Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ വന്‍തോതില്‍ ആയുധങ്ങളെത്തിക്കാന്‍ പാക്കിസ്ഥാനോട് ചൈന; റിപ്പോര്‍ട്ടുമായി രഹസ്യാന്വേഷണ വിഭാഗങ്ങള്‍

പാക് ചാര സംഘടനയായ ഐഎസ്ഐയ്‌ക്ക് ചൈനീസ് സൈന്യത്തിന്റെ ഭാഗത്തു നിന്നു പോയ ചില സന്ദേശങ്ങള്‍ പിടിച്ചെടുത്തതില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്. അടുത്തിടെ കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്നു പിടിച്ചെടുക്കുന്ന ആയുധങ്ങള്‍ പാക്-ചൈന നീക്കത്തിലേക്കുള്ള സൂചനകളാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 27, 2020, 01:43 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യക്കെതിരായ നീക്കം ശക്തിപ്പെടുത്താന്‍ ജമ്മു കശ്മീരിലേക്ക് വന്‍തോതില്‍ ആയുധങ്ങള്‍ എത്തിക്കാന്‍ പാക്കിസ്ഥാന് ചൈന നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇന്ത്യ നിര്‍ണായക മേല്‍ക്കൈ നേടിയതു മുതല്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സംയുക്തമായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്.  

പാക് ചാര സംഘടനയായ ഐഎസ്ഐയ്‌ക്ക് ചൈനീസ് സൈന്യത്തിന്റെ ഭാഗത്തു നിന്നു പോയ ചില സന്ദേശങ്ങള്‍ പിടിച്ചെടുത്തതില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്. അടുത്തിടെ കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്നു പിടിച്ചെടുക്കുന്ന ആയുധങ്ങള്‍ പാക്-ചൈന നീക്കത്തിലേക്കുള്ള സൂചനകളാണ്.  

ചൈനീസ് കമ്പനിയായ നോറിന്‍കോ നിര്‍മിച്ച 97 എന്‍എസ്ആര്‍ റൈഫിളുകള്‍ സൈന്യം ഭീകരരല്‍ നിന്നു പിടിച്ചെടുത്തിരുന്നു. പാക്കിസ്ഥാനു ചൈന നല്‍കുന്ന ആയുധങ്ങള്‍ക്കൊപ്പമുള്ള ഈ റൈഫിളുകള്‍ ഐഎസ്‌ഐ വഴിയാണ് ഭീകര സംഘടനകള്‍ക്കെത്തുന്നത് എന്നാണ് നിഗമനം.  

 സൈന്യം അതീവ ജാഗ്രത പാലിക്കുന്നതിനാല്‍ മുന്‍ കാലത്തേതു പോലെ ഭീകരരെ കശ്മീരിലേക്ക് കടത്തിവിടാന്‍ പാക് സൈന്യത്തിനു കഴിയുന്നില്ല. എന്നാല്‍, ചൈനീസ് നിര്‍ദേശത്തെത്തുടര്‍ന്ന് ഐഎസ്‌ഐ സാഹസത്തിനു മുതിരാന്‍ സാധ്യതയുണ്ടെന്നാണ് സൈന്യം കരുതുന്നത്.  കരസേനാ മേധാവി എം.എം. നരവനെ, ബിഎസ്എഫ് മേധാവി രാകേഷ് അസ്താന, സിആര്‍പിഎഫ് മേധാവി എ.പി. മഹേശ്വരി എന്നിവര്‍ കഴിഞ്ഞ പത്തു ദിവസത്തിനിടെ കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയതും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. മൂന്നുപേരും കേന്ദ്ര സര്‍ക്കാരിന് പ്രത്യേകം റിപ്പോര്‍ട്ടുകളും നല്‍കിയിട്ടുണ്ട്.  

 നുഴഞ്ഞുകയറ്റ നീക്കങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ കശ്മീരില്‍ പ്രാദേശിക തലത്തില്‍ ഭീകരസംഘടനകളിലേക്ക് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യാന്‍ പാക് ചാരസംഘടന ശ്രമിച്ചിരുന്നു. ചിലരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞെങ്കിലും അവര്‍ക്ക് ആയുധങ്ങള്‍ എത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഡ്രോണുകള്‍ ഉപയോഗിച്ച് ആയുധക്കടത്തിന് പാക് സൈന്യം ശ്രമിച്ചതിന്റെ തെളിവുകളും സൈന്യത്തിന് ലഭിച്ചിട്ടുണ്ട്.

Tags: chinaകശമീര്‍പാക്കിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.