Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പീച്ചി ഡാം ചോര്‍ച്ച: ജാക്കി വെച്ച് ഷട്ടര്‍ താഴ്‌ത്താന്‍ തീരുമാനം

എമര്‍ജന്‍സി ഷട്ടര്‍ മുക്കാല്‍ ഭാഗത്തിലേറെ അടച്ചിട്ടും പീച്ചി ഡാമിനടിയിലെ സ്ലൂയിസ് വാള്‍വിലെ ചോര്‍ച്ച പരിഹരിക്കാനായില്ല. ഷട്ടറിന്റെ അടിയില്‍ വശങ്ങളിലുള്ള ചങ്ങലയുടെ അലൈന്റ്‌മെന്റ് തെറ്റിയത് വിദഗ്ധ സംഘം ശരിയാക്കി. തുടര്‍ന്ന് ഷട്ടര്‍ ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2020, 03:38 pm IST
in Thrissur

തൃശൂര്‍: എമര്‍ജന്‍സി ഷട്ടര്‍ മുക്കാല്‍ ഭാഗത്തിലേറെ അടച്ചിട്ടും പീച്ചി ഡാമിനടിയിലെ സ്ലൂയിസ് വാള്‍വിലെ ചോര്‍ച്ച പരിഹരിക്കാനായില്ല. ഷട്ടറിന്റെ അടിയില്‍ വശങ്ങളിലുള്ള ചങ്ങലയുടെ അലൈന്റ്‌മെന്റ് തെറ്റിയത് വിദഗ്ധ സംഘം ശരിയാക്കി. തുടര്‍ന്ന് ഷട്ടര്‍ ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വെള്ളത്തിനടയിലിറങ്ങി നേവി സംഘം നടത്തിയ പരിശോധയില്‍ ഷട്ടറിന്റെ നടുഭാഗത്തുള്ള റബ്ബര്‍ ബീഡിങ് ഉരയുന്നത് കണ്ടെത്തി. ഇതേ തുടര്‍ന്ന് ഷട്ടറിന്റെ രണ്ടു വശങ്ങളിലും കഷ്ണങ്ങള്‍ വെച്ചുപിടിപ്പിച്ച് ഇറക്കി നോക്കിയെങ്കിലും ശ്രമം വിജയിച്ചില്ല. ഷട്ടര്‍ മുക്കാല്‍ ഭാഗത്തിലേറെ ഇറക്കാനായിട്ടുണ്ടെങ്കിലും പൂര്‍ണമായി അടക്കാനായിട്ടില്ല. ഷട്ടറിന്റെ മുകളില്‍ ഇരുമ്പു ഭാരം കയറ്റി ജാക്കി വെച്ച് താഴ്‌ത്താനുള്ള തീരുമാനത്തിലാണ് വിദഗ്ധ സംഘം. 

ജാക്കി നേരിട്ട് ഷട്ടറിലേക്ക് അടിക്കാന്‍ പറ്റില്ല. ഇതിനായി പ്രത്യേകം പൈപ്പ് വെല്‍ഡ് ചെയ്ത് പിടിപ്പിച്ച് ഇതിന്റെയുള്ളിലൂടെയാണ് ജാക്കി വെച്ച് താഴ്‌ത്തുക. ഇതിനുള്ള പെപ്പ് എത്തിച്ച് വെല്‍ഡിങ് പൂര്‍ത്തിയാക്കി ഷട്ടറില്‍ ഘടിപ്പിച്ചു.  വൈദ്യുത ഉല്‍പാദന കേന്ദ്രത്തിലേക്കും വലതുകര കനാലിലേക്കും വെള്ളമെത്തിക്കുന്ന ടണലിലെ സ്ലൂയിസ് വാള്‍വു തിങ്കളാഴ്ചയാണു തകര്‍ന്നത്. കെട്ടിടം മുഴുവന്‍ വെള്ളം നിറഞ്ഞ് സമീപത്തുള്ള വൈദ്യുതി ഉത്പാദന പ്ലാന്റിന് ഭീഷണിയാകുന്നതരത്തില്‍ ഇപ്പോഴും പുറത്തേക്ക് ഒഴുകുകയാണ്. കെട്ടിടത്തിനുള്ളില്‍ ഇറിഗേഷന്‍ വിഭാഗത്തിന്റെ ഷട്ടര്‍ ഉണ്ടെങ്കിലും വെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ല. കെഎസ്ഇബി ഓഫിസ് കെട്ടിടം ഒഴുക്കിന്റെ ശക്തിയില്‍ തകരാതിരിക്കാന്‍ വെള്ളം തിരിച്ചു വിടാന്‍ അധികൃതര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. 1.6 മീറ്റര്‍ വിസ്തീര്‍ണമുള്ള ലോഹം ഷട്ടറാണ് സ്ലൂയീസിനു മുന്നിലുള്ളത്. സ്ലൂസിനു മുന്നിലെ എമര്‍ജന്‍സി ഷട്ടര്‍ അടച്ച് ഒഴുക്കു തടഞ്ഞതിനു ശേഷം വാള്‍വു മാറ്റാമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടല്‍. 

