Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Europe

സംഘം ചേർന്ന് ചീത്ത വിളി, തത്തകളെ കൂട്ടത്തോടെ സ്ഥലം മാറ്റി ലണ്ടനിലെ പാർക്ക് അധികൃതർ

സന്ദര്‍ശകര്‍ ആരും ഇതിനകം പരാതി ഒന്നും പറഞ്ഞിട്ടില്ല എന്ന് പാര്‍ക്ക് അധികൃതര്‍ പറയുന്നു. പലര്‍ക്കും ഈ കിളികളുടെ ചീത്ത വിളി അത്ര അലോസരമൊന്നുമല്ലെന്ന് മാത്രമല്ല അതൊരു കൗതുകവുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2020, 05:20 pm IST
in Europe

ലണ്ടന്‍: സംഘം ചേർന്ന് ചീത്ത വിളിക്കുന്ന തത്തകളെ കൂട്ടത്തോടെ സ്ഥലം മാറ്റി. വിദേശത്ത് നിന്നും കൊണ്ടു വന്ന ചാര നിറത്തിലുള്ള അഞ്ച് തത്തകളെയാണ് പലയിടങ്ങളിലേക്കായി സ്ഥലം മാറ്റിയത്. ലണ്ടന്‍ നഗരത്തില്‍ നിന്നും വടക്കു നൂറു മൈല്‍ അകലെയുള്ള ലിങ്കണ്‍ഷെയര്‍ വൈല്‍ഡ് ലൈഫ് പാര്‍ക്കിലാണ് കൗതുകകരമായ സംഭവം. 

“ഫ…..ഫ്” എന്ന് പക്ഷി സങ്കേതത്തില്‍ വരുന്ന സന്ദര്‍ശകരോട് കൂട്ടത്തോടെ പറയുമ്പോള്‍ അതത്ര ശരിയാകില്ല എന്ന് ചിന്തിച്ചാണ് തത്തകള്‍ക്ക് “നിര്‍ബ്ബന്ധിത ട്രാസ്ഫര്‍” നടത്തിയത്. സന്ദര്‍ശകര്‍ ആരും ഇതിനകം പരാതി ഒന്നും പറഞ്ഞിട്ടില്ല എന്ന് പാര്‍ക്ക് അധികൃതര്‍ പറയുന്നു. പലര്‍ക്കും ഈ കിളികളുടെ ചീത്ത വിളി അത്ര അലോസരമൊന്നുമല്ലെന്ന് മാത്രമല്ല അതൊരു കൗതുകവുമാണ്. പക്ഷെ കുട്ടികളൊക്കെ വരുമ്പോള്‍ ഈ ചീത്തവിളി അത്ര അനുയോജ്യമാവില്ല എന്ന് കണ്ടാണ് ഈ സ്ഥലം മാറ്റം.

ചീത്ത വിളിക്കുമ്പോള്‍ ആളുകള്‍ ചിരിക്കുകയോ, അത്ഭുതം കൂറി നില്‍ക്കുകയോ ചെയ്‌താല്‍ അത് കൂടുതല്‍ ചീത്ത വിളിക്കാനുള്ള പ്രചോദനം ആയി മാറുന്നു എന്നതാണ് വസ്തുത. ഈ പ്രതികരണത്തിന് വേണ്ടിയാണത്രേ തത്തകള്‍ ചീത്ത വിളിക്കുന്നത്. അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറ്റപ്പെട്ട തത്തകള്‍ അവിടെയും പോയി മറ്റുള്ള തത്തകളെ ചീത്ത വിളി പഠിപ്പിക്കുമോ എന്നാണ് ആശങ്ക. 

Tags: Parrot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തത്തയെ പിടിക്കാന്‍ ശ്രമിക്കവെ തെങ്ങ് വീണ് വിദ്യാര്‍ഥി മരിച്ചു

Kerala

തത്തയെ കൂട്ടിലടച്ച് വളര്‍ത്തിയ വീട്ടുടമസ്ഥനെതിരെ കേസെടുത്തു

Kerala

തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച തത്തകളെ വില്‍ക്കാന്‍ ശ്രമം: 3 സ്ത്രീകള്‍ പിടിയില്‍

India

ട്യൂമര്‍ ബാധിച്ച 21 വയസുള്ള തത്തയ്‌ക്ക് പുതുജീവന്‍; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 20 ഗ്രാം തൂക്കം വരുന്ന മുഴ

Kerala

കിങ്ങിണി തത്ത കരഞ്ഞുപറഞ്ഞു..ദേ…ഉരുള്‍പൊട്ടുന്നു എന്ന് …കൂട്ടുകാരെ വിവരമറിയിച്ച് രണ്ട് കുടുംബങ്ങളെ രക്ഷിച്ച് പ്രശാന്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.