Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

1962ലെ യുദ്ധത്തില്‍ നഷ്ടമായ സ്ഥലങ്ങള്‍ തിരിച്ചുപിടിച്ചു; ആറു തന്ത്രപ്രധാന മലനിരകളില്‍ ആധിപത്യം ഉറപ്പിച്ച് ഇന്ത്യന്‍ സൈന്യം; ചൈനയ്‌ക്ക് തിരിച്ചടി

ആഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ രണ്ടാം വാരം വരെ നടത്തിയ സൈനിക നീക്കങ്ങളിലൂടെയാണ് നിര്‍ണായക ഉയരങ്ങളില്‍ ഇന്ത്യ സൈനികപോസ്റ്റുകള്‍ സ്ഥാപിച്ചത്. മാസങ്ങളായി തുടരുന്ന അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ ഇന്ത്യക്ക് ഏറെ മേല്‍ക്കൈ നേടിക്കൊടുത്ത നടപടികളാണിത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2020, 03:17 pm IST
in Defence

ന്യൂദല്‍ഹി: ചൈനീസ് സൈന്യത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തത് കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാനമായ ആറ് മലകള്‍. 1962ലെ യുദ്ധത്തില്‍ നഷ്ടമായ റെസാങ്ലാ, റസെന്‍ ലാ എന്നിവയ്‌ക്ക് പുറമേ മഗര്‍ ഹില്‍, ഗുരുങ് ഹില്‍, മൊക്പാരി, ഫിംഗര്‍ നാലിലെ ചൈനീസ് പോസ്റ്റിന് മുകളിലെ മല എന്നിവയും ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തു. ചൈനീസ് ദേശീയപാതയെ വരെ ലക്ഷ്യമിടാന്‍ സാധിക്കുന്നതാണ് പുതിയ പോസ്റ്റുകള്‍.

ആഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ രണ്ടാം വാരം വരെ നടത്തിയ സൈനിക നീക്കങ്ങളിലൂടെയാണ് നിര്‍ണായക ഉയരങ്ങളില്‍ ഇന്ത്യ സൈനികപോസ്റ്റുകള്‍ സ്ഥാപിച്ചത്. മാസങ്ങളായി തുടരുന്ന അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ ഇന്ത്യക്ക് ഏറെ മേല്‍ക്കൈ നേടിക്കൊടുത്ത നടപടികളാണിത്. ചൈനീസ് സൈന്യം ഇവിടങ്ങള്‍ ലക്ഷ്യമിട്ട് മുന്നോട്ടുപോയതോടെയാണ് ഇന്ത്യന്‍ സൈനികര്‍ മലമുകളുകളില്‍ പോസ്റ്റുകള്‍ സ്ഥാപിച്ചത്. ഇതോടെ സംഘര്‍ഷ മേഖലകളില്‍ ഇന്ത്യന്‍ സൈന്യത്തിന് വലിയ മുന്‍തൂക്കവും ലഭിച്ചു.

പാങ്ങ്ഗോങ്ങ് തടാകത്തിന്റെ വടക്കന്‍ തീരത്തെ മലകളുടെ മുകളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമത്തെ ഇന്ത്യ നേരിട്ടത് വെടിയുണ്ടകള്‍ കൊണ്ടാണ്. ആകാശത്തേക്ക് നിരവധി റൗണ്ട് വെടിവച്ചാണ് ചൈനീസ് സൈനികരെ പിന്തിരിപ്പിച്ചത്.  

ഉയര്‍ന്ന പ്രദേശങ്ങള്‍ ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തതോടെ റെസാങ്ലായിയും റെചന്‍ ലായിലും മൂവായിരത്തോളം സൈനികരെ ചൈന അധികമായി വിന്യസിച്ചു. ഇരുസൈന്യങ്ങള്‍ക്കുമിടയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളവസാനിപ്പിക്കാന്‍ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ ഇന്നും തുടരും. ഫലമുണ്ടാവുമെന്ന പ്രതീക്ഷ ഇന്ത്യക്കില്ല. അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെയും ആയുധങ്ങളുമെത്തിച്ച് ഏതുസാഹചര്യവും നേരിടാനാണ് ഇന്ത്യയുടെ നീക്കം.

Tags: indiaindian armychinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.