അബുദാബി: ദല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് പിഴ. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഐപിഎല്‍ മത്സരത്തില്‍ ദല്‍ഹിയുടെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് പിഴ വിധിച്ചത്. പന്ത്രണ്ട് ലക്ഷമാണ് പിഴത്തുക.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ദല്‍ഹിയുടെ ഓവര്‍ നിരക്ക് കുറഞ്ഞതിന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് പന്ത്രണ്ട് ലക്ഷം രൂപ പിഴ വിധിക്കുന്നതായി ഐപിഎല്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: