Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വൈദ്യുത ബസ്സ്: കേരളത്തില്‍ കൂടുതല്‍ ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കി

പദ്ധതിയുടെ രണ്ടാം ഘട്ടം 2019 ഏപ്രില്‍ ഒന്നുമുതല്‍ മൂന്നുവര്‍ഷത്തേക്കാണ് നടപ്പാക്കുന്നത്. പതിനായിരം കോടി ധനസഹായത്തോടെ നടപ്പാക്കുന്ന ഈ ഘട്ടത്തില്‍ പൊതു ഗതാഗത രംഗത്തെ വൈദ്യുത വല്‍ക്കരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2020, 03:15 pm IST
in Travel

ന്യൂദല്‍ഹി: കേന്ദ്ര ഖന വ്യവസായ മന്ത്രാലയം നടപ്പാക്കിവരുന്ന പൊതു ഗതാഗത രംഗത്തെ വൈദ്യുത വല്‍ക്കരണത്തിന്റെ ഭാഗമായി വൈദ്യുത ബസുകള്‍ക്കും ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്കും  അനുമതി നല്‍കി. ‘ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ചാര്‍ജിങ് കേന്ദ്രങ്ങള്‍ അനുവദിച്ച 5 സംസ്ഥാനങ്ങഴില്‍ കേരളവും ഉണ്ട്. മധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, പോര്‍ട്ബ്‌ളെയര്‍ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.241 ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്കാണ് അനുമതി .

670 വൈദ്യുത ബസുകള്‍ക്കും അനുമതി നല്‍കി. വൈദ്യുത ബസുകള്‍ മഹാരാഷ്‌ട്ര, ഗോവ, ഗുജറാത്ത് ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളിലാണ്.

ഖന വ്യവസായ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചു. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം ഒഴിവാക്കാനും ഫോസില്‍ ഇന്ധനങ്ങള്‍ക്ക് മേലുള്ള ആശ്രയത്വം കുറയ്‌ക്കാനുമുള്ള ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധത ആണ് ഈ തീരുമാനം തെളിയിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി

2015 ഏപ്രില്‍ മുതല്‍ പദ്ധതി  നടപ്പാക്കിവരുന്ന പദ്ധതിയാണിത്.  

പദ്ധതിയുടെ രണ്ടാം ഘട്ടം 2019 ഏപ്രില്‍ ഒന്നുമുതല്‍ മൂന്നുവര്‍ഷത്തേക്കാണ്  നടപ്പാക്കുന്നത്. പതിനായിരം കോടി ധനസഹായത്തോടെ നടപ്പാക്കുന്ന ഈ ഘട്ടത്തില്‍ പൊതു ഗതാഗത രംഗത്തെ വൈദ്യുത വല്‍ക്കരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നു

7000 വൈദ്യുത ബസ്സുകള്‍, അഞ്ചുലക്ഷത്തോളം വൈദ്യുത മുച്ചക്ര വാഹനങ്ങള്‍,  55,000  വൈദ്യുത കാറുകള്‍, പത്തുലക്ഷത്തോളം ഇരുചക്ര വൈദ്യുത വാഹനങ്ങള്‍ തുടങ്ങിയവയ്‌ക്ക് സബ്‌സിഡി കളിലൂടെ പിന്തുണ നല്‍കാനും ഈ ഘട്ടത്തില്‍ ലക്ഷ്യമിടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

Kerala

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

Kerala

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

Kerala

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

Kerala

മാലിന്യ സംസ്‌കരണം മലവേദനയല്ലാതാക്കും; വരുമാന മാർഗ്ഗവുമാകും; എൻഡിഎയുടെ വാഗ്ദാന പത്രിക പറയുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.