Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാരതം ഇല്ലാതായാല്‍

ഭാരതത്തിന്റെ ദിവ്യത്വത്തെക്കുറിച്ച് വിവേകാനന്ദസ്വാമികള്‍ വീണ്ടും ഇങ്ങനെ പറയുന്നു: 'ഭാരതം മരിക്കയോ? മരിച്ചാല്‍ ലോകത്തിലെ ആദ്ധ്യാത്മികതയെല്ലാം കെട്ടടങ്ങും; ധാര്‍മ്മികതയുടെ തികവു കെട്ടടങ്ങും;

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Sep 20, 2020, 03:00 am IST
in Samskriti

ഭാരതത്തിന്റെ ദിവ്യത്വത്തെക്കുറിച്ച് വിവേകാനന്ദസ്വാമികള്‍ വീണ്ടും ഇങ്ങനെ പറയുന്നു: ‘ഭാരതം മരിക്കയോ? മരിച്ചാല്‍ ലോകത്തിലെ ആദ്ധ്യാത്മികതയെല്ലാം കെട്ടടങ്ങും; ധാര്‍മ്മികതയുടെ തികവു കെട്ടടങ്ങും; സുകുമാരഹൃദയങ്ങള്‍ക്കു മതത്തോടുള്ള സഹാനുഭൂതിയെല്ലാം കെട്ടടങ്ങും; ആദര്‍ശവാദമെല്ലാം കെട്ടടങ്ങും. പകരം, കാമവും ആര്‍ഭാടവും ദേവനും ദേവിയുമായി വാഴ്ചനടത്തും; പുരോഹിതന്‍ പണമായിരിക്കും; ചടങ്ങുകള്‍ കപടതയും കയ്യൂക്കും മത്സരവുമായിരിക്കും; ഹോമദ്രവ്യം മനുഷ്യാത്മാവും. അങ്ങനെ ഒരുകാര്യം നടക്കുകയേ ഇല്ല. ഭാരതം മരിച്ചുപോകുമോ? ഉല്‍കൃഷ്ടവും ധാര്‍മികവും ആദ്ധ്യാത്മികവുമായതിന്റെയെല്ലാം വൃദ്ധമാതാവായ ഭാരതഭൂമി, ഋഷിമാര്‍ നടന്നതും ദേവതുല്യരായ മനുഷ്യര്‍ ഇന്നും ജീവിച്ചിരിക്കുന്നതുമായ ഈ നാട് മരിച്ചുപോകുമോ? ഏഥന്‍സിലെ ആ  പ്രാജ്ഞന്‍ കൊണ്ടുനടന്ന റാന്തല്‍ കടം വാങ്ങിക്കൊണ്ട്, സഹോദരാ! ഞാന്‍ നിങ്ങളുടെ പിന്നാലെവരാം, വിശാലമായ ഈ ലോകത്തിലുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും സമതലങ്ങളിലും വനാന്തരങ്ങളിലും കൂടി; കഴിയുമെങ്കില്‍, മറുനാടുകളില്‍ അത്തരമാളുകളെ കാട്ടിത്തരൂ.’ ഇന്നു നമ്മുടെ യുവതലമുറയാകെ വിദേശപഠനവും വിദേശജോലിയും കൊതിക്കുന്നു. എന്നാല്‍ ഈ പരദേശപ്രയാണം കൊണ്ടുണ്ടാകുന്ന പ്രധാനദോഷം പാശ്ചാത്യസംസ്‌കാരഭ്രമത്താലുള്ള  മൂല്യച്യുതിയും ധാര്‍മികാധഃപതനവുമാണ്. ഇപ്പോഴാണെങ്കില്‍ പകര്‍ച്ചവ്യാധിയും കൂടെ വന്ന് അന്തരീക്ഷം കലുഷിതമാക്കിയിരിക്കുന്നു.  

പാശ്ചാത്യാനുകരണവ്യഗ്രതയ്‌ക്കെതിരെ യുവതലമുറയെ വിവേകാനന്ദസ്വാമികള്‍ പലവട്ടം താക്കീതുചെയ്യുന്നത് നമുക്കുകാണാം: അവിടുന്നു പറഞ്ഞു: ‘ഒരു വശത്തു നവഭാരതം പറയുകയാണ്: പാശ്ചാത്യരുടെ ആശയവും ഭാഷയും ആഹാരവും ഉപകരണങ്ങളും ആചാരമുറകളും സ്വീകരിച്ചാലേ പാശ്ചാത്യരെപ്പോലെ നമുക്കും ബലവും വീര്യവുമുണ്ടാകൂ.’ മറുവശത്ത് പ്രാചീനഭാരതം പറയുന്നു, ‘മഠയാ! അനുകരണത്തിലൂടെ പരകീയമായ ആശയങ്ങള്‍ നമ്മുടേതാവില്ല. സ്വയം സമ്പാദിക്കാതെ ഒരു വസ്തുവും നമ്മുടേതാവില്ല.’ ഒരു വശത്തു നവഭാരതം പറയുകയാണ്: ‘പാശ്ചാത്യവര്‍ഗ്ഗങ്ങള്‍ ചെയ്യുന്നതെല്ലാം നന്ന്. നന്നല്ലെങ്കില്‍ അവര്‍ ഇത്ര പ്രബലരാകുന്നതെങ്ങനെ?’മറുവശത്ത് പ്രാചീനഭാരതം പറയുന്നു: ‘കൊള്ളിയാന്റെ വെളിച്ചത്തിനു ശക്തിവളരെയുണ്ട്; പക്ഷേ, അതു ക്ഷണികമാണ്. കുട്ടികളേ, നിങ്ങളുടെ കണ്ണു മങ്ങിപ്പോയിരിക്കയാണ്. സൂക്ഷിക്കണം.’  

പാശ്ചാത്യരാജ്യങ്ങളിലെ സാമുദായികജീവിതം ഒരു പൊട്ടിച്ചിരിയുടെ നാദംപോലെയാണ്, എന്നാല്‍ അടിയില്‍ അതൊരു രോദനമാണ്. അതൊരു ഗദ്ഗദത്തില്‍ അവസാനിക്കുന്നു. വാസ്തവത്തില്‍ അതു ദുരന്തതീക്ഷ്ണത നിറഞ്ഞതാണ്. ഇവിടെയാകട്ടെ പുറത്ത് എല്ലാം ശോകാകുലവും മ്ലാനവുമാണ്. അടിയില്‍ എല്ലാം അശ്രദ്ധയും ആഹ്ലാദവും.’

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.