Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂജാരിയായി ആള്‍മാറാട്ടം; എന്‍ഐഎ പ്രാഥമിക വിവരങ്ങള്‍ തേടി

ഇയാളെ ആരെല്ലാം സഹായിച്ചെന്നും ആരുമായെല്ലാം ബന്ധപ്പെട്ടു എന്നും അന്വേഷണം നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2020, 11:27 pm IST
in Kerala

ചാരുംമൂട്: വയനാട് സ്വദേശിയായ ഫൈസല്‍ (36) മാവേലിക്കര ചുനക്കരയില്‍ വൈശാഖന്‍ പോറ്റിയായി വേഷം മാറി താമസിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് എന്‍ഐഎ. ചുനക്കര കോമല്ലൂരില്‍ നിന്നും ഇയാള്‍ പിടിയിലായി  മണിക്കൂറുകള്‍ക്കുള്ളില്‍ കേന്ദ്ര ഇന്റജിലന്‍സ് ബ്യൂറോ വിശദമായ അന്വേഷണം ആരംഭിച്ചു.

 ഇവര്‍ കുറത്തികാട് പോലീസില്‍ നിന്നും എഫ്‌ഐ ആറിന്റെ കോപ്പി വാങ്ങി മടങ്ങിയതിനു പിന്നാലെ എന്‍ഐഎയുടെ എറണാകുളം ഓഫീസില്‍ നിന്നും അന്വേഷണമെത്തി.

എഫ്‌ഐആറിന്റെ പകര്‍പ്പ് എന്‍ഐഎയും വാങ്ങിയിട്ടുണ്ട്. ലോക്കല്‍ പോലീസ് തെളിവെടുപ്പിനു ശേഷംമാവേലിക്കര കോടതിയില്‍ ഹാജരാക്കിയ ഫൈസലിനെ പതിനാലു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ഫൈസലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു എന്‍ഐഎ കോടതിയെ സമീപിക്കുമെന്നാണ് വിവരം.  ചെങ്ങന്നൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ വേഷം മാറി താമസിച്ചു വന്ന ഫൈസല്‍ പലരില്‍ നിന്നും കബളിപ്പിച്ചു തട്ടിയെടുത്ത വന്‍തുകകള്‍  അജ്ഞാത കേന്ദ്രങ്ങള്‍ക്കാണ് കൈമാറുന്നത്.

ചുനക്കരയില്‍ നിന്നും ജോലി വാഗ്ദാനം നല്‍കി കൈക്കലാക്കിയ അന്‍പതിനായിരം രൂപയും ഇത്തരത്തില്‍ കൈമാറിയതായി പോലീസിനു കൊടുത്ത മൊഴിയില്‍ പറയുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പണം സ്വരൂപിക്കുന്ന ഏജന്റ് ആണോ ഇയാളെന്നും സംശയം. ന്യൂനപക്ഷ സമുദായത്തിലുള്ള പതിനായിരക്കണക്കിനാളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണു ചാരുംമൂടിന്റെ പരിസര പ്രദേശങ്ങള്‍. പത്തു മാസക്കാലം വേഷം മാറി മതം മാറി ഒരാള്‍ ഒറ്റയ്‌ക്കു പരിചയമില്ലാത്ത സ്ഥലത്തു താമസിക്കണമെങ്കില്‍ പ്രദേശവാസികളുടെ സഹായമില്ലാതെ കഴിയില്ല.

ഇയാളെ ആരെല്ലാം സഹായിച്ചെന്നും ആരുമായെല്ലാം ബന്ധപ്പെട്ടു എന്നും അന്വേഷണം നടത്തും.

Tags: എൻ‌ഐ‌എ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

Kerala

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടന കേസ്: മുഹമ്മദ് ഇദ്രിസ് പിടിയില്‍; അറസ്റ്റിലായത് ചാവേറായ ജമേഷ മുബീന്റെ സുഹൃത്തെന്ന് എന്‍ഐഎ

Kerala

പിഎഫ്‌ഐ നീക്കങ്ങളെല്ലാം ഇസ്ലാമിക രാഷ്‌ട്രം ലക്ഷ്യമിട്ട്; പിഎഫ്‌ഐ ക്രൂരതകള്‍ എന്‍ഐഎ റിപ്പോര്‍ട്ടിലും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലങ്ങളിലും

Article

ഹരിയാന സംഘര്‍ഷം: പിന്നില്‍ ആരാജകത്വം നടപ്പിലാക്കാനുള്ള തീവ്രമുസ്ലീം സംഘടനകളുടെ ശ്രമം; കാരണം തീവ്രവാദപ്രവര്‍ത്തനത്തിന് ഏറ്റതിരിച്ചടി; കേരളവും പേടിക്കണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.