Categories: Samskriti

ചരിത്രം നിര്‍മിച്ച ഛത്രപതി; ആധുനിക ലോകത്തിനു പോലും അമ്പരപ്പോടെ മാത്രം നോക്കിക്കാണാനാവുന്ന ഛത്രപതി ശിവാജിയുടെ സംഭവബഹുലവും ആവേശദായകവുമായ ജീവിതം

ഹിന്ദു രാഷ്ട്രത്തിന്റെ മോചനമായിരുന്നു അവരുടെ ഒരേയൊരു ലക്ഷ്യം. മഹാരാഷ്ട്ര അതിന്റെ ഒരു ഭാഗം മാത്രമാണെന്നവര്‍ക്കറിയാമായിരുന്നു.

റാഠകള്‍, മഹാരാഷ്‌ട്രത്തിനുവേണ്ടിയോ അവരുടെ കുടുംബത്തിനോ വയലുകള്‍ക്കോ വേണ്ടിയോമാത്രമല്ല പൊരുതിയത്. ഹിന്ദുമതത്തിന്റെയും ഹിന്ദു രാഷ്‌ട്രത്തിന്റെയും മോചനമായിരുന്നു അവരുടെ ഒരേയൊരു ലക്ഷ്യം. മഹാരാഷ്‌ട്ര അതിന്റെ ഒരു ഭാഗം മാത്രമാണെന്നവര്‍ക്കറിയാമായിരുന്നു.

ആധുനിക ലോകത്തിനു പോലും അമ്പരപ്പോടെ മാത്രം നോക്കിക്കാണാനാവുന്ന ഛത്രപതി ശിവാജിയുടെ സംഭവബഹുലവും ആവേശദായകവുമായ ജീവിതം ചിത്രീകരിച്ചുകൊണ്ട് മോഹന കണ്ണന്‍ എഴുതിയ പരമ്പര വായിക്കാം.

ഭാഗം 01 –  ശിവനേരി കോട്ടയിലെ യുഗപ്പിറവി

ഭാഗം 02 – തലകുനിക്കാത്ത ബാലസിംഹം

ഭാഗം 03 – ആദ്യത്തെ അഗ്നിപരീക്ഷ

ഭാഗം 04 – സ്വരാജ്യത്തിന്റെ ചന്ദ്രോദയം

ഭാഗം 05 – ഔറംഗസേബിനെ കബളിപ്പിക്കുന്നു

ഭാഗം 06 –  ഭവാനി ഖഡ്ഗം കയ്യേല്‍ക്കുന്നു

ഭാഗം 07 – അഫ്‌സല്‍ഖാന്റെ തന്ത്രങ്ങള്‍ പൊളിയുന്നു

ഭാഗം 08 – അന്തിമ വിജയം അരികെ

ഭാഗം 09 ശിവാജി അഫ്‌സല്‍ഖാനെ ക്ഷണിക്കുന്നു

ഭാഗം 12 – എങ്ങും ആനന്ദത്തിന്റെ അമൃതധാര

ഭാഗം 13 –  ഒരു നീണ്ട യുദ്ധത്തിന്റെ തുടക്കം

ഭാഗം 31 – സ്വരാജ്യത്തെ പ്രബലമാക്കാനുള്ള ശ്രമങ്ങള്‍

ഭാഗം 32 – ശിവാജിയും സൈന്യവും സൂറത്തിലേക്ക്

ഭാഗം 33- ഇനായതഖാന്റെ അഹങ്കാരം

ഭാഗം 38- ശിവാജിയുടെ സമഗ്രരാഷ്‌ട്ര സ്വപ്‌നം

Updated Weekly…

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക