപനത്തിന്. പാലാരിവട്ടത്തെ പാല നിർമാണത്തിൽ അടക്കം അന്വേഷണ ഏജൻസികൾ പ്രതിക്കൂട്ടിൽ നിർത്തിയ സ്ഥാപനത്തിനാണ് 75 കോടിയുടെ കരാറും നൽകിയിരിക്കുന്നത്.

 സർക്കാരിന് പങ്കാളിത്തമുള്ള ഈ സ്ഥാപനത്തിന്റെ നിർമാണ വൈദഗ്ധ്യം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.സർവകലാശാലയുടെ  തുടക്കത്തിൽ അതിരമ്പുഴയിലെ കാമ്പസിൽ നിർമിച്ചതും ഇപ്പോൾ അഞ്ച് കോടി മതിപ്പ് വിലയുള്ള കെട്ടിടം പൊളിച്ച് മാറ്റിയാണ് പുതിയ കെട്ടിടം പണിയുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ നിർമാണ കരാറാണ് വിവാദ സ്ഥാപനത്തിന് കൊടുത്തിരിക്കുന്നത്. 

 സർവകലാശാലയുടെ ആദ്യ കെട്ടിടം പൊളിക്കുന്നതിന് മാത്രം 43 ലക്ഷം രൂപയാണ് ചെലവായി കണക്കാക്കുന്നത്. അടുത്ത കാലത്ത് കേന്ദ്ര സർക്കാർ പദ്ധതിയായ റൂസാ ഫണ്ട് ഉപയോഗിച്ച്  ഈ കെട്ടിടം നവീകരിക്കുകയും സൗകര്യങ്ങളൊരുക്കുകയും ചെയ്തിരുന്നു.എന്നാൽ  കെട്ടിടത്തിന്റെ ഗുണനിലവാര പരിശോധന പോലും നോക്കാതെയാണ് ഇപ്പോൾ പൊളിക്കാൻ തീരുമാനമെടുത്തത്. ഇതിനെതിരെ  സർവകലാശാല എംപ്ലോയീസ് സംഘം ഗവർണർക്ക് പരാതി നൽകിയിരുന്നു. പോസ്റ്റാഫീസിനോട് ചേർന്നുളള കെട്ടിടങ്ങളാണ് പൊളിക്കാൻ തീരുമാനമായത്.

സർവകലാശാലയ്‌ക്ക് നൂറേക്കർ ഭൂമിയുള്ളപ്പോൾ കെട്ടിടം പൊളിക്കാതെ വേറെ ഭൂമി കണ്ടെത്തി പുതിയ കെട്ടിടം പണിയാം.എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് അടുത്തയിടെ റൂസാ ഫണ്ടിൽ നിന്നുള്ള 44 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കെട്ടിടം പൊളിക്കുന്നത്. എന്നാൽ എതിർപ്പുകൾ വകവയ്‌ക്കാതെ കെട്ടിടം പൊളിക്കാനുളള നടപടികളുമായി സർവകലാശാല മുമ്പോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു

Tags: MG University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറ്റിവെച്ച എം ജി സര്‍വകലാശാല പരീക്ഷകള്‍ 4 മുതല്‍

Kerala

എംജി സര്‍വകലാശാല ഉള്‍പ്പെട്ട ഗവേഷണ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ 100 കോടി രൂപയുടെ ഗ്രാന്റ്

Education

എം ജി സര്‍വകലാശാലയില്‍ റെഗുലര്‍, ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഒരുമിച്ച് പഠിക്കാം

ചങ്ങനാശേരി അസംപ്ഷന്‍ കോളജില്‍ നടന്ന സൗത്ത്‌സോണ്‍ യുണിവേഴ്‌സിറ്റി വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ചെന്നൈ എസ്ആര്‍എം യൂണിവേഴ്‌സിറ്റി ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍
Sports

സൗത്ത് സോണ്‍ ബാസ്‌ക്കറ്റ്‌ബോള്‍: ചെന്നൈ എസ്ആര്‍എം യൂണിവേഴ്സിറ്റിക്ക് കിരീടം; എംജി റണ്ണറപ്പ്

സൗത്ത്‌സോണ്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ്‌ബോളില്‍ എപിജെ അബ്ദുല്‍ കലാം യുണിവേഴ്‌സിറ്റിക്കെതിരെ എംജി താരം സാന്ദ്ര ഫ്രാന്‍സിസിന്റെ പ്രകടനം
Sports

സൗത്ത്‌സോണ്‍ വനിതാ ബാസ്‌ക്കറ്റ്‌ബോള്‍: എംജി, ക്രൈസ്റ്റ് ക്വാര്‍ട്ടറില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.