Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കണ്ടൈന്‍മെന്റ് സോണുകള്‍ പ്രതിദിനം കൂടുന്നു; ജില്ലയില്‍ സ്ഥിതി അതീവഗുരുതരം

ജില്ലയില്‍ ഭീതിജനകാം വിധത്തില്‍ കണ്ടൈന്‍മെന്റ് സോണുകളുടെ എണ്ണം പ്രതിദിനം വര്‍ദ്ധിക്കുന്നു. ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 300 കണ്ടൈന്‍മെന്റ് സോണുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2020, 03:58 pm IST
in Thrissur

തൃശൂര്‍: ജില്ലയില്‍ ഭീതിജനകാം വിധത്തില്‍ കണ്ടൈന്‍മെന്റ് സോണുകളുടെ എണ്ണം പ്രതിദിനം വര്‍ദ്ധിക്കുന്നു. ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 300 കണ്ടൈന്‍മെന്റ് സോണുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 30ഓളം പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകള്‍ക്കു പുറമേ തൃശൂര്‍ കോര്‍പ്പറേഷനിലും ചാലക്കുടി, വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍, കുന്നംകുളം, ഗുരുവായൂര്‍ നഗരസഭകളിലേയും വിവിധ ഡിവിഷനുകളിലും ഇപ്പോള്‍ കണ്ടൈന്‍മെന്റ് സോണുകള്‍ നിലവിലുണ്ട്. കോറോണ രോഗവ്യാപനത്തില്‍ ജില്ലയിലെ സ്ഥിതി അതീവഗുരുതരമാണെന്നാണ് പുതിയ കണ്ടൈന്‍മെന്റ് സോണുകളുടെ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്. കണ്ടൈന്‍മെന്റ് സോണുകള്‍ വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് ജനജീവിതം സ്തംഭിക്കുകയാണ്. 

കൊറോണ മാനദണ്ഡമനുസരിച്ച് കണ്ടൈന്‍മെന്റ് സോണിലുള്ളവര്‍ക്ക് അകത്തേക്കും പുറത്തേക്കും യാത്ര പാടില്ലെന്നതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാതെ ജനങ്ങള്‍ ദുരിതത്തിലാവുന്നു. കൊറോണ രോഗവ്യാപനം തടയുന്നതിനായാണ് ജില്ലാഭരണകൂടം കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത്. രോഗവ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് ചില പഞ്ചായത്തുകളും നഗരസഭകളും പൂര്‍ണമായും കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. സമൂഹ വ്യാപനത്തോടൊപ്പം കണ്ടൈന്‍മെന്റ് സോണുകളുടെ പ്രഖ്യാപനവും ജനങ്ങളെ ഏറെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്.  രൂക്ഷമായ സമൂഹവ്യാപനമാണ് ജില്ലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ജില്ലയില്‍ കൊറോണ രോഗവ്യാപനം കുതിച്ചുയരുന്നതിനെ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിയാത്തത് ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്നു.

 പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 500ലേക്ക് അടുക്കുകയാണ്. ഇന്നലെ 474 പേര്‍ക്കാണ് പോസിറ്റീവായത്. രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും സമ്പര്‍ക്കപട്ടികയിലുള്ളവരാണ്.  469 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചതെന്ന് സമൂഹവ്യാപനം അതിരൂക്ഷമായി തുടരുന്നുവെന്നതിന്റെ തെളിവാണ്. സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരില്‍ ഒമ്പത് പേരുടെ ഉറവിടവും വ്യക്തമല്ല. രോഗവ്യാപനത്തിനെതിരേ ജില്ലാഭരണകൂടവും ആരോഗ്യ വകുപ്പും അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്നാണ് കുതിച്ചുയരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

Tags: Thrissurകണ്ടെയിന്‍മെന്‍റ് സോണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.