Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വൈറസ് ബാധിതര്‍ 299, 290 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ

ഇന്നലെ 1054 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1584 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 20191 ആയി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2020, 12:00 am IST
in Ernakulam

കൊച്ചി: ജില്ലയില്‍ ഇന്നലെ 299 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 290 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. ഒമ്പത് പേര്‍ പുറത്തുനിന്ന് എത്തിയവരാണ്. 297 പേര്‍ രോഗ മുക്തരാവുകയും ചെയ്തു. ഇതോടെ കൊറോണ വൈറസ് ബാധ സ്ഥീരികരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ ആകെ എണ്ണം 3824 ആയി.  

തൃശൂര്‍ സ്വദേശി, അസം സ്വദേശി, ഉത്തര്‍ പ്രദേശ് സ്വദേശി, കോട്ടുവള്ളി സ്വദേശി, ജമ്മു കശ്മീര്‍ സ്വദേശി, തമിഴ്നാട് സ്വദേശി, തിരുവാണിയൂര്‍ സ്വദേശിനി, മഹാരാഷ്‌ട്ര സ്വദേശി, രായമംഗലം സ്വദേശി എന്നിവരാണ് പുറത്തുനിന്നെത്തിയവര്‍. എറണാകൂളം ജനറല്‍ ആശുപത്രിയിലയടക്കം വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്നലെ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

അങ്കമാലി, അയ്യമ്പുഴ, ആവോലി, ഉദയംപേരൂര്‍, എളമക്കര, കരുവേലിപ്പടി, കലൂര്‍, കീഴ്മാട്, കുമ്പളം, കോട്ടപ്പടി, നെടുമ്പാശേരി, പാലാരിവട്ടം, പോണേക്കര, മഞ്ഞള്ളൂര്‍, വാരപ്പെട്ടി, വാളകം, വാഴക്കുളം എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും ആലങ്ങാട്, ഏലൂര്‍, ഐക്കരനാട്, ഒക്കല്‍, കവളങ്ങാട്, നോര്‍ത്ത് പറവൂര്‍, മഴുവന്നൂര്‍, മുടക്കുഴ, വടവുകോട്, വരാപ്പുഴ എന്നിവിടങ്ങളില്‍  മൂന്ന് പേര്‍  വീതവും ആലുവ, കടുങ്ങലൂര്‍, ചേന്ദമംഗലം, ഞാറക്കല്‍, പള്ളുരുത്തി, മാറാടി, മുളവുകാട്, വടക്കേക്കര, വൈറ്റില, തൃപ്പുണിത്തുറ എന്നിവിടങ്ങളില്‍ നാല് പേര്‍ വീതവും എടത്തല, എറണാകുളം, പായിപ്ര, തോപ്പുംപടി, പെരുമ്പാവൂര്‍, പായിപ്ര എന്നിവിടങ്ങളില്‍ അഞ്ച് പേര്‍ വീതവും കൊറോണ പോസിറ്റീവായി. കോതമംഗലത്ത് ആറ്, കളമശേരിയില്‍ എട്ട്, മൂവാറ്റുപുഴയില്‍ ഒമ്പത് പേരും എളംങ്കുന്നപുഴയില്‍ 14, തൃക്കാക്കരയില്‍ 18, ഫോര്‍ട്ട് കൊച്ചിയില്‍ 15, മട്ടാഞ്ചേരിയില്‍ 15,  വെങ്ങോലയില്‍ 16 പേര്‍ക്കും എന്നിങ്ങനെ ഇന്നലെ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.  

ഇത് കൂടാതെ നാല് തിരുവനന്തപുരം സ്വദേശികള്‍ക്കും അഞ്ച് തൃശൂര്‍ സ്വദേശികള്‍ക്കും, രണ്ട് ജാര്‍ഖണ്ഡ് സ്വദേശികള്‍ക്കും ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചു. ഏഴിക്കര, ഏരൂര്‍ ,ആമ്പല്ലൂര്‍, ആയവന, കടവന്ത്ര, കരുമാലൂര്‍, കറുകുറ്റി, കാലടി, കിഴക്കമ്പലം, കുന്നത്തുനാട്, കുമ്പളങ്ങി, കൂവപ്പടി, കൊല്ലം, കോട്ടുവള്ളി, ചിറ്റാറ്റുകര, ചൂര്‍ണിക്കര, ചെങ്ങമനാട്, ചെല്ലാനം, തിരുവാണിയൂര്‍, തുറവൂര്‍, നായത്തോട് അങ്കമാലി, നായരമ്പലം, പിണ്ടിമന, പൂക്കാട്ടുപടി, പോത്താനിക്കാട്, പാലാരിവട്ടം, തെലുങ്കാന, മഞ്ഞപ്ര, മരട്, മുളന്തുരുത്തി, മൂക്കന്നൂര്‍, ലക്ഷദ്വീപ്, വടുതല, സൗത്ത് വാഴക്കുളം എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ക്ക് വീതവും സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.  

ഇന്നലെ 1054 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1584 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 20191 ആയി. ഇന്നലെ ജില്ലയില്‍ നിന്ന് പരിശോധനയുടെ ഭാഗമായി 989 സാമ്പിളുകള്‍ കൂടി പരിശോധയ്‌ക്ക് അയച്ചു. 1287  പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 688 ഫലങ്ങള്‍ ലഭിക്കാനുണ്ട്.

Tags: kochiCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയ ഇറാന്‍റെ കപ്പലായ ലവന്‍. ഇതിനെ 183 ഇറാനിയന്‍ ജീവനക്കാര്‍ക്ക് നാവികസേന ആസ്ഥാനത്ത് അഭയവും നല്‍കിയിട്ടുണ്ട്.
India

ഇന്ത്യയുടെ ബാലന്‍സിങ്ങ് ആക്ട്…ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷ; 183 ഇറാന്‍ ജീവനക്കാര്‍ക്ക് നാവികസേനാആസ്ഥാനത്ത് അഭയം

Cochin, Kerala, India -20 May 2023: Maine Entrance view of Cochin International Airport , Kochi, Kerala, India.
Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.