1.2 മീറ്റര്‍ വ്യാസമുള്ളതാണു സ്ലൂയിസ്് വാള്‍വ്. എന്നാല്‍ എമര്‍ജന്‍സി ഷട്ടര്‍ അടച്ചിട്ടും ഡാമിനടിയിലെ വാള്‍വു തകര്‍ന്ന ടണലിലൂടെ വെള്ളം വരുന്നതു തടയാനായില്ല. ജല നിരപ്പില്‍ നിന്നു 22 മീറ്റര്‍ താഴെയാണ് ടണല്‍ സ്ഥാപിച്ചിട്ടുള്ളത്. ഷട്ടര്‍ അടച്ച് കെഎസ്ഇബിയുടെ പവര്‍ ഹൗസിലേക്കുള്ള പൈപ്പിലെ വെള്ളം നിയന്ത്രിച്ചാലേ സ്ലൂയിസ് വാല്‍വിന്റെ തകരാര്‍ പരിഹരിക്കാനാവൂ. കൊച്ചിയില്‍ നിന്നെത്തിയ നാവിക സേനാ വിദഗ്ധരും ഡൈവിങ് ടീമും ഇറിഗേഷന്‍ വകുപ്പിലെ മെക്കാനിക്കല്‍ ടീമുമാണ് തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വെള്ളത്തിന്റെ മര്‍ദ്ദം കാരണം അറ്റകുറ്റപണികള്‍ വേഗത്തില്‍ നടത്താന്‍ കഴിയാത്തതിനാല്‍ എമര്‍ജന്‍സി ഷട്ടര്‍ പൂര്‍ണമായും അടക്കാനായിട്ടില്ല. എമര്‍ജന്‍സി ഷട്ടറിന്റെ തകരാര്‍ പരിഹരിക്കണമെങ്കില്‍ റിസര്‍വോയറില്‍ ഇറങ്ങിയ ശേഷമേ സാധ്യമാകൂമെന്നതിനാലാണ് മുങ്ങല്‍ വിദഗ്ധരുള്‍പ്പെടയുള്ള സംഘം സ്ഥലത്തെത്തിയത്.

Tags: ഡാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാളയാര്‍ അണക്കെട്ടില്‍ 2 കോളേജ് വിദ്യാര്‍ത്ഥികളെ കാണാതായി; അപകടത്തില്‍ പെട്ടത് തമിഴ്‌നാട്ടുകാര്‍

Kerala

കനത്തഴയെ തുടര്‍ന്ന് നീരൊഴുക്ക് കൂടി, പൊരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Kerala

വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ; മണിയാര്‍, കല്ലാര്‍കുട്ടി, പംബ്ല ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു, പമ്പ, കക്കാട്ടാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രത

Kerala

വ്യാഴാഴ്ചവരെ സംസ്ഥാനത്ത് കനത്തമഴ; മണിമലയാര്‍ കരകവിഞ്ഞു, നിരവധി വീടുകളും വഴികളും വെള്ളത്തില്‍മുങ്ങി, ജാഗ്രതാ നിര്‍ദ്ദേശം

World

യുക്രൈനിലെ റഷ്യന്‍ നിയന്ത്രണത്തിലുളള അണക്കെട്ട് തകര്‍ത്തു; പ്രളയ ഭീഷണി,ജനങ്ങള്‍ ഒഴിയുന്നു

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.