Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മത്സ്യമൊത്ത വ്യാപാരം നഗരസഭക്ക് കീഴിലാക്കണം

മാനന്തവാടി മത്സ്യ മൊത്തവ്യാപാര വിപണന കേന്ദ്രത്തെ കുറിച്ച് പരാതി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തികച്ചും വൃത്തി ഹീനമായ അന്തരീക്ഷത്തിലാണ് മൊത്തവ്യാപാരം നടക്കുന്നത്. അതും ഒരു രൂപ പോലും നഗരസഭയ്‌ക്ക് വരുമാനം ലഭിക്കാതെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2020, 11:24 am IST
in Wayanad

മാനന്തവാടി: മാനന്തവാടി മത്സ്യ മൊത്തവ്യാപാര വിപണന കേന്ദ്രത്തെ കുറിച്ച് പരാതി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തികച്ചും വൃത്തി ഹീനമായ അന്തരീക്ഷത്തിലാണ് മൊത്തവ്യാപാരം നടക്കുന്നത്. അതും ഒരു രൂപ പോലും നഗരസഭയ്‌ക്ക് വരുമാനം ലഭിക്കാതെ. 

നിലവില്‍ ഇപ്പോഴത്തെ മത്സ്യ മാര്‍ക്കറ്റിന് സമീപം ബൈപ്പാസ് റോഡില്‍ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മാനന്തവാടിയില്‍ മത്സ്യത്തിന്റെ മൊത്ത ക്കച്ചവടം നടക്കുന്നത്. കച്ചവടം നടക്കുന്ന സ്ഥലമാകട്ടെ തികച്ചും വ്യത്തിഹീനമായ അന്തരീക്ഷത്തിലുമാണ്. മഴ പെയ്താല്‍ ചളിക്കുളമാകുന്നതും വൃത്തിഹീനവും ദുര്‍ഗന്ധം വമിക്കുന്ന സ്ഥലത്തുമാണ് അതിരാവിലെ മൊത്തവ്യാപാരം നടക്കുന്നത്. മത്സ്യം കൊടുക്കുന്നവരും വാങ്ങുന്നവരും ഇവിടുത്തെ ചെളിയും മണവും അടിച്ചു വേണം വിപണനം നടത്താന്‍. 

മാനന്തവാടിയിലേയും പരിസര പ്രദേശങ്ങളിലേക്കും സൈക്കിളിലും ഓട്ടോറിക്ഷകളിലും മറ്റും കച്ചവടം നടത്തുന്നവര്‍ അതിരാവിലെ ഈ സ്ഥലത്ത് നിന്നാണ് കച്ചവടത്തിനായി മത്സ്യം ശേഖരിക്കുന്നത്. അതു കൊണ്ട് തന്നെ മൊത്തവ്യാപാരത്തിന് ആധുനിക സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. അതെ സമയം ആധുനികമാര്‍ക്കറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതു വരെ നിലവില്‍ കച്ചവടം നടത്തി വരുന്ന സ്വകാര്യ വ്യക്തിയുമായി സംസാരിച്ചതായും നല്ലനിലയില്‍ മൊത്തവ്യാപാരം നടത്തുന്നതിനുള്ള സൗകര്യം ഉടന്‍ തന്നെ ഒരുക്കുമെന്നും നഗരസ ഭഅധികൃതര്‍ പറയുന്നുണ്ട്. എങ്കിലും ഈ സാഹചര്യത്തില്‍ മത്സ്യ വില്‍പ്പന നടത്തുന്നത് പൊതു ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും എന്ന ആശങ്കയിലുമാണ് പ്രദേശവാസികള്‍.

Tags: Marketfish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

Business

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

Kerala

സംസ്ഥാനത്തെ ജയിലുകളില്‍ ഇനി മീനെത്തിക്കുക മത്സ്യഫെഡ്,തടവുകാര്‍ക്കുള്ള ഭക്ഷണ മെനുവില്‍ ആഴ്ചയില്‍ 2 ദിവസം മത്സ്യവിഭവം

Kerala

വേമ്പനാട് കായലിലെ മല്‍സ്യങ്ങള്‍ കഴിക്കുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മുന്നറിയിപ്പ്

Kerala

തിരുവനന്തപുരത്ത് ചന്തയില്‍ നിന്ന് വാങ്ങിയ മത്സ്യത്തില്‍ ജീവനുള്ള പുഴുക്കള്‍, വിരകളാണെന്ന് കച്ചവടക്കാര്‍

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.