Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് ലോക വയോജന ദിനം…നൂറ്റാണ്ട് പിന്നിട്ട ചിരി….

കൊട്ടാരക്കര: 109 കടന്ന് മുന്നേറുകയാണ് ശാമുവേല്‍ അപ്പൂപ്പന്റെ ചിരിയുടെ ഇന്നിങ്‌സ്.... ഈ ചിരി തന്നെയാണ് പ്രായത്തില്‍ സെഞ്ച്വറിയും കടന്ന് മുന്നേറുന്ന അപ്പൂപ്പന്റെ ആരോഗ്യ രഹസ്യം.

രമേശ് അവണൂര്‍ by രമേശ് അവണൂര്‍
Oct 1, 2020, 04:00 am IST
in Kerala
ശാമുവേല്‍

ശാമുവേല്‍

കൊട്ടാരക്കര: 109 കടന്ന് മുന്നേറുകയാണ് ശാമുവേല്‍ അപ്പൂപ്പന്റെ ചിരിയുടെ ഇന്നിങ്‌സ്….  ഈ ചിരി തന്നെയാണ് പ്രായത്തില്‍ സെഞ്ച്വറിയും കടന്ന് മുന്നേറുന്ന അപ്പൂപ്പന്റെ ആരോഗ്യ രഹസ്യം. തൃക്കണ്ണമംഗല്‍  അയണിമൂട്ടില്‍  പടിഞ്ഞാറ്റിങ്കര വീട്ടിലെത്തിയാല്‍ സന്തോഷം പകരുന്ന ചിരിയുമായി ശാമുവേല്‍(109) അപ്പൂപ്പനെ കാണാനാകും.

വിരുന്നുകാര്‍ ആരെങ്കിലും  വീട്ടിലെത്തിയാല്‍ മോണ കാട്ടിയുള്ള  ചിരിക്കും  കുശലം പറച്ചിലിനുമൊന്നും ഒരു പിശുക്കും  ശാമുവേല്‍ അപ്പൂപ്പന്‍ കാണിക്കില്ല. കോവിഡ് കാലത്ത്  പരിചയക്കാര്‍ അധികം എത്താത്തതിലുള്ള  പരിഭവവും ഈ മുഖത്തുണ്ട്.

ഭാര്യ  ഏലിയാമ്മ  മരിച്ചിട്ട്  വര്‍ഷം പതിനേഴ് കഴിഞ്ഞു.  മക്കള്‍  പതിനൊന്നു പേരില്‍  പലരും ഇന്ന് ജീവിച്ചിരിപ്പില്ല. മകന്‍  സാംകുട്ടിക്ക് ഒപ്പമാണ് താമസം. കല്ല് വെട്ടിയെടുക്കുന്ന ജോലിയായിരുന്നു ശമുവേലിന്റേത്.  എണ്‍പത്തിയഞ്ച് വയസുവരെ ജോലിക്ക് പോയിരുന്നതായി മകന്‍ പറഞ്ഞു. പണ്ടെപ്പൊഴോ നായ കടിച്ചപ്പോള്‍ കുത്തിവെപ്പ് എടുക്കാന്‍ പോയതല്ലാതെ പിന്നീട് ആശുപത്രിയിലും പോകേണ്ടി വന്നിട്ടില്ല.

നിറഞ്ഞ പുഞ്ചിരിയുമായി നാട്ടിലെ താരമാവുകയാണ് ഈ മുത്തശ്ശന്‍. തൃക്കണ്ണമംഗല്‍  ജനകീയ വേദിയുടെ നേത്യത്വത്തില്‍  കഴിഞ്ഞ വര്‍ഷം ശാമുവേലിന് നാടിന്റെ ആദരവും നല്‍കിയിരുന്നു.

Tags: അന്താരാഷ്ട്രoldage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുല്ലാങ്കുഴല്‍ വാദകന്‍ ഹരിപ്രസാദ് ചൗരാസ്യ (ഇടത്ത്) ബംഗ്ലദേശ് എഴുത്തുകാരി തസ്ലിമ നസ്റീന്‍ (വലത്ത്)
India

കൈകള്‍ വിറയ്‌ക്കുന്നു; ഊതിയിട്ടും നാദം വരുന്നില്ല…വയ്യാത്ത ചൗരാസ്യയെ കച്ചേരി നടത്തിച്ചതില്‍ വിമര്‍ശനം; സ്വയം വായിച്ചതെന്ന് ചൗരാസ്യ

Health

വാര്‍ദ്ധക്യത്തെ വരവേല്‍ക്കാം; ഒരു നിറപുഞ്ചിരിയോടെ, തിരക്കില്ല, ബഹളമില്ല, സന്തോഷമേറെയുണ്ട്

New Release

വാർദ്ധക്യകാലത്തെ ഒറ്റപ്പെടൽ……. കാലികപ്രസക്തമായൊരു വിഷയം ചർച്ച ചെയ്യുന്ന വെട്ടം ഓണത്തിന്

Kerala

മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ; രോഗം വരാതിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക, നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം

Kerala

മലക്കപ്പാറയിലെ ആദിവാസി ഊരിൽ വയോധിക പുഴുവരിച്ച നിലയിൽ; ചികിത്സ നൽകണമെന്ന ആവശ്യം ട്രൈബൽ വകുപ്പും ആരോഗ്യ വകുപ്പും അവഗണിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.