Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗുരുദേവന്‍ സ്ഥാപിച്ച സംസ്‌കൃതപാഠശാല പൊളിക്കണമെന്ന് നഗരസഭ: ശക്തമായ പ്രതിഷേധവുമായി എസ്എന്‍ഡിപി യോഗം

സംസ്‌കൃതപാഠശാല ഹാളിനോട് ചേര്‍ന്നാണ് ഗുരുദേവന്‍ വിശ്രമിച്ചിരുന്ന ഇരുനില മാളിക. പാഠശാലയില്‍ ഗുരുദേവന്റെ ദിവ്യ സാന്നിധ്യത്തില്‍ നടരാജ ഗുരുക്കള്‍ അടക്കം പങ്കെടുത്തിരുന്ന പണ്ഡിത സദസുകളും നടന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2020, 12:42 pm IST
in Ernakulam

ആലുവ: ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ 1914ല്‍ ആലുവയില്‍ സ്ഥാപിച്ച സംസ്‌കൃതപാഠശാലയും അനുബന്ധ കെട്ടിടങ്ങളും പൊളിക്കാനുള്ള ആലുവ നഗരസഭയിലെ ചിലരുടെ നീക്കത്തിനെതിരെ എസ്എന്‍ഡിപി യോഗം ആലുവ യൂണിയന്‍ ശക്തമായി പ്രതിഷേധിച്ചു. ആലുവ എസ്എന്‍ഡിപി സ്‌കൂള്‍ വളപ്പിലാണ് 105 വര്‍ഷം പഴക്കമുള്ള സംസ്‌കൃതപാഠശാല സ്ഥിതി ചെയ്യുന്നത്.

സംസ്‌കൃതപാഠശാല ഹാളിനോട് ചേര്‍ന്നാണ് ഗുരുദേവന്‍ വിശ്രമിച്ചിരുന്ന ഇരുനില മാളിക. പാഠശാലയില്‍ ഗുരുദേവന്റെ ദിവ്യ സാന്നിധ്യത്തില്‍ നടരാജ ഗുരുക്കള്‍ അടക്കം പങ്കെടുത്തിരുന്ന പണ്ഡിത സദസുകളും നടന്നിരുന്നു. ഗുരുവിന്റെ തൃപ്പാദ ദര്‍ശനം ഏറ്റിട്ടുള്ള ഇരുനില മാളിക സംസ്‌കൃതപാഠശാല വിദ്യാര്‍ഥികളുടെ മിശ്രഭോജനം, മഹാകവി കുമാരനാശാന്റെ എഴുത്തുമുറി എന്നിവയെല്ലാം അടങ്ങുന്നതാണ്. 1912 മുതല്‍ 1925 വരെ ഗുരുനവോത്ഥാനത്തിന് നേതൃത്വം നല്‍കിയ പവിത്രമായ മണ്ണും മഹത്ഭവനവുമാണ് പാഠശാലയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ചരിത്ര സ്മാരകം. ചരിത്ര പ്രാധാന്യം മനസ്സിലാക്കി ചരിത്രത്തോട് വര്‍ത്തമാന കാലഘട്ടത്തില്‍ നീതിപുലര്‍ത്തുന്ന ഭരണാധികാരികളായി മാറണമെന്നും പൈതൃക കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന്് പിന്തിരിയണമെന്നും യൂണിയന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

യൂണിയന്‍ പ്രസിഡന്റ് വി. സന്തോഷ് ബാബു അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി എ.എന്‍. രാമചന്ദ്രന്‍ പ്രമേയം അവതരിപ്പിച്ചു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് പി.ആര്‍. നിര്‍മ്മല്‍കുമാര്‍, യോഗം ബോര്‍ഡ് മെമ്പര്‍മാരായ വി.ഡി. രാജന്‍, പി.പി. സനകന്‍, ടി.എസ്. അരുണ്‍, കൗണ്‍സിലര്‍മാരായ സജീവന്‍ ഇടച്ചിറ, കെ.കെ. മോഹനന്‍, കെ.സി. സ്മിജന്‍, കെ. കുമാരന്‍ എന്നിവര്‍ സംസാരിച്ചു.

Tags: Statueഎസ്എന്‍ഡിപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരു പ്രതിമ തകര്‍ത്തു

India

ദളിതരെ അവഗണിക്കുന്നുവെന്ന് പുലമ്പുന്ന പ്രതിപക്ഷത്തിന് ചുട്ട മറുപടി : കോട്ടയിൽ അംബേദ്കറുടെ 65 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാനൊരുങ്ങി ബിജെപി സർക്കാർ

India

ഇനി അയോധ്യയിൽ 25 അടി ഉയരമുള്ള ‘രാവണ’ പ്രതിമ സ്ഥാപിക്കും, യോഗി സർക്കാരിന്റെ ഈ പദ്ധതി എന്താണെന്ന് അറിയാമോ?

Kerala

രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തി; കെ. ആർ നാരായണന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി

Kerala

ശബരിമലയില്‍ കാണാതായ ദ്വാരപാലക ശില്പങ്ങളുടെ പീഠം കണ്ടെത്തി, കണ്ടെത്തിയത് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